Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യദേവത 12

ഇതിലും ഒരു മനഃശാസ്ത്രമുണ്ട്, കട്ട് തിന്നുന്നതും, എടുത്തു തിന്നോ എന്ന് പറഞ്ഞു മുൻപിൽ വിളമ്പി വച്ചു തരുന്നതും തമ്മിലുള്ള വ്യത്യാസം. അങ്ങനെയുള്ള ഒരവസ്ഥയിലാണ് ഇപ്പോൾ ഞാൻ…..
അവളുടെ രണ്ടു പാൽക്കുടങ്ങൾക്ക് കണ്ണ്കിട്ടാതിരിക്കാൻ ദൈവം തമ്പുരാൻ സൃഷ്ട്ടിച്ച രണ്ടു തവിട്ട് ഞെട്ടുകൾ എന്നെ നോക്കി മന്ദഹസിച്ചു.
ആ മനോഹരങ്ങളായ മുലയിണകളെ ഇത്തിരി നേരം തലയണകളാക്കി അവയുടെ ഓമനത്തം ഞാൻ ആസ്വദിച്ചു കിടന്നു.

വായ്ക്കുള്ളിൽ അവ വലിച്ചു കയറ്റിയും ഇറക്കിയും അവ രണ്ടിനെയും പരിലാളിക്കുമ്പോൾ എന്റെ രേഷ്മമോളുടെ മുഖത്ത് വികാരങ്ങളുടെ പല വർണ്ണങ്ങൾ മിന്നിമറഞ്ഞു.
നാക്ക് നീട്ടി അവയുടെ കൊച്ചു മുന്തിരി പഴം തൊട്ടു തലോടുമ്പോൾ അവയിൽ നേരിയ വിറയൽ അനുഭവപ്പെട്ടു…..

അവയുടെ അടിവാരത്തിൽ നാക്കിന്റെ സ്പർശനമേറ്റപ്പോൾ തന്നെ എന്റെ മുടിയിഴകളിൽ മൃദുവായി കോതികൊണ്ടിരുന്ന അവളുടെ വിരലുകൾക്ക്, സ്വൽപ്പം അംഗബലം കൂടി. എന്റെ ഉമിനീരിൽ, കുതിർന്ന അവളുടെ ഇരു മുന്തിരികൾ തുടുത്തു പൊങ്ങി നിന്നു.
കുട്ടാ… കുടിച്ചോ !! അവളുടെ കിളി മൊഴി.
എത്ര കണ്ടാലും മതിവരാത്ത അവയെ കണ്ടാൽ,… മേശപ്പുറത്തു വച്ച വലിയ രണ്ടു കപ്പ്‌കേക്കുകൾക്ക് മുകളിൽ ചെറിയ വട്ടത്തിൽ ചോക്ലേറ്റ് ലായിനി ഒഴിച്ച് അതിന്റെ ഒത്തനടുവിൽ തിരുകിയ മുന്തിരി പോലെ തോന്നിപ്പിച്ചു …… അവൾ അവയെ എന്നെ ഊട്ടി…
അവയിലെ ശോണിമ, അവയ്ക്കു പ്രത്യേക ഭംഗി കൂട്ടി.

എന്റെ രണ്ടു കൈകളാൽ അവയെ പിടിച്ച് ഞാൻ അമർത്തിയുടച്ചു, കടിച്ചു,, നക്കി, ഊമ്പികുടിച്ചു. എത്ര കുടിച്ചാലും മതിവരാത്ത പാൽ കുടങ്ങളുടെ ഉച്ചിയിൽ എന്റെ നാക്കിന്റെ പ്രയോഗത്താൽ ചൊരിഞ്ഞ, ഉമിനീർ കണങ്ങളാൽ അവരണ്ടും അഭിഷേകം ചെയ്യപ്പെട്ടു… അത് ഒഴുകി ഒഴുകി അവയുടെ താഴ്വാ രങ്ങളിലെത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025