Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യം വന്ന വഴികൾ 2

അത് നോക്കി നിൽക്കെ ആണ് രാജി അകത്തു നിന്നു ഉമ്മറത്തേക്ക് വന്നത് . ഒരു ബ്രൗൺ നിറത്തിലുള്ള അല്പം ഇറുക്കമുള്ള ചുരിദാറും അതെ നിറത്തിലുള്ള പാന്റുമാണ് രാജിയുടെ വേഷം.

രാജി ഫോണും ചെവിയിൽ വെച്ചാണ് ഉമ്മറത്തേക്ക് വന്നത്.

രാജി; “ഡാ നീ ഇരിക്ക് , ഞാൻ ഒന്ന് സംസാരിക്കട്ടെ.”

ഗോകുൽ ആരാ എന്ന് ആംഗ്യം കാണിച്ചു. രാജി മിണ്ടല്ലേ എന്ന് തിരിച്ചും.

രാജി; “ആ അത് ഗോകുലാ സുരേഷേട്ടാ, ഞാൻ കൊടുക്കണോ അവനു ..”

രാജി ഫോൺ ഗോകുലിന് നേരെ നീട്ടി. ഗോകുൽ ഫോൺ കാതോട് ചേർത്ത്.

ഗോകുൽ; “ഹലോ സുരേഷേട്ടാ സുഖമല്ലേ..”

സുരേഷ്; “ആ കുഴപ്പമില്ല മോനെ..പിന്നെ എങ്ങനുണ്ട് നമ്മുടെ മോൻ വല്ലോം പഠിക്കുന്നുണ്ടോ.”

ഗോകുൽ; “ഇപ്പൊ ബെറ്റർ ആയി വരുന്നുണ്ട് സുരേഷേട്ടാ, പിന്നെ അച്ഛനെ കാണാറില്ലേ “

സുരേഷ്; “ഉവ്വ്..ഇന്നലെ കൂടി കണ്ടേ ഉള്ളു , ഇവിടെ അടുത്ത് തന്നെ ആണ് നിന്റെ അച്ഛന്റെ സൂപ്പർമാർകെറ്.”

ഗോകുൽ; “ആ..പിന്നെ എന്തൊക്കെ ഉണ്ട്..”

സുരേഷ്; “ഇവിടെ എന്താടാ..ഭയങ്കര ചൂട് തന്നെ. പിന്നെ നമ്മുടെ കെട്ട്യോളെ കൊണ്ട് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ. അല്ലെ?”

ഗോകുൽ രാജിയെ നോക്കി ഒരു കള്ളനോട്ടം എറിഞ്ഞു .

ഗോകുൽ; “ഏയ് എനിക്കെന്റെ സ്വന്തം ചേച്ചിയെ പോലാ..അമ്മക്ക് ആണേൽ രാജി ചേച്ചി വേണം പരദൂഷണമ് പറയാൻ. പിന്നെ നിങ്ങൾക്കു പുതിയൊരു അയൽവാസി വന്നിട്ടുണ്ടല്ലോ ചേട്ടാ..”

സുരേഷ്; “അതാരാടാ ..”

ഗോകുൽ; “അറിയത്തില്ല. നമ്മുടെ ഉണ്ണിയേട്ടന്റെ പൂട്ടിക്കിടന്ന വീട്,. അത് കച്ചോടം ആയെന്നു തോന്നുന്നു. “

സുരേഷ്; “ആ..എന്ന ശരി, നീ ഫോൺ അവൾക്കു കൊടുക്ക്.”

ഗോകുൽ ഫോൺ തിരികെ രാജിക്ക് കൊടുത്തു.

രാജി; നീ ഇരി.. . രാജി ശബ്ദം താഴ്ത്തി അവനോടു പറഞ്ഞു തൂണിൽ ചാരി നിന്നു സുരേഷിനോട് സംസാരിച്ചു തീർത്ത ശേഷം ഗോകുലിന് നേരെ നടന്നു വന്നു തിണ്ണയിൽ ഇരുന്നു.

