Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യാദാനം

“………….വരാമെടി കൊച്ചേ..
സത്യം പറഞ്ഞാൽ നിന്നെ ഇങ്ങനെ കണ്ടിട്ട് പോവാൻ തോന്നിയിട്ടല്ല…
ഓഫീസിൽ ഇത്തിരി അത്യാവശ്യ കാര്യങ്ങൾ ഉള്ളതുകൊണ്ടാ…
എന്റെ ഒരു ഫോൺ നിന്റെ ഭർത്താവിന്റെ കയ്യിൽ കൊടുത്തിട്ടുണ്ട്.. അതു തൽക്കാലം നിനക്ക് ഉപയോഗിക്കാനാണ്…
പിന്നേ ഇന്റർനെറ്റ് എങ്ങാൻ വേണമെങ്കിൽ എന്റെ റൂമിലോട്ട് പൊയ്ക്കോ…
അവിടെ ഫുൾ ടൈം വൈ ഫൈ ഉണ്ടാവും…
എന്തെങ്കിലും വേണമെങ്കിൽ എന്നെ വിളിച്ചാൽ മതി.. കേട്ടോടി….”

എന്റെ ചന്തികളെ അവകാശത്തോടെ ഒന്നുകൂടി തല്ലിയുലച്ച്, ചിരിച്ചുകൊണ്ട് അയാൾ പുറത്തേക്ക് നടന്നു…

അയാൾ പുറത്തേക്കുള്ള ഗേറ്റ് കടന്നുപോയതിനുശേഷം വില്ലയിലേക്ക് കയറിച്ചെല്ലുമ്പോൾ, രമേശേട്ടൻ ലഗേജുകളെല്ലാം ബെഡ്റൂമിലേക്ക് കയറ്റി വെച്ച്, അഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു….
എന്നെ കണ്ടതും നിറഞ്ഞ ചിരിയോടെ പുള്ളിക്കാരൻ എഴുന്നേറ്റു..

“………….ഇക്ക പോയോ ചിത്രേ??….”

എന്റെ അരികിലേക്ക് നടന്നുവരുന്ന രമേശേട്ടനെ കണ്ടപ്പോൾ, എനിക്കെന്തോ, വല്ലാത്ത അപരിചിതത്വം തോന്നി…
ഇതെന്നെ താലികെട്ടിയ ഭർത്താവ് തന്നെയോ???

“………….മ്മ്… പോയി….”
ഉള്ളിലുള്ള ഭാവം പുറത്തറിയിക്കാതെ ഞാൻ മറുപടി പറഞ്ഞു…

എനിക്കരികിലേക്ക് വന്ന്, അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച് സ്വന്തം ശരീരത്തിലേക്കമർത്തുമ്പോൾ ഞാൻ യഥാർത്ഥത്തിൽ ഒരു പാവയെപ്പോലായിരുന്നു…

“………….ഇക്ക നല്ല സ്നേഹമുള്ള ആളാ അല്ലെ മോളേ…
ആളെ നന്നായി കെയർ ചെയ്യണം കേട്ടോ… നമുക്ക് ഒരുപാട് സഹായങ്ങളുള്ളതാ ആളെക്കൊണ്ട്…
നിന്നെ ഞാൻ കല്യാണം കഴിക്കാൻ പോലും കാരണം പുള്ളിക്കാരന്റെ ഒറ്റ നിര്ബന്ധമാ…
നിന്നെ അത്രയ്ക്കിഷ്ടാണ് പുള്ളിക്ക്….”

രമേശേട്ടൻ പറഞ്ഞില്ലെങ്കിൽ പോലും ഇപ്പോൾ അതെനിക്കറിയാമായിരുന്നു…
പുള്ളി എന്നെ പേരിനു താലി കെട്ടിയെന്നെ ഉള്ളു…
യഥാർത്ഥത്തിൽ എന്നെ വിവാഹം കഴിച്ചിരിക്കുന്നത് അൻവറാണെന്ന് അതിനോടകം ഞാൻ മനസ്സിലാക്കിയിരുന്നു…

“………….ഇക്ക പറഞ്ഞത് പോലെ, നിനക്കെന്റെ സാധനം കേറ്റാൻ കൊതിയായോ ചിത്രേ?? ….”
എന്റെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച കൈകൾ വിടർത്തി, കിടക്കയിലേക്കിരുത്തി രമേശേട്ടൻ തന്റെ ഷർട്ടും പാന്റും അഴിച്ച് സ്റ്റാൻഡിലേക്കിട്ടു…

ഒരു രോമം പോലുമില്ലാത്ത, മാംസളമായ ആ ശരീരത്തിലേക്ക് നോക്കിയപ്പോൾ നേരത്തെ അൻവറിന്റെ ഫോണിൽ കണ്ട പേരായിരുന്നു ഉള്ളിൽ തെളിഞ്ഞത്…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025