Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബീന മിസ്സും ചെറുക്കനും 3

ബീന മിസ്സും ചെറുക്കനും 3

Beena Missum Cherukkanum Part 3

[ Previous Part ] [ kambisexstories.cc ]


 

ഹലോ ഫ്രണ്ട്സ്, എല്ലാവർക്കും സുഖം തന്നെയല്ലേ സുഖമാണെന്നു കരുതുന്നു കഥയുടെ ഈ അധ്യായം വൈകിയതിൽ ആദ്യമേ എല്ലാവരോടും ക്ഷമ ചോദിക്കുന്നു വൈകിയത് മറ്റൊന്നും കൊണ്ടല്ല മൂന്നാം അധ്യായം രണ്ട് പ്രാവശ്യം എഴുതിയതായിരുന്നു അത് ഡിലീറ്റ് ആയി പോകുകയും ചെയ്തു  പിന്നീട് എഴുതാനുള്ള ഒരു അവസരവും കിട്ടിയില്ല കൂടാതെ മറ്റു തിരക്കുകളും കൂടി വന്നതോടുകൂടി കഥയുടെ ഈ അധ്യായം എഴുതാൻ വൈകിപ്പോയി മുൻ അധ്യായങ്ങൾക്ക് നിങ്ങൾ നൽകിയ സപ്പോർട്ട് അത് ഇതിനുമുണ്ടാകും എന്നുള്ള വിശ്വസ്തതയോടെ ഞാൻ തുടങ്ങുന്നു.

( രാഹുൽ ഞായറാഴ്ചത്തെ ചാറ്റ് വായിക്കാൻ തുടങ്ങി ഷമീർ കൂട്ടുകാർ കളിക്കുന്നത് നോക്കിയിരിക്കുന്നു)

ഷമീർ : ഹായ് മിസ്സ് എവിടെയാ വീട്ടിലാണോ

ബീന മിസ്സ് : ഞാൻ എവിടെയായാലും നിനക്കെന്താ അറിഞ്ഞിട്ട് നിനക്കെന്തിനാ ചെറുക്കാ

ഷമീർ : ഓഹോ നല്ല ചൂടിൽ ആണല്ലോ ടീച്ചർ   ചൂടാവല്ലേ ടീച്ചറെ  അറിഞ്ഞിട്ടു കാര്യമുണ്ടെന്ന് വച്ചോ അതാ ചോദിച്ചത്

ബീന മിസ്സ്‌ : എന്ത് കാര്യം ഞാൻ എവിടെയാണെന്ന് അറിഞ്ഞിട്ടും നിനക്ക് ഒരു കാര്യവുമില്ല വെറുതെ മനുഷ്യന്റെ മനസ്സമാധാനം കളയാൻ വേണ്ടി അല്ലാതെ  നീ നിർത്തിയിട്ട് പോയെ

ഷമീർ : ഞാനിപ്പോൾ നിർത്തിയിട്ട് പോകാൻ ഒന്നും പോകുന്നില്ല നിർത്തിയിട്ട് പോകാൻ നേരമായിട്ടും ഇല്ല ഞാൻ മിസ്സിന്റെ മനസ്സമാധാനം ഒരിക്കലും കളയാൻ പോകുന്നില്ല അതുകൊണ്ട് ഇനിയും ചൂടാകാതെ പറ മിസ്സ്  എവിടെയാ

ബീന മിസ്സ്‌ : ഞാനിപ്പോൾ ചൂടിലല്ല  ചുടു കാട്ടിലാണ് ഒരു പീറ ചെറുക്കൻ എന്റെ ചിതക്ക് ഇപ്പോൾ കൊള്ളി വെക്കും എന്നും പറഞ്ഞു ചുറ്റും നടക്കുന്നുണ്ട്

ഷമീർ : നല്ല ഹ്യൂമർ സെൻസ് ഇത്രയും നല്ല തമാശ ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല

ബീന മിസ്സ്‌ : അയ്യോ ഞാൻ തമാശ പറഞ്ഞതല്ല ഇപ്പോൾ എന്റെ അവസ്ഥ എന്താണ് ഞാൻ എവിടെയാണുള്ളത് എന്നാണ് പറഞ്ഞത് എടാ ചെറുക്കാ  നിന്റെ പ്രായ കുറവും, ബുദ്ധി കുറവും  കൊണ്ടാണ് ഞാൻ പറഞ്ഞതിന്റെ അർത്ഥം നിനക്ക് മനസ്സിലാവാതെ പോയത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025