Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെംഗളൂരു ഡയറീസ് 3

അവളുടെ പേര് ഡെയ്‌സി ആണെന്ന് ഞാൻ മനസിലാക്കി. എന്നേക്കാൾ കുറച്ചു പൊക്കം ഉണ്ട്.  ഡസ്ക്കി ആണ്. നിമിഷയുടെ അത്ര ലുക്ക് ഇല്ല. കാണാൻ തരക്കേടില്ല അത്ര തന്നെ.

ഡെയ്‌സി : “പക്ഷേ എനിക്ക് ഇതുപോലത്തെ വാണങ്ങളെ അത്ര താല്പര്യമില്ലല്ലോ മോളെ. ഇവനെ ഒന്നും അങ്ങനെ ആണായിട്ടു പോലും കൂട്ടാൻ പറ്റും എന്നെനിക്ക് തോന്നുന്നില്ല.” അവൾ എന്റെ ആണത്വത്തെ ചോദ്യം ചെയ്തു. ഒന്നും പറയാൻ ആവാതെ ഞാൻ നാണിച്ചു നിന്നു. “നീ ആണല്ലെന്നാണ് ഈ ചേച്ചി ഇപ്പൊ പറഞ്ഞത്. എന്തെങ്കിലും തിരിച്ചു പറയാൻ തോന്നുന്നുണ്ടോ ഡാ മൈരേ?” നിമിഷ ചോദിച്ചു. “നോ മിസ്ട്രസ്.” ഞാൻ മറുപടി പറഞ്ഞു.

ഡെയ്‌സി : “ഓ അത്രേടം വരെ എത്തി കാര്യങ്ങൾ. മിസ്ട്രസ് എന്നൊക്കെ”

നിമിഷ : “പിന്നല്ലാതെ. ഞാൻ ആരാ മുതല്.”

ഡെയ്‌സി : “നീ വല്യ ജാഡ ഒന്നും ഇടണ്ട. കണ്ടാൽ അറിയാം ഇവൻ ഒരു പാലൂപി വാണം ആണെന്ന്. ഇവനെ ഒക്കെ തുണിയുരിച്ചു നിർത്താൻ വലിയ പാടുള്ള കാര്യം ഒന്നും അല്ല.”

അവിടിരുന്ന അഞ്ചു പെണ്ണുങ്ങളും പൊട്ടിച്ചിരിച്ചു. ഞാൻ ആരുടേയും മുഖത്ത് നോക്കാതെ അവിടെ നിന്നു. ഓരോ സമയവും പുതിയ ആൾക്കാരെ കാണുന്നത് കൊണ്ടാണോ എന്നറിയില്ല. എന്റെ നാണം പോയതായി തോന്നിയില്ല. ആ മാനക്കേട് ഞാൻ അറിഞ്ഞു കൊണ്ടേ ഇരുന്നു. ഇത് നിമിഷയുടെ ബുദ്ധി ആണെന്ന് എനിക്ക് ഉറപ്പാണ്. ശാരീരികമായും ബുദ്ധിയുടെ കാര്യത്തിലും ഇത്ര ഷാർപ്പായ ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടേ ഇല്ല. ഞാൻ അവളെ നോക്കി. ചിരി നിർത്തി വളരെ ബോൾഡ് ആയ ഒരു എക്സ്പ്രഷനോടെ നിൽക്കുന്നു. കക്ഷത്തിന്റെ ഭാഗത്തെ തുണി വിയർപ്പ് കാരണം നനഞ്ഞിട്ടുണ്ട്. അവൾ ഡെയ്സിയോട് എന്നെപ്പറ്റി പറഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു. ഡെയ്സിയെ നോക്കിക്കൊണ്ട് തന്നെ അവൾ എന്റെ അടുത്തേക്ക് വന്നു എന്റെ ഒരു തോളിൽ താങ്ങി നിന്നു. അവളുടെ വിയർപ്പിന്റെ മനം എനിക്ക് കിട്ടിത്തുടങ്ങി. “എന്തടാ” ഡെയ്സിയെ നോക്കിക്കൊണ്ട് തന്നെ അവൾ ചോദിച്ചു. “ഒന്നൂല്ല മിസ്ട്രസ്.” ഞാൻ പേടിച്ചു തല താഴ്ത്തി. എന്നെ നോക്കാതെ തന്നെ ഞാൻ എവിടെ നോക്കുന്നു എന്ന് അവൾക്ക് മനസിലാവുന്നുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025