Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം – 19 (സിന്ധു)

“എല്ലാവരും ഇരിക്ക്..ഒരുമിച്ചു കഴിക്കാം” ബെന്നി മാറി നിന്ന സ്ത്രീകളെ വിളിച്ചു.

“അയ്യോ വേണ്ട..ഞങ്ങള്‍ പിന്നെ കഴിച്ചോളാം” രമ വിനയത്തോടെ പറഞ്ഞു.

“നോ..പറ്റില്ല..എല്ലാവരും ഇരിക്ക്” ബെന്നി തീര്‍ത്ത്‌ പറഞ്ഞു.

“ഇരിക്കടി..അമ്മെ ഇരിക്ക്..അമ്മേം ഇരിക്ക്” രണ്ടു അമ്മമാരോടും ഭാര്യയോടും മധു പറഞ്ഞു.

“അങ്ങോട്ട്‌ ചെന്നിരിക്ക് മോളെ..എല്ലാവരും കൂടി ഇരിക്കാന്‍ മുതലാളി നിര്‍ബന്ധിക്കുന്നു” ഉള്ളില്‍ മാറി നിന്നിരുന്ന സിന്ധുവിനോട് രമ പറഞ്ഞു.

“ശ്ശൊ..” അവള്‍ നാണിച്ചു വിരല്‍ കടിച്ചു.

“അവിടെ ആരും പെണ്ണുകാണാന്‍ വന്നിട്ടില്ല..അങ്ങോട്ട്‌ ചെല്ല്”

രമ അവളെയും പിടിച്ചു ഡൈനിംഗ് മുറിയില്‍ എത്തി.

“ഇവിടെ ഒരാള്‍ക്ക് ഭയങ്കര നാണം”

രമ ചിരിച്ചുകൊണ്ട് പറഞ്ഞു. ബെന്നി തലയുയര്‍ത്തി നോക്കി. സിന്ധുവും അവന്റെ മുഖത്തേക്ക് നോക്കി. ബെന്നി തന്റെ മനസിന്റെ താളം ഒരു സെക്കന്റ് കൊണ്ട്ട്  തെറ്റിയത് അറിഞ്ഞു. എന്തൊരു പെണ്ണാണ്‌ ഇത്! രതിദേവത ആണോ തന്റെ മുന്‍പില്‍ നില്‍ക്കുന്നത് എന്നവന്‍ ശങ്കിച്ചു. സിന്ധുവിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. മുതലാളി എന്ന് കേട്ടപ്പോള്‍ അവള്‍ കരുതിയിരുന്നത് പ്രായമായ നല്ല തടിച്ച ഒരാളെ ആണ്. ഇത് പക്ഷെ സിനിമാ നടനെ വെല്ലുന്ന ഗ്ലാമര്‍ ഉള്ള ഒത്ത ഒരു പുരുഷന്‍. അവനെ കണ്ട സിന്ധു മറ്റെല്ലാം മറന്നുപോയിരുന്നു.

“ഇരിക്ക്..” രമ അവളോട്‌ പറഞ്ഞു.

സിന്ധു ഇരുന്നു. ആഹാരം വിളമ്പി എല്ലാവരും കഴിക്കാന്‍ തുടങ്ങി. സിന്ധുവിന്റെ കണ്ണുകളും ബെന്നിയുടെ കണ്ണുകളും പലതവണ തമ്മിലുടക്കി. ആഹാരം കഴിക്കുമ്പോള്‍ ഉള്ള അവളുടെ ചുണ്ടുകളുടെ ചലനം അവന്‍ കൊതിയോടെ നോക്കി. എത്ര നേരം വേണേലും അവിടെ ഇരിക്കാന്‍ സിന്ധു തയാറായിരുന്നു. അവസാനം ഉണ്ടെഴുന്നേറ്റു ബെന്നി കൈകഴുകി.

“ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇത്ര രുചിയുള്ള ആഹാരം കഴിക്കുന്നത്.. രമ നല്ല മനസോടെ ഉണ്ടാക്കിയതിന്റെ കൈപ്പുണ്യം ആണ്”

ബെന്നി പറഞ്ഞു. രമ നാണത്തോടെ ചിരിച്ചു. അടിച്ചു പൂസായ അവളുടെ അച്ഛന്‍ എന്തോ പറഞ്ഞു.

ഊണ് കഴിഞ്ഞു പോകാന്‍ ഇറങ്ങിയ ബെന്നിയെ മധുവും രമയും ചേര്‍ന്ന് യാത്രയാക്കി. കാറിന്റെ അരികിലേക്ക് പോയ ബെന്നി സിന്ധു അവളുടെ വീട്ടിലേക്ക് പോകുന്നത് കണ്ടു. ഉരുണ്ടു മുഴുത്ത അവളുടെ ചന്തികള്‍ ചുരിദാറിന്റെ ഉള്ളില്‍ തമ്മില്‍തെന്നി കയറി ഇറങ്ങുന്നത് കണ്ടപ്പോള്‍ അവന്റെ കുണ്ണ മൂത്തു. സിന്ധു തിരിഞ്ഞു നോക്കി. ചാറു നിറഞ്ഞ അവളുടെ ചുണ്ടില്‍ ഒരു മാദകമായ ചിരി വിടര്‍ന്നത് ബെന്നി കണ്ടു. അവന്‍ വണ്ടിയില്‍ കയറി കാര്‍ മുന്‍പോട്ടെടുത്തു. സിന്ധു വീടിന്റെ മുന്‍പിലെത്തി വളവു തിരിഞ്ഞു വരുന്ന അവന്റെ കാറ് കണ്ടു. അവളുടെ വീടിനും രമയുടെ വീടിനും നടുവിലുള്ള രണ്ടു വലിയ പുരയിടങ്ങളിലും ആള്‍താമസം ഉണ്ടായിരുന്നില്ല. സിന്ധു വരാന്തയില്‍ നിന്നു ബെന്നിയുടെ വണ്ടിയിലേക്ക് നോക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025