Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യദേവത 8

നീ ഇപ്പൊ വിചാരിച്ചിരിക്കും… ഇവൾക്ക് ഇത് നല്ല “വട്ടിന്റെ” ആരംഭമാണെന്ന്, അല്ലേ അതൂ…. ? അവൾ അത് പറഞ്ഞു കൊണ്ട് ശബ്ദമില്ലാതെ ചിരിച്ചു…
ഓ…. അങ്ങിനെയൊന്നും ഇല്ലടീ ചേച്ചി. സ്വയം അങ്ങിനെ ചിന്തിക്കേണ്ട കാര്യമില്ല…… എനിക്ക് നിന്നെ അറിയാം അത്രയും മതി.
അവൾ അങ്ങിനെ ഒരു നല്ല മൂഡിൽ ആയിരിക്കുമ്പോൾ ഞാൻ പറഞ്ഞു….

എടീ… ചേച്ചി… പിന്നെ,…. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ… ? വളരെ സ്വകാര്യമാണ്….!
ഞാൻ അവളുടെ ചെവിയിൽ സ്വകാര്യം പറഞ്ഞു
മ്മ് …? എന്താ…കുട്ടാ…. പറയു ?
മ്മ്മം…. മ്മ്മ്…… അത്…. !!! അല്ലങ്കിൽ വേണ്ട… !!! നീ എന്നെ കളിയാക്കും. !!
എന്താന്ന്.. പറ… !!
എയ്….. ഒന്നുല്ല… !!! അത് വിട്ടുകള…!!
എനിക്ക് നിന്റെ ഈ സ്വഭാവമാ പിടിക്കാത്തത്…. പറയാൻ തുടങ്ങും… എന്നിട്ട് അത് കൊണ്ടുപോയി ഒരു സസ്പെൻസില് നിറുത്തും….. പോടാ… എന്നാ പിന്നെ പറയണ്ട….. മിണ്ടാതെ കിടന്നുറങ്ങിക്കോ…….
ങാ… എന്നാ പറയാം……
ടീ.. ചേച്ചിമോളെ… എനിക്ക്…. നിന്റെ……. ഒരു…… പാന്റീസ്….. തരുവോ…?
എന്തോന്ന്….. ?
പാന്റീസ്……! ഷഡ്ഢി…. !
അതെന്തിനാ… നിനക്ക് ?
എനിക്ക് വേണം…..!!
പറയാനുള്ള ചമ്മൽ കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല…. !
പറയെടാ…. എന്തിനാ നിനക്ക്… ?
ജോലി കിട്ടിയിട്ട് പോകുമ്പോൾ എനിക്കു കൊണ്ട് പോവാൻ….!
വേറെ ഒന്നും കിട്ടീല്ലേ കൊണ്ടുപോകാൻ.. ?
ഞാൻ ഒന്നും മിണ്ടിയില്ല…. !
തരുവെങ്കി താ…. !
ദാ… ആ അലമാരയിൽ ഉണ്ട് എടുത്തോ… !!
അലമാരയിലോ… ? ഏയ്‌.. അത് അലക്കി വച്ചതല്ലേ….. ??
ങാ… പിന്നെ…വേറെ ഏത്…. ?
അത് വേണ്ട.. എനിക്ക് നീ ഇട്ടിട്ട് , അഴിച്ചിട്ട പാന്റീസ് മതി…… !!
അയ്യേ…. അതെന്തിനാ… നിനക്ക് ? അത് മൊത്തം അഴുക്കായിരിക്കില്ലേ?…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025