Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യദേവത 8

ഭാഗ്യദേവത 8

Bhagyadevatha Part 8 bY Freddy Nicholas | Previous Part

ബാത്റൂമിൽ നിന്ന് തിരികെ ആ ടവൽ പുതച്ചു തന്നെ വന്നവൾ കിടക്കയിലേക്ക് വീണു… ഒരു ഉപശാന്തി ലഭിച്ച വണ്ണം, പ്രസന്നമായിരുന്നു ആ മുഖം…..
അവളുടെ ദേഹം പുണർന്നു കൊണ്ട് ആ കാതുകളിൽ ഞാൻ രഹസ്യമായി ചോദിച്ചു… ഇനിയെന്താ വേണ്ടത്… നിനക്ക് ഇഷ്ട്ടപ്പെട്ട, പുതിയ ഐറ്റം ഇനിയും വല്ലതും ഉണ്ടാ ?…
ആ വാതിൽ നീ നേരത്തെ അടച്ചിട്ടു ലോക്ക് ചെയ്തതല്ലേ…തീർച്ച …. ? അവൾ എന്നോട് ചോദിച്ചു.
അതേ… ചേച്ചി… !!
നീ ഒന്ന് കൂടി പോയി നോക്കി, തീർച്ചപ്പെടുത്തിട്ട് വാ….. പ്ലീസ്… അമ്മ ചിലപ്പോൾ എന്നെ വിളിച്ചുണർത്താൻ പുലർച്ചക്ക് ഇങ്ങോട്ട് വരാറുണ്ട്, അങ്ങിനെ വന്നാലോ… ?? ഒരു ചാൻസ് എടുക്കണ്ട…. !!
വാ… എന്നിട്ട് പറയാം…

ഒരു കുസൃതി ചിരിയോടെ അവൾ എന്റെ കാതിൽ പറഞ്ഞു…… ഞാൻ എഴുന്നേറ്റു വാതിലിൽ ലോക്ക് ചെയ്യാൻ പോയ നിമിഷങ്ങൾക്കുള്ളിൽ ആ ടവൽ അഴിച്ചു മാറ്റി കിടക്കയിൽ ഉണ്ടായിരുന്ന ആ പ്ലെയിൻ ബെഡ് ഷീറ്റ് എടുത്തവൾ മൂടി പുതച്ചു കിടന്നു…. ഞാൻ തിരിച്ചു വന്നിട്ടും അവൾ കുറച്ചു നേരം മൗനം പാലിച്ചു…. അനങ്ങാതെ, ഒന്നും പറയാതെ അവൾ ആ ഫോം ബെഡിൽ കമിഴ്ന്നു കിടക്കുകയായിരുന്നു……..
ഇറുകെ പുതച്ചു മൂടി കിടക്കുന്ന അവളുടെ ശരീരത്തിന്റെ ആകാരവടിവ് ആ ഷീറ്റിനു പുറമേ അങ്ങിനെ കാണുമ്പോൾ എന്റെ സിരകൾ ചൂട് പിടിച്ചു,….. ആ ബെഡ് ഷീറ്റിനുള്ളകൂടി തള്ളി നിൽക്കുന്ന അവളുടെ ലാവണ്യമാർന്ന ചന്തികൾ ഷഡ്ഢിയിടാതെ ലെഗിൻസ് ധരിച്ചാൽ കാണപ്പെടുന്നത് പോലെ എനിക്ക് തോന്നി……. ആ കിടപ്പിന്റെ അർത്ഥം ഞാൻ മനസ്സിലാക്കാൻ വേണ്ടി, അവൾ പുതച്ച ബെഡ്‌ ഷീറ്റിന്റെ ഉള്ളിൽ കൂടി കൈ അകത്തിട്ടു, മിനുസ്സമുള്ള ആ തോളത്ത് കൂടി എന്റെ കൈകൾ അവളുടെ നഗനമായ പുറം ഉഴിഞ്ഞു സഞ്ചാരിച്ചപ്പോൾ ഇക്കിളി പൂണ്ടു അടക്കാനാവാതെ പിടിച്ചു നിറുത്തിയ ചിരി, പെട്ടെന്ന് അവളിൽ നിന്ന് പുറത്തു വന്നു…
തലയണയിൽ മുഖം പുഴ്ത്തി ആ വികാരത്തെ അവൾ നിയന്ത്രിച്ചു… മധ്യഭാഗത്ത് കുഴിവോടുകൂടി നീണ്ടുനിവർന്ന് കമിഴ്ന്നു കിടക്കുന്ന അവളുടെ മനോഹരമായ ആ പുറത്ത് കൂടി ഇഴയുന്ന കൈകൾ എങ്ങോട്ടാണ് നീങ്ങുന്നതെന്നു അവൾക്കറിയാം…

ബെഡ്‌ ഷീറ്റ്ന്റെ മറ ഞാൻ ഭാഗീഗമായ് നീക്കിയപ്പോൾ തലയിണയിൽ ശക്തമായി മുഖം പൂഴ്ത്തി എന്നിൽ അവൾ കമിഴ്ന്നു കിടന്നു…
ആ ശരീരത്തിന്,…. ആ ഉയർന്ന പൃഷ്ട്ടകുടങ്ങൾ എത്ര മാത്രം ഭംഗി പകരുന്നുണ്ടെന്ന കാര്യം അവൾക്കറിയില്ല……
“ആനക്ക് ആനയുടെ വലിപ്പമറിയില്ല” എന്ന് കേട്ടിട്ടുണ്ട് അതുപോലെയാണ് എനിക്ക് തോന്നിയത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025