Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം 1

അവര്‍ തിരികെ പോകാന്‍ ഇറങ്ങിയപ്പോള്‍ ബെന്നിയും സുജയും വാതില്‍ക്കല്‍ ഇറങ്ങി നിന്നു. ലേഖയുടെ നടപ്പനുസരിച്ച് അവളുടെ ചന്തികള്‍ താളത്തില്‍ കേറി ഇറങ്ങുന്നത് നോക്കി ബെന്നി വെള്ളമിറക്കി.

“ഹും..ഇവള്‍ ഇവന്റെ കൈയ്ക്ക് ഒതുങ്ങാന്‍ പോകുന്നില്ല” അയാള്‍ മനസ്സില്‍ കണക്കുകൂട്ടി. ലേഖ പടിക്കല്‍ എത്തിയപ്പോള്‍ തിരിഞ്ഞ് ബെന്നിയെ ഒന്ന് നോക്കി. അവളുടെ ചുണ്ടുകളില്‍ ഒരു ചിരി ഉണ്ടായിരുന്നോ എന്നയാള്‍ സംശയിച്ചു.

ഏതാണ്ട് ഒരു മാസം അങ്ങനെ പോയി. നാരയണന്‍ ജോലിക്ക് പോയിത്തുടങ്ങി. രാവിലെ പോയാല്‍ അവന്‍ വൈകിട്ടാണ് വരുന്നത്. ചില ദിവസം ഉച്ചയ്ക്ക് വരും. ലേഖ ഒന്നുരണ്ടു തവണ സുജയെ കാണാന്‍ വന്നിരുന്നു. ബെന്നിയെ കാണുമ്പൊള്‍ അവള്‍ക്ക് വല്ലാത്ത നാണമാണ്. ആദ്യമായി തന്നെ കണ്ടപ്പോള്‍ ബെന്നി നോക്കിയ നോട്ടം ലേഖ മറന്നിരുന്നില്ല. അയാളുടെ സ്വര്‍ണ്ണ നിറവും കരുത്തുറ്റ ശരീരവും അവള്‍ കൊതിയോടെ ആണ് നോക്കി കണ്ടത്. അയാളുടെ കണ്ണുകള്‍ സ്വന്തം ശരീരത്തിന്റെ നിമ്നോന്നതങ്ങളില്‍ ഇഴഞ്ഞപ്പോള്‍ ലേഖയ്ക്ക് തന്റെ തുടയിടുക്കില്‍ നനവ് അനുഭവപ്പെടുന്നത് തടയാന്‍ കഴിഞ്ഞിരുന്നില്ല.

ആദ്യരാത്രി അവള്‍ക്ക് വെറും പേക്കൂത്തായി മാത്രമാണ് തോന്നിയത്. ആക്രാന്തം പിടിച്ചത് പോലെ ആയിരുന്നു നാരായണന്റെ പ്രവൃത്തി. അവളുടെ നൈറ്റി മേലേക്ക് പൊക്കി വച്ച് അവന്റെ ചെറിയ കുണ്ണ വച്ച് കുറെ ഉന്തല്‍. അവള്‍ക്ക് വേദനയും അസഹ്യതയും തോന്നി. കള്ളിന്റെയും ബീഡിയുടെയും സമ്മിശ്രഗന്ധം അവളെ ശ്വാസം മുട്ടിച്ചു. തുടര്‍ന്നുള്ള രാത്രികളിലും നാരായണന്‍ അത് തന്നെ ചെയ്തു. അവള്‍ ഉണര്‍ന്നു വരുമ്പോഴേക്കും അവന്‍ വെള്ളം കളഞ്ഞു കിടന്നു കളയും. ലേഖ ശക്തമായി സ്വയംഭോഗം ചെയ്താണ് തൃപ്തി കണ്ടെത്തിയത്.

