Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യദേവത

അത് എനിക്ക് ഒരു പുതിയ അറിവ് ആയിരുന്നു സാറും ചേച്ചിയും കടയിൽ വരുമ്പോൾ അവിടെ വെച്ച് എന്തെങ്കിലും പ്രശ്നം ഉള്ളതായോ വഴക്ക് ഉണ്ടായതായോ ഓർമ ഇല്ല.. അങ്ങനെ ഉള്ള ഇവർക്ക് ഇടയിൽ രണ്ട് പേരുടെയും ഉള്ളിൽ പ്രശ്നം ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്, കല്യാണം കഴിഞ്ഞു ഇത്രയും നാളായിട്ടും ഇവർക്ക് കുട്ടികൾ ഇല്ല എന്ന കാര്യവും അപ്പൊ ഓർമ വന്നു. പക്ഷെ അത് ചേച്ചിക്ക് എന്തോ പ്രശ്നം ഉണ്ടായിട്ട് ആണെന്ന് കടയിലെ മറ്റു സ്റ്റാഫുകൾ സംസാരിക്കുന്നതിൽ നിന്നും മനസ്സിലായിരുന്നു. ഇതിപ്പോ ആരും അറിയാത്ത എന്തോ ആണ് ഞാൻ മനസ്സിൽ ആലോചിച്ചു.

” ഡാ അയാൾക്ക് സ്ത്രീകളോട് താല്പര്യം ഉള്ള കൂട്ടത്തിൽ അല്ല.. പുരുഷൻമാരോട് ആണ് താല്പര്യം. അങ്ങേരു ഗേ ആണ് ഇത് അറിയാതെ ആണ് ഞങ്ങളുടെ വിവാഹം നടന്നത്.. കല്യാണം കഴിഞ്ഞു പലപ്പോഴും അയാളുമായി ഭാര്യ ഭർത്താവ് എന്ന രീതിയിൽ ശരീരികമായി ബന്ധപെടാൻ പറ്റിയില്ല.. അങ്ങേരു ഒഴിഞ്ഞു മാറുന്നതാണ് പതിവ്. ചിലപ്പോൾ വല്ലപ്പോഴും ഞാൻ നിർബന്ധം പിടിച്ചാൽ എനിക്ക് താഴെ കുറച്ചു നേരം നാവ് കൊണ്ട് ചെയ്തു തരും പിന്നെ കിടക്കും ചോദിക്കുമ്പോ താല്പര്യം ഇല്ലെന്ന് ആണ് പറയുന്നത് ”

മിനി ചേച്ചി കാണാൻ മോശം ഒന്നും അല്ല നല്ല വെളുത്തു തുടുത്ത നമ്മുടെ അനു സിതാരയെ പോലെ ഇരിക്കും, അങ്ങനെ ഉള്ള ഒരാളെ ഇങ്ങനെ ഒഴിവാക്കാൻ സാറിന് എങ്ങനെ തോന്നി എന്ന് ആലോചിച്ചു എനിക്ക് അത്ഭുതം ആയി.

” നിനക്ക് അറിയുമോ നീ ഇവിടെ വരുന്നതിന് മുന്നെ ഒരു ദിവസം എന്നെ മാത്രം ഇവിടേക്ക് വിട്ടു അങ്ങേരു ഹോസ്പിറ്റലിൽ പോയിട്ട് വരാമെന്ന് പറഞ്ഞു വീട്ടിൽ ഇരുന്ന്. ഇവിടെ എത്തിയപ്പോ ആണ് കമ്പനിക്കാർക്ക് കൊടുക്കാൻ ഉള്ള ചെക് വീട്ടിൽ ആണെന്ന് ഓർത്തത്.. പെട്ടന്ന് അത് എടുക്കാൻ വേണ്ടി വീട്ടിൽ ചെന്നപ്പോ ഫ്രണ്ട് ഡോർ ലോക്ക് ആയിരുന്നു പുറത്തു ആരെയും കാണാത്ത കൊണ്ട് താക്കോൽ വെയ്ക്കുന്ന ജനാലയുടെ അരികിൽ എത്തിയ ഞാൻ ആ ജനാലയുടെ ഉള്ളിലൂടെ നോക്കിയപ്പോ എന്റെ ഭർത്താവ് മറ്റൊരാളുടെ ലിംഗം വായിൽ വെച്ച് ചപ്പുന്നതാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025