Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം – 24 (ലേഖ ബസില്‍)

“ചേച്ചി..ആരേലും ഉണ്ടോന്നു ഞാന്‍ നോക്കട്ടെ”

മണിക്കുട്ടന്‍ പറഞ്ഞു. അവന്‍ വീടിന്റെ മുന്‍പില്‍ ചെന്നു നോക്കി. അവിടെ ആരും ഉണ്ടായിരുന്നില്ല. ചെല്ലാന്‍ അവന്‍ ആംഗ്യം കാട്ടി. ലേഖ മെല്ലെ ഇരുളിലൂടെ നടന്ന് അവന്റെയൊപ്പം വാതില്‍ക്കല്‍ എത്തി. അല്പം അകലെനിന്നും ആടിയാടി നാരായണന്‍ വരുന്നത് ലേഖ കണ്ടു.

“ശരിക്ക് സുഖിച്ചോ എന്നെ” അവള്‍ മണിക്കുട്ടന്റെ കാതില്‍ ചോദിച്ചു.

“ഉം..മതിയായില്ല..ഇനീം വേണം എനിക്ക്” അവന്‍ വെമ്പലോടെ പറഞ്ഞു.Story Name:Benniyude Padayottam Part-24 (LEKHA BUSIL)

“രാത്രി വീട്ടില്‍ വരാമോ..” കുണ്ണ കയറി തികയാഞ്ഞ ലേഖ പറഞ്ഞു.

“അപ്പൊ ചേട്ടന്‍ കാണില്ലേ..”

“അയാളെക്കൊണ്ട് ഒന്നിനും കൊള്ളിക്കില്ല..വന്നാല്‍ നമുക്ക് ശരിക്കും സുഖിക്കാം…പിന്നിലെ കതക് ഞാന്‍ തുറന്നിടാം…”

“വീടെവിടാ ചേച്ചീടെ…”

“ഞങ്ങളുടെ കൂടെ വന്നാല്‍ മതി..കാണിക്കാം..”

നാരായണന്‍ അടുത്തെത്തിയതിനാല്‍ അവര്‍ സംസാരം നിര്‍ത്തി.

“ഞാന്‍ ചേട്ടനെ കാത്ത് നില്‍ക്കുകയായിരുന്നു..” അവള്‍ പറഞ്ഞു.

“വാ പോകാം..നമുക്ക് തിന്നാന്‍ പൊറോട്ടയും ഇറച്ചീം വാങ്ങീട്ടുണ്ട്..അമ്മ ഒന്നും വച്ചില്ലെങ്കില്‍ പട്ടിണി ആകത്തില്ലേ..”

നാരയണന്‍ ഒരു പൊതി ….KAMBiKuTTAN.NeT….അവള്‍ക്ക് നല്‍കിക്കൊണ്ട് പറഞ്ഞു. അവന്‍ അത് തിന്നാന്‍ പോകുന്നില്ല എന്നവള്‍ക്ക് അറിയാമായിരുന്നു. അവള്‍ അവന്റെ പിന്നാലെ നടന്നു. അല്പം പിന്നിലായി മണിക്കുട്ടനും. അവര്‍ വീട്ടിലേക്ക് കയറുന്നത് കണ്ടപ്പോള്‍ അവന്‍ തിരികെപ്പോയി. ലേഖ അവനെ ഒന്ന് നോക്കിയിരുന്നു പോകാന്‍ നേരം.

“യ്യോ..തമ്പ്രാട്ടി വന്നോ..” അവളെ കണ്ടപ്പോള്‍ പുച്ഛത്തോടെ തള്ള മുഖം കോട്ടി. അവള്‍ അവരെ ഗൌനിക്കാതെ ഉള്ളിലേക്ക് പോയി.

“അമ്മ വല്ലോം കഴിച്ചോ..” നാരയണന്‍ കുഴഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025