Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം 1

“നാരായണന്‍ പോയോ.”

അയാള്‍ ചോദിച്ചു. അവള്‍ മൂളി. അവളുടെ നനഞ്ഞൊട്ടിയ ഷര്‍ട്ടിലായിരുന്നു അയാളുടെ ആര്‍ത്തി പിടിച്ച കണ്ണുകള്‍.

“നനഞ്ഞല്ലോ..തുണി കഴുകുകയായിരുന്നു അല്ലെ..”

അവളുടെ മുലകളിലെക്ക് ഭ്രാന്തമായി നോക്കിക്കൊണ്ട് അവന്‍ ചോദിച്ചു.

ലേഖ നാണിച്ചു ചിരിച്ചു. അവളുടെ മുലകളുടെ മുഴുപ്പും വയറിന്റെ തുടുപ്പും ബെന്നിയുടെ സമനില തെറ്റിച്ചു കഴിഞ്ഞിരുന്നു.

“അമ്മ ഇല്ലേ?”

“ഇല്ല”

ബെന്നിക്ക് തന്റെ ഉള്ളില്‍ പെരുമ്പറ മുഴങ്ങുന്നത് മനസിലായി. പെണ്ണ് തനിച്ചാണ്.

“എവിടെ പോയി..”

“താലൂക്ക് ആഫീസില്‍”

“എന്തിനാ..”

“ഏതോ പെന്‍ഷന്റെ പേപ്പറ് വാങ്ങാന്‍..”

അവള്‍ കാല്‍വിരല്‍ കൊണ്ട് തറയില്‍ ചിത്രം വരച്ചു. ആ നഗ്നമായ കൊഴുത്ത കാലുകള്‍ ബെന്നിയെ കൊതിപ്പിച്ചു.

“കഴുകി കഴിഞ്ഞോ”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025