Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യദേവത

തോന്നിയതല്ല ഉറപ്പാണ് തിരിഞ്ഞു നോക്കിയപ്പോ മിനി ചേച്ചി ആണ്, ഞാൻ ഒന്ന് പേടിച്ചു എന്തുപറ്റി ചേച്ചി ഞാൻ ചോദിച്ചു. ചേച്ചി ഒന്നും മിണ്ടുന്നില്ല പകരം എന്നെ ഒരു പ്രത്യേക ഭാവത്തിൽ നോക്കി നിൽക്കുകയാണ്.. ചേച്ചിക്ക് ഇത് പെട്ടന്ന് എന്തുപറ്റി എന്ന് ആലോചിച്ചു എന്റെ കൈ കൊണ്ട് ചേച്ചിയുടെ കൈകളെ പിടിത്തത്തിൽ നിന്ന് സ്വന്തന്ത്രമാക്കാൻ ശ്രമിച്ചപ്പോൾ പെട്ടന്ന് എന്നെ ചേച്ചി കെട്ടി പിടിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ ചേച്ചിയുടെ ആ പ്രവർത്തിയിൽ ഞാൻ ഒന്ന് പകച്ചു പോയി.. ചേച്ചി വിട് എന്താണ് ഈ കാണിക്കുന്നത്,ഞാൻ അപ്പോഴേക്ക് പെട്ടന്ന് ഉണ്ടായ ഷോക്ക് കാരണം ചെറുതായി വിയർക്കാൻ തുടങ്ങി. ചേച്ചി എന്നെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു ” എത്ര നാളെന്നു പറഞ്ഞാ ഞാൻ സഹിച്ചു ഇരിക്കുന്നത് ഞാനും ഒരു പെണ്ണ് അല്ലെ എനിക്കും ഇല്ലേ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ”

ചേച്ചി പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല എന്നെ എന്തിനാ കെട്ടിപിടിച്ചത് വിട് ചേച്ചി സാർ എങ്ങാനം വന്നു കണ്ടാ അതുമതി പിന്നെ എനിക്ക് പേടി ആകുന്നു ..

” അങ്ങേരു കണ്ടാൽ എന്താ ഒന്നുമില്ല..അങ്ങേർക്ക് എന്തുമാകാം എനിക്കും പറ്റുമെന്ന് കാണട്ടെ ” ചേച്ചി എന്തൊക്കെയാ ഈ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല എന്നെ വിട് എന്നു പറഞ്ഞു ഞാൻ ശക്തമായി തള്ളിയപ്പോ ചേച്ചിയുടെ പിടി വിട്ടു.

“ഡാ ഞാൻ അനുഭവിക്കുന്ന വിഷമം എന്താ എന്ന് നിനക്ക് അറിയുമോ ” ഇല്ല ചേച്ചി കാര്യം എന്താ എന്ന് പറ എന്തിനാ എന്നോട് ഇങ്ങനെയൊക്കെ പെരുമാറിയത്.. ” ഡാ അത് എന്റെയും അങ്ങേരുടെയും കല്യാണം കഴിഞ്ഞിട്ട് 10 വർഷം ആയി ഇതിന് ഇടയ്ക്ക് അങ്ങേരു 3 കൊല്ലം വിദേശത്തു ആയിരുന്നു, നിനക്ക് അറിയുമോ ഇത്രയും നാളായിട്ട് ഒരു ഭാര്യ ആയ എനിക്ക് ഭർത്താവിൽ നിന്ന് കിട്ടേണ്ട സുഖങ്ങൾ ഒന്നും കിട്ടിയിട്ടില്ല.പുറമെ ഞങ്ങൾക്ക് വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ല പക്ഷെ വിവാഹം കഴിഞ്ഞ ഒരു സ്ത്രീയും ഭർത്താവും തമ്മിൽ ശാരീരികമായി ഉണ്ടാകേണ്ട ഒന്നും ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിട്ടില്ല “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025