Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം – 19 (സിന്ധു)

“ആണോ..ചേച്ചിക്കും മധുവേട്ടനും എന്റെ ഹാപ്പി മാരിയേജ് ആനിവേഴ്സറി..” സിന്ധു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“അമ്മ ഇല്ലേ..അമ്മയോട് കൂടി പറയണം”

“അവരിവിടെ ഇല്ല രമേച്ചീ..രാവിലെ അനിയത്തിയുടെ വീട്ടിലേക്ക് പോയി..ഇന്ന് വൈകിട്ടേ എത്തൂ” അവള്‍ അനിഷ്ടത്തോടെ പറഞ്ഞു. സിന്ധുവിന് അവരുടെ പേര് കേള്‍ക്കുന്നത് തന്നെ അലര്‍ജി ആയിരുന്നു.

“സാരമില്ല..അല്ലേലും അമ്മ ഇറച്ചീം മീനും ഒന്നും കഴിക്കത്തില്ലല്ലോ..സിന്ധു ഉച്ചയ്ക്കലേക്ക് ഒന്നും വയ്ക്കണ്ട കേട്ടോ..ഉച്ചയ്ക്ക് മാത്രമല്ല വൈകിട്ടത്തേക്ക് വേണ്ടതും അവിടുന്ന് തരാം..ഒരു ദിവസം റസ്റ്റ്‌ എടുക്ക് മോള്”

സിന്ധു വശ്യമായി ചിരിച്ചു.

“ഡ്രസ്സ് ഒരുപാടു ടൈറ്റ് ആയല്ലോ മോളെ”

നെഞ്ചില്‍ എഴുന്നു നില്‍ക്കുന്ന അവളുടെ മുഴുത്ത മുലകളിലേക്ക് നോക്കി രമ ചോദിച്ചു.

“ആയി ചേച്ചി..കഴിഞ്ഞ തവണ ചേട്ടന്‍ കൊണ്ടുവന്ന തുണി ഒന്നും ഇപ്പം ഇടാന്‍ വയ്യ..ഒക്കെ ചെറുതായി”

“തുണി ചെറുതായതല്ല..മോള്‍ടെ പലതും വലുതായതാ”

സിന്ധു നാണത്തോടെ ചിരിച്ചു.

“പോ ചേച്ചി..”

“ശരി ഉച്ചയ്ക്ക് വരണേ”

“വരാം..ഞാന്‍ വല്ല സഹായോം ചെയ്യണോ ചേച്ചി..ഇവിടെ ഇനി പണി ഒന്നുമില്ലല്ലോ”

“അത് വേണ്ട..ഇന്ന് ഒട്ടും വേണ്ട. മോള്‍ അതിഥിയായി വന്നാല്‍ മാത്രം മതി”

“വേറെ ആരെയൊക്കെ വിളിച്ചിട്ടുണ്ട്?’

“വേറെ ആരുമില്ല.എന്റെ അച്ഛനും അമ്മേം വരും..പിന്നെ ചേട്ടന്റെ മുതലാളിയെയും വിളിച്ചിട്ടുണ്ട്..വരുമോന്ന് അറിയത്തില്ല”

“ഓഹോ..അപ്പോള്‍ ഗംഭീര സദ്യ ആയിരിക്കുമല്ലോ?’

“ഓ..അത്രക്കൊന്നും ഇല്ല..എന്നാലും ചേട്ടന്റെ മുതലാളി ആദ്യമായി ആഹാരം കഴിക്കാന്‍ വരുവല്ലേ..അതിന്റെ പേരില്‍ അല്പം ഒരുങ്ങിയിട്ടുണ്ട്”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025