രാജി; “എന്താടാ അപ്പുറത്തോട്ടു ഒരു നോട്ടം..”

ഗോകുൽ; “ഒന്ന് പോ ചേച്ചി , ആരാന്നു നോക്കിയതാ.”

രാജി; “കുറച്ചു ദൂരെ ഉള്ള ടീമ്സ് ആണ് , ഞാൻ നേരത്തെ പരിചയപെട്ടു. ഒരു കിടു പെണ്ണും ഉണ്ട് .”

ഗോകുൽ;” പെണ്ണോ, അതാര്?”

രാജി; “പെണ്ണെന്നു കേട്ടപ്പോൾ ചെറുക്കന്റെ ഒരാവേശം കണ്ടില്ലേ..ഹ ഹ “

ഗോകുൽ; “കളിക്കാതെ കാര്യം പറ ചേച്ചി. ആരാ..”

രാജി; “മുസ്‌ലിം ഫാമിലി ആടാ. ഒരു പ്രായം ചെന്ന ഉമ്മേം ഭർത്താവും. മകൻ ദുബായിലാ. മരുമോളാ കൂടെ ഉള്ളത്.”

ഗോകുൽ; “എന്താ പേര് പെണ്ണിന്റെ..”

രാജി:. “ശോ..അത് ചോദിച്ചില്ലടാ ..”

ഗോകുൽ; “അല്ല മോനിവിടെ ഇല്ലേ ..”

രാജി; “ഇപ്പൊ വരും. കുളിക്കുവാ .”

അവർ സംസാരിച്ചു കൊണ്ടിരിക്കെ ആണ് പുതിയ താമസക്കാരുടെ കൂട്ടത്തിലുള്ള പുതിയ സൗഭാഗ്യ താരകം  “സുൽത്താന” രാജിയുടെ വീടിനു നേരെ നടന്നു വരുന്നത് രാജിയും ഗോകുലും കാണുന്നത്. ദൂരെ നിന്നും ആളെ മനസിലാകാത്ത ഗോകുൽ ആള് അടുത്ത് വന്നപ്പോ ശരിക്കും ഞെട്ടി . വന്ന ആളും .

സുൽത്താന ഒരു ഇളംനീല ചുരിദാറും കറുത്ത പാന്റും ആണ് വേഷം . തലയിൽ തട്ടം ഇട്ടിട്ടുണ്ട്. അതിനു ഇടയിലൂടെ ചെവിയുടെ വശത്തു മുൻ ഭാഗത്തേക്കായി നല്ല ഭംഗിയിൽ മുടിയിഴകൾ വശത്തേക്ക് തൂങ്ങി നിൽക്കുന്നുമുണ്ട്. വെളുത്തു നല്ല സുന്ദരിയാണ് സുൽത്താന . തേൻകിനിയുന്ന ചെഞ്ചുണ്ടുകളും ,നീളൻ മൂക്കും ,വിടർന്നു പീലികൾ ഉയർന്നു നിൽക്കുന്ന കണ്ണുകളും എല്ലാം സുൽത്താനക്കു അഴകാണ്. സാമാന്യം വലിപ്പമുള്ള മുലകളും തുളുമ്പിയാടുന്ന ചന്തിയും.

ഗോകുലിനെ രാജിയുടെ വീട്ടിൽ കണ്ട സുൽത്താന വാ പൊളിച്ചു നിന്നു.

സുൽത്താന; “ഡാ നീ എന്താ ഇവിടെ” ..സുൽത്താന വിടർന്ന ചിരിയോടെ രാജിയുടെ വീട്ടിലേക്കു കയറി.

സുൽത്താന; “ഹലോ ചേച്ചി…സുഖമല്ലേ മോനെവിടെ”. സുൽത്താന വളരെ ഫ്രണ്ട്‌ലി ആയി രാജിയോട് ഇടപഴകി.

രാജി അമ്പരന്നു നിൽക്കുന്ന ഗോകുലിനെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025