Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബീന ടീച്ചർ 2

രാത്രി വീട്ടിൽ എത്തിയ ഞങ്ങൾ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ മാമിയെയും ശങ്കരൻ കുട്ടിയെയും കണ്ടു.

ഞാൻ ആകെ ഷോക്ക് അടിച്ചപോലെ ആയിരുന്നു. മാമൻ ഒന്നും പറയാതെ അവിടെ ഇരുന്നു.

പിറ്റേന്ന് രാവിലെ ഞാൻ കാണുന്നത് തൂങ്ങി ആടുന്ന മാമന്റെ ശരീരം ആണ്.

മാമിയും ശങ്കരൻ കുട്ടിയും 2 മാസം മാത്രം പ്രയായമായ മാമന്റെ കുട്ടിയെയും എടുത്തു നാട് വിട്ടു.

പിന്നെ അപമാനത്തിന്റെ നാളുകൾ ആയിരുന്നു എനിക്കും അമ്മയ്ക്കും.

ആ ഷോക്കിൽ നിന്നും മാറാൻ ഞാൻ കുറെ കാലം എടുത്തു.

എന്റെ ശരീരം ഒരു വൃത്തികേട്ടവന് വേണ്ടി 2 കൊല്ലം തുറന്നു കൊടുത്തിൽ ഞാൻ ഒരുപാട് ദുഖിച്ചു.

അതിന്റെ കൂടെ എന്റെ ജാതക പ്രശ്നവും കൂടെ ആയപ്പോൾ പാടെ തകർന്നുപോയി.

,, അപ്പോൾ ശങ്കരൻ കുട്ടിയുടെ കാര്യം വേറെ ആർക്ക് എങ്കിലും അറിയുമോ

,, ഇപ്പോൾ നിനക്ക് അറിയാം

,, പിന്നെ അവരെ കണ്ടിരുന്നോ

,, ഇല്ല. ഇനി പറയ് നിനക്ക് എന്നെ വേണോ

,, വേണം

,, മനു

,, അതേ ഞാൻ ടീച്ചറെ ആണ് ഇഷ്ടപ്പെടുന്നത്. അല്ലാതെ ടീച്ചറുടെ പരിശുദ്ധിയെ അല്ല.

അതു. പറഞ്ഞു ഞാൻ ടീച്ചറെ എന്റെ അടുത്തേക്ക് വലിച്ചു ഇട്ടു.

,, മനു

,, ഇന്ന് മുതൽ ടീച്ചർ എന്റെ പെണ്ണ് ആണ്.

,, മനു ഞാൻ വയസി അല്ലെ.
.
,, ആര് പറഞ്ഞു

,, എനിക്ക് 40 വയസ് ആയില്ലേ

,, അത് ഞാൻ സഹിച്ചു.

ഞാൻ ടീച്ചറുടെ പിൻ കഴുത്തിൽ ഉമ്മ വച്ചു.

ആ നഗ്നമായ വയറിൽ എന്റെ കൈകൾ ചുറ്റി പൊക്കിളിൽ വിരൽ ഇട്ട് ചുഴറ്റി.

,, മനു ലൈറ്റ്

,, അത് അവിടെ കിടക്കട്ടെ ഞാൻ ഒന്നും ശരിക്കും കണ്ടില്ല.

,, എനിക്ക് നാണം ആവുന്നു

,, അതൊക്കെ ഞാൻ മാറ്റി തരാം

,, പോ അവിട്ൻന്നു.

,, ടീച്ചറെ കല്യാണം കഴിച്ച 2 പേരും ടീച്ചറെ ചെയ്‌തിനോ

,, പിന്നെ ചെയ്യാതെ ഇരിക്കുമോ

,, അപ്പോൾ ഞാൻ നാലമാൻ ആണ് അല്ലെ

,,ഉം

ഞാൻ ടീച്ചറുടെ ബ്ലൗസിന്റെ കുടുക്ക് അഴിക്കാൻ തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025