അന്ന് ബെന്നി വീട്ടില്‍ തനിച്ചായിരുന്നു. സുജ അവളുടെ ഏതോ കൂട്ടുകാരിയുടെ മകളുടെ കല്യാണത്തിന് പോയിരുന്നു. കുട്ടികള്‍ സ്കൂളിലും. ബ്രേക്ഫാസ്റ്റ് കഴിച്ചു കുറെ നേരം പത്രമൊക്കെ വായിച്ചിരുന്ന ബെന്നി അന്ന് പ്രത്യേകിച്ചു പണി ഒന്നും ഇല്ലാത്തതിനാല്‍ രാവിലെ തന്നെ ഒരു പെഗ് സ്കോച്ച് ഒഴിച്ചടിച്ചു. പിന്നെ പുറത്തേക്ക് ഇറങ്ങി. നാരായണന്‍ രാവിലെ ജോലിക്ക് പോകുന്നത് അയാള്‍ കണ്ടിരുന്നു. ലേഖ അവിടെങ്ങാനും ഉണ്ടോ എന്നയാള്‍ നോക്കി. വീടിന്റെ പിന്നില്‍ തുണി കല്ലില്‍ അടിക്കുന്ന ശബ്ദം അയാള്‍ കേട്ടു. അവള്‍ തുണി അലക്കുകയാകും എന്നയാള്‍ക്ക് മനസിലായി. ഒന്ന് ചുറ്റിക്കറങ്ങിയ ശേഷം ഉള്ളില്‍ കയറി ഒരു പെഗ് കൂടി ഒഴിച്ചു സിപ് ചെയ്ത ശേഷം അയാള്‍ വീണ്ടും പുറത്തിറങ്ങി. ലേഖ ഉണ്ടോ എന്ന് ഒരിക്കല്‍ക്കൂടി നോക്കി.

ലേഖ തുണികള്‍ കഴുകി വിരിക്കുകയായിരുന്നു. മുട്ടുവരെ ഇറക്കമുള്ള ഒരു പച്ച അരപ്പാവാടയും ഷര്‍ട്ടും ആയിരുന്നു അവളുടെ വേഷം. ഷര്‍ട്ടിന്റെ താഴെയുള്ള ബട്ടണുകള്‍ ഇടാതെ അവളുടെ തുടുത്ത വയറും ഏതാണ്ട് ഒരുതുടം എണ്ണ കൊള്ളാന്‍ തക്ക വലിപ്പമുള്ള പൊക്കിളും കാണിച്ചാണ് അവള്‍ നിന്നിരുന്നത്. പാവാടയുടെ താഴെ രോമം വളര്‍ന്ന കൊഴുത്ത കണംകാലുകള്‍. ബെന്നിയുടെ ലിംഗം നിമിഷങ്ങള്‍ കൊണ്ട് മൂത്ത് മുഴുത്തു. അയാള്‍ മെല്ലെ മതിലിന്റെ അരികിലേക്ക് നടന്നു. വീടിന്റെ നാല് പുറവും അയാള്‍ മതില്‍ കെട്ടിയിരുന്നു എങ്കിലും അയല്‍വീടുകളിലേക്ക് കയറാന്‍ ചെറിയ ഓരോ ഗെറ്റ് മൂന്നു ഭാഗത്തും ഉണ്ടായിരുന്നു. ലേഖയും ബെന്നിയെ കണ്ടു. അവളുടെ മുഖം തുടുത്തു. നനഞ്ഞൊട്ടിയ ഷര്‍ട്ടിന്റെ അടിയില്‍ അവളുടെ മുഴുത്ത മുലകള്‍ നഗ്നമാണ്‌ എന്ന് ബെന്നി കണ്ടു. അവന്റെ ചങ്കിടിപ്പ് പടപടാ കൂടി. മുലക്കണ്ണുകള്‍ ഡ്രസ്സിന്റെ അടിയില്‍ തുറിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ ബെന്നി അറിയാതെ കുണ്ണ തടവി. ബെന്നി തന്നെ നോക്കുന്നത് കണ്ടു ലേഖ നാണത്തോടെ ചുണ്ട് കടിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025