Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യദേവത 14

ആ മുറിയിൽ നാമിരുവരുടേയും ശക്തമായ ശ്വാസഗതികൾ മാത്രം………
അതിന്റെ ഒടുവിൽ അവളിൽ നിന്ന് ഹർഷാരവം ഉയർന്നു കേട്ടു….
അവ വാക്കുകളായി ഉതിർന്നു വീണു…
നിന്റെ രേഷ്മക്ക് വന്നെടാ….. ! വന്നു…. ! രേഷ്മക്ക് തൃപ്തിയായെടാ,….. പൊന്നൂട്ടാ….. ശക്തമായി കിതച്ചു കൊണ്ട് അവൾ പറഞ്ഞു.

തലപൊക്കി ഞാൻ അവളെ ഒന്ന് നോക്കി, ആ മാറിടങ്ങളിൽ നേരിയ പളുങ്ക് മുത്തുകൾ വച്ചു പിടിപ്പിച്ച പോലെ വിയർപ്പു കണങ്ങൾ മൊട്ടിട്ടു നിൽപ്പുണ്ടായിരുന്നു……..
ശക്തമായി കിതച്ചു കൊണ്ട്… എന്റെ കീഴിൽ ഞെരിഞ്ഞമർന്ന്, കിടക്കുന്ന അവളുടെകമ്പികുട്ടന്‍.നെറ്റ് ഭംഗിയുള്ള കണ്ണുകൾ, വീണ്ടും നിറഞ്ഞൊഴുകി………. മനോഹരമായി എഴുതിയ കണ്ണുകളിൽ കണ്മഷി പടർത്തിക്കൊണ്ട്, ആ കൺകോണുകളിൽ നിന്നും സന്തോഷത്തിന്റെയും ആത്മസംതൃപ്തിയുടെയും തെളിനീർ കണങ്ങൾ തലയണയിൽ ഇറ്റിറ്റി വീണു കൊണ്ടിരുന്നു…

ഞങ്ങളുടെ ശക്തമായ ശ്വാസോഛ്വാസങ്ങളും കിതപ്പുകളും ആ നിശബ്ദതയെ കീറി മുറിച്ചു ഏറെ നേരം ആ മുറിയിൽ അലയടിച്ചി, അവിടെ തന്നെ ലയിച്ചു ചേർന്നു…….

ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാനിന്റെ ചുവട്ടിൽ കിടന്നിട്ടു പോലും നമ്മുടെ ഇരു ശരീരങ്ങൾ വെട്ടി വിയർത്തു……
അന്ന് ജീവിതത്തിൽ ആദ്യമായി ഞങ്ങൾ അനുഭവിച്ച യഥാർത്ഥ രതിസുഖതിന്റെ സുദീർഘ നിർവൃതിയിൽ, ഞങ്ങൾ വേർപെടാതെ ദീർഘനേരം ഗാഢമായ ആലിംഗനത്തിലും , ചുടു ചുംബനങ്ങളിലും മുഴുകി,

ആ കട്ടിലിൽ കെട്ടിപ്പുണർന്ന്, പടർന്നു കയറി ഇഴുകി ചേർന്ന് നാം രണ്ടും ഒന്നും പുതയ്ക്കാതെ പൂർണ്ണ നഗ്നരായി കിടന്നു.

ഇരു ശരീരങ്ങൾ, ഒരു ആത്മാവായി, ആ ഒരു ദിവ്യമായ ആദ്യരാത്രിയുടെ രസം നുകർന്ന്, അനിർവ്വചനീയമായ സുഖത്തിന്റെ കൊടുമുടിയിൽ എത്തി മഞ്ഞ്കണം പോലെ അനന്ദമായ് പാറി നടന്നു…………..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025