Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെംഗളൂരു ഡയറീസ് 3

പെട്ടെന്ന് ബാത്റൂമിന്റെ കതക് തുറക്കുന്ന ശബ്ദം കേട്ടു. ആ പെണ്ണിനെ കൂടി ഫെയ്‌സ് ചെയ്യാൻ എനിക്ക് തോന്നിയില്ല. ഞാൻ അങ്ങോട്ടേക്ക് നോക്കിയില്ല. സോപ്പിന്റെയും ഷാംപൂവിന്റെയും മണം.

“എന്തുവായിരുന്നെടീ പൂജാമോളേ അകത്തു പരിപാടി? നിന്റെ ഈ പഴേ കോളേജ് മേറ്റ് എത്ര നേരമായി കാത്തിരിക്കുന്നു ?” ഞാൻ ഞെട്ടി തലതിരിച്ചു നോക്കി. പൂജ!!!!!! അതവൾ  തന്നെ.

 

എന്റെ ശരീരം ആസകലം വിറയ്ക്കുന്നത് പോലെ തോന്നി. കണ്ണിൽ ഇരുട്ട് കയറി. ഞാൻ കരയുമോ എന്ന് ഭയന്നു  നിന്നു. ഞാൻ പ്രേമിക്കുന്ന, ഞാൻ എന്റേത് ആക്കാൻ ആഗ്രഹിച്ച പെണ്ണിന്റെ മുൻപിൽ ഞാൻ സർവവും നഷ്ടപെട്ട് ഉടുതുണിയില്ലാതെ നിൽക്കുന്നു.

 

ഞാൻ പതിയെ അവളുടെ മുഖത്തേക്ക് നോക്കി.

പൂജയുടെ  മുഖത്തു ചിരിയും സംശയവും കലർന്ന ഒരു ഭാവം. “ഇത്… ഇവനെ ഞാൻ എവിടെയോ…”

നിമിഷ : “എടീ. അതല്ലെടി ഞാൻ പറഞ്ഞെ. നമ്മുടെ അതെ ബാച്ചായിരുന്നു.”

പൂജ : “ഓ. കിട്ടി കിട്ടി. അരുൺ എന്ന് എന്തോ അല്ലെ പേര്… അതൊക്കെ പോട്ടെ നിന്റെ തുണി എല്ലാം എവിടെ.” അവൾ ഇത് സീരിയസ് ആയിട്ട് ചോദിച്ചിട്ടു അവൾ ബാക്കി ഉള്ളവരെ നോക്കി കണ്ണിറുക്കി. അവർ പൊട്ടിച്ചിരി തുടങ്ങി.

പൂജ : “കോളേജിൽ നീ വല്യ ഷോ ആയിരുന്നല്ലോ. ഇതിപ്പോ എന്ത് പറ്റി ഇങ്ങനെ. നിമിഷയുടെ അടിമയായോ നീ? ഏഹ്?”

നിമിഷ : “ചോദിച്ചതിന് ഉത്തരം പറയെടാ മൈരേ” ഞാൻ ഒന്നും മിണ്ടിയില്ല.

നിമിഷ എന്റെ തലയിൽ ഒരു കൊട്ട് തന്നു.ഞാൻ അവളുടെ മുഖത്തേക്ക് ദയനീയതയോടു കൂടി നോക്കി.

നിമിഷ : “പൂജ ചേച്ചി ചോദിച്ചതിന് ഉത്തരം കൊടുക്ക് നീ”

ഞാൻ മടിച്ചു മടിച്ചു “അതെ” എന്ന് പറഞ്ഞു.

നിമിഷ : “അതെ വാട്ട്?”

അരുൺ : “അതെ ചേച്ചീ” ഞാൻ താഴെ നോക്കി പറഞ്ഞു.

നിമിഷ എന്റെ ചന്തിക്ക് നല്ലൊരു അടി തന്നു. “പൂജയുടെ മുഖത്ത് നോക്കി നീ ആരാണെന്ന് ഫുൾ സെന്റൻസിൽ അങ്ങോട്ട് പറയടാ”

ഞാൻ പതിയെ അവളുടെ മുഖത്തേക്ക് നോക്കി. മടിച്ചു മടിച്ചു ഒരുവിധം ഞാൻ പറഞ്ഞൊപ്പിച്ചു. “ഞാൻ നിമിഷ മിസ്ട്രസിന്റെ അടിമയാണ് ചേച്ചീ” എന്റെ കാമുകി ആവും എന്ന് കരുതിയിരുന്ന പെണ്ണ്! നാണക്കേട് കൊണ്ട് എന്റെ ഉള്ളു വിറച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025