Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യം വന്ന വഴികൾ 2

ഗോകുൽ; “അമ്മ ഉറങ്ങി കഴിഞ്ഞ ഷീബാന്റി വരുമോ എന്നാ .”

ഷീബ; “പോടാ , അത് ശരിയാകില്ല നിന്റെ ‘അമ്മ എങ്ങാനും ഇടക്ക് ഉണർന്നിട്ട് എന്നെ കണ്ടില്ലെങ്കിലോ .”

ഗോകുൽ;” അത് ശരിയാ, എന്ന നാളെ രാജി ചേച്ചിടെ അവിടെ പോയാലോ , അന്നത്തെ പോലെ ഒന്നിച്ചാകാം .”

ഷീബ; “പോടാ , അവള് കൊറേ സുഖിച്ചതല്ലേ , ഇനി എനിക്ക് ഒറ്റയ്ക്ക് കിട്ടണം നിന്നെ .നീ വേറെ വല്ല വഴി ഉണ്ടെങ്കിൽ പറ. അവരിപ്പോ എന്നെ വിളിക്കും.”

ഗോകുൽ; “എന്ന നമുക്ക് വല്ല ഹോട്ടലിലും പോയാലോ ഷീബാന്റി .”

ഷീബ; “പോടാ പൊട്ടാ , ആരെങ്കിലും കണ്ട പിന്നെ അതുമതി.”

ഗോകുൽ; “പിന്നെ എന്ത് ചെയ്യും , അല്ലെങ്കി നാളെ നമുക്ക് ആന്റിടെ വീട്ടിൽ പോവാം , കാര്യം നടത്തിയിട്ട് പോന്ന മതിയല്ലോ.”

ഷീബ;”മ്മ്. ഇത് കൊള്ളാം .പക്ഷെ എന്ത് പറഞ്ഞു പോകുമെടാ .”

ഗോകുൽ; “ആന്റി തന്നെ എന്തേലും കള്ളം കണ്ടുപിടിക്ക്. “

ഷീബ; “മ്മ്. ഞാൻ ഒന്ന് ആലോചിക്കട്ടെ. എന്തായാലും നാളെ നീ റെഡി ആയിക്കോ. “

ഗോകുൽ; “ഞാൻ ഇപ്പഴേ റെഡി ആണ്. “

ഷീബ അതുകേട്ടു പതിയെ ചിരിച്ചു. ചുറ്റും ഒന്ന് നോക്കി ആരുമില്ലെന്നുറപ്പാക്കി അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.

ഷീബ; “എന്ന കിടന്നോടാ..ഞാൻ പോട്ടെ.”

ഷീബ ആ റൂം വിട്ടുപോകുന്നത് നോക്കി ഗോകുൽ ബെഡിലിരുന്നു. പിന്നെ എപ്പോഴോ കിടന്നു . പിറ്റേന്ന് ഷീബ ഗോകുലിന്റെ അമ്മയോട് എന്തൊക്കെയോ കള്ളം പറഞ്ഞൊപ്പിച്ചു . കൂട്ടുകാരിയുടെ വീട്ടിൽ ഒരു ഫങ്ഷൻ ഉണ്ടെന്നും പോയി ഒന്ന് മുഖം കാണിച്ചിട്ട് വരാമെന്നും ഷീബ തട്ടി വിട്ടു . ഗോകുലിനോട് ഒന്ന് കൊണ്ടുപോയി തിരിച്ചു കൊണ്ട് വരാനും ഷീബ ആവശ്യപ്പെട്ടു.

ഉഷയും ഗോകുലും സമ്മതിച്ചു. അങ്ങനെ ഗോകുൽ ബൈക്കും എടുത്തു മുറ്റത്തു ഷീബക്കായി വെയിറ്റ് ചെയ്തു നിന്ന്. ഒരു ചുവന്ന ബ്ലൗസും ചുവപ്പും വെളുപ്പും കലർന്ന ഒരു സാരിയും ഉടുത്തു ഷീബ ഉമ്മറത്തെത്തി . മുഖത്തൊക്കെ മേക്ക്അപ് ചെയ്തു നിറം വരുത്തിയിട്ടുണ്ട് ഷീബ. വലതു കയ്യിൽ ഒരു സ്വർണ വളയും ഇടം കയ്യിൽ ലേഡീസ് വാച്ചും ഉണ്ട്. എല്ലാ ഭാഗവും നന്നായി കവർ ചെയ്താണ് ഷീബ സാരി ഉടുത്തേക്കുന്നത്. കാതുകളിൽ ചെറിയ കമ്മലും ഉണ്ട്.

ഉഷ; “ആഹാ നീ അങ്ങ് ആള് മാറിപ്പോയല്ലോ ഷീബേ.”.ഷീബ ഒരുങ്ങി വന്നപ്പോ ഗോകുലിന്റെ ‘അമ്മ വക ഒരു കമന്റ് .

“ശരിയാ ഷീബാന്റി ഇപ്പൊ നല്ല സുന്ദരി ആയിട്ടുണ്ട് ” ഗോകുലിന്റെ സഹോദരി ഗോപികയും അമ്മയുടെ വാക്കുകളെ പിന്താങ്ങി.

ഷീബ അവരെയും സ്വന്തം മക്കളെയും നോക്കി അതിനു മറുപടി എന്നോണം നാണം കൊണ്ട് ചിരിച്ചു. എന്നിട്ടു ബൈക്കിൽ ഇരുന്നു തന്നെ അമ്പരപ്പോടെ നോക്കുന്ന ഗോകുലിനെയും നോക്കി ചിരിച്ചു.

ഷീബ; “എന്ന ഞാൻ പോയിട്ട് വേഗം വരാം ഉഷേച്ചീ ..ഇറങ്ങട്ടെ..”

ഉഷ; “ആ , എടാ പതുക്കെ പോയ മതി കേട്ടോ.”

ഉഷ മകനോടായി പറഞ്ഞു. ഗോകുൽ തലയാട്ടി. ഷീബ വണ്ടിയിൽ പുറകിലായി വന്നിരുന്നു.

ഷീബ; “വിട്ടോടാ മോനെ. എന്ന പോട്ടെ ചേച്ചീ . “

ഷീബ ഉഷയോടും കുട്ടികളോടുമായി പറഞ്ഞു. ഗോകുൽ വണ്ടി സ്റ്റാർട്ട് ചെയ്തു. ഗോകുലിന്റെ ദേഹത്ത് തൊടാതെ അല്പം വിട്ടാണ് ഷീബ ഇരുന്നത്.വണ്ടി ഓടി തുടങ്ങി . വീടും വീടിനടുത്തുള്ള കവലയുമൊക്കെ കഴിഞ്ഞു അധികം പരിചയമില്ലാത്ത റൂട്ടിലേക്ക് കയറിയപ്പോൾ ഷീബ പതിയെ ഗോകുലിന്റെ ദേഹത്തേക്ക് മുട്ടിയുരുമ്മി ഇരുന്നു . വലതു കൈ അവന്റെ വയറിലൂടെ ചുറ്റി പിടിച്ചു.

ഗോകുൽ; “ഷീബാന്റി കിടു ലുക്ക് ആയിട്ടുണ്ട് കേട്ടോ.”

ഷീബ; “ഹ ഹ. നിനക്കും ഇഷ്ടായോ .”

ഗോകുൽ; “പിന്നല്ലാതെ. “

ഷീബ; “നീ ആ ഹെൽമെറ്റ് ഒകെ ഊരികളാ ചെക്കാ” . ഷീബ മുലകൾ അവന്റെ പുറത്തു അമർത്തികൊണ്ട് പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025