Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യാദാനം

സമയം ഏതാണ്ട് വൈകിട്ട് മൂന്നരയായിരിക്കുന്നു…

“………….നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ചിത്രേ…
പുള്ളി ആള് നല്ല സ്നേഹമുള്ളവനാണ്… പിന്നെ ഇഷ്ടം വരുമ്പോ ഇങ്ങനത്തെ വർത്തമാനമേ വായിൽ വരൂ എന്നുമാത്രം..
എന്നെ പുള്ളിക്കാരൻ നാക്കെടുത്താൽ മൈരേ, കുണ്ണേ, എന്നൊക്കെയേ വിളിക്കാറുള്ളു…
അതിപ്പോ ഇന്നു നീയും കേട്ടതല്ലേ…
പിന്നെ…
നിന്നെ കാണാൻ നല്ല സുന്ദരിയാണെന്ന് ഇടയ്ക്കിടക്ക് ഞങ്ങൾ ഒന്നിച്ചു കൂടുമ്പോ പറയുന്ന കേൾക്കാം..
സത്യത്തിൽ എൻഗേജ്‌മെന്റിന്റെ അന്നെടുത്ത നിന്റെ ഫോട്ടോസ് എല്ലാം ഇക്കേടെ കയ്യിലാ…”

രമേശേട്ടന്റെ ആ വാക്കുകൾ കൂടി കേട്ടപ്പോൾ ആയിഷ അയാളെയും രമേശേട്ടനെയും പറ്റി പറഞ്ഞ കാര്യങ്ങൾ ഏതാണ്ട് കൃത്യമാകുമെന്ന് എനിക്കുറപ്പായി…

“………….നിനക്ക് കുളിക്കണോ ചിത്രേ…
വേണെങ്കിൽ ഒന്നു കുളിച്ചോ പോയിട്ട്…
യാത്ര കഴിഞ്ഞതിന്റെ ക്ഷീണം കാണില്ലേ…
ഭക്ഷണം കഴിച്ചിട്ട് നമുക്ക് കിടക്കാം… ഞാൻ ഇന്നും നാളേം ലീവാ…
നാളെ കാലത്തേ ഇനി ഇക്ക വരൂ…
അതുവരെ നേരം പോവാനാ പാട്….”

ബെഡിൽ കിടന്നിരുന്ന ഷെഡ്‌ഡി വലിച്ചുകയറ്റി സൈഡ് ടേബിൾ തുറന്ന് ഒരു സിഗരറ്റും കയ്യിലെടുത്ത് രമേശേട്ടൻ പുറത്തേക്ക് നടന്നു…

“………….ഏട്ടൻ വലിക്കുവോ?? “

ആശ്ചര്യപൂർവ്വം ഞാൻ ചോദിച്ചു…
വിവാഹം കഴിഞ്ഞ സമയത്തൊന്നും എനിക്കത് അറിയുമായിരുന്നില്ല..
കൂടെകിടക്കുമ്പോൾ പോലും പുള്ളിക്കാരനിൽ നിന്ന് അങ്ങനെയൊരു മണം കിട്ടിയതായി തോന്നിയിട്ടില്ല, മുൻപൊന്നും…

“………….ഹേയ്…
ഇക്കയോട് പറയല്ലേ ട്ടോ…
ഇത് പുള്ളീടെ സിഗററ്റാ…
ഇന്നലെ രാത്രി ഇവിടെയാ പുള്ളി കിടന്നതേ.. രാവിലെ എടുക്കാൻ മറന്നതാ മൂപ്പര്..
ഞാൻ വലിക്കുന്നത് ആൾക്കിഷ്ടല്ല…
ഇതു വെറുതെ ഒരു നേരമ്പോക്കിന് ഞാൻ എടുത്തെന്നേ ഉള്ളു…
പറയല്ലേ…”

വല്ലാത്തൊരു ഇളിഭ്യച്ചിരി ചിരിച്ചുകൊണ്ട് പുറത്തേക്ക് കടക്കുന്ന എന്റെ ഭർത്താവിനെ കണ്ടപ്പോൾ…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025