Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യസൂക്തം രതിചരിതം

വിളിക്കാൻ തുടങ്ങിയതും…അവൾ ഇങ്ങോട് വിളിച്ചു…ഹലോ …

 

അഹ്..എടി….ഞാൻ ഒന്ന് മയങ്ങി….വരട്ടെ..ഇപ്പോൾ..

 

ഉം….ചേട്ടാ …

 

നീ മുകളിലത്തെ ടെറസിലേക്ക് ഉള്ള വാതിൽ കുറ്റി മാറ്റി ഇട് ..ഞാൻ വന്നോളാം….

 

ഉം..നാണത്തോടെ അവൾ മൊഴിഞ്ഞു ..

 

ഞാൻ എണീറ്റ് ഒന്ന് മേല്കഴുകി ഫ്രഷ് ആയി …ഒരു ടി ഷർട്ട് ഉം ,നിക്കറും മാത്രം ഇട്ടു ..അതാണ് സുഖം..മതിൽ ചാടാനും…മുകളിൽ കയറാനും എല്ലാം ..നേരെ മതിൽ ചാടി…പുറത്തെ സ്റ്റെയർ വഴി..മുകളിലേക്ക് കുനിഞ്ഞു കുനിഞ്ഞു കയറി….മുകളിലെത്തി …ഞാൻ ആ പുറത്തേക്ക് ഉള്ള വാതിലിന്റെ അടുത്ത്…അത് ചാരി ഇരിക്കുന്നു…അവൾ അതിന്റെ അടുത്ത് നില്പുണ്ട്…വെളിച്ചം എല്ലാം ഓഫ് ആണ് …സമയം..പന്ത്രണ്ടര കഴിഞ്ഞു…

 

ഞാൻ അകത്തു പതിയെ വാതിലിന്റെ അടുത്ത് എത്തി…അതിന്റെ വിടവിൽകൂടി എനിക്ക് അവളെ കാണാം…മെല്ലെ ഞാൻ തുറന്നു…അഹ്….ഒരു മിഡി ഉം ടോപ് ഉം ഇട്ടു അവൾ….വശ്യമായി എന്നാൽ പേടിയോടെ നില്കുന്നു..

 

ഞാൻ അകത്തു കയറി..വാതിൽ കുറ്റി ഇട്ടു ..അവൾ എന്റെ കൈ പിടിച്ചു ..മെല്ലെ…എന്നെ അകത്തേക്ക് കൊണ്ട് പോയി ..ആ വാതിൽ തുറന്നു കയറുന്ന മുറിയിൽ നിന്നും അടുത്ത മുറി ആണ് അവളുടെ ..അവിടെ ചെന്ന്….ഞാൻ അവളെ വാരിപ്പുണർന്നു…എന്റെ കൈക്കുള്ളിൽ കിടന്നു അവൾ വിയര്പ്പ്മുട്ടി…ചേട്ടാ…പ്രേമാതുരയായി അവൾ വിളിച്ചു….

 

ചേട്ടാ ഒരു മിനിറ്റ്….

 

എന്താടി…

 

താഴോട്ട് പോകാം…

 

ഞാൻ ഞെട്ടി താഴെയോ…

 

അതെ ഏട്ടാ…ഞാൻ താഴെ ആണ് കിടക്കുക..അത് ഈ വീട്ടിൽ നിർബന്ധം ആണ്…അവിടെ അമ്മയുടെ മുറിയുടെ അടുത്ത് എന്റെ മുറി …

 

ശെരി നീ വാ..ഞാൻ അവളെ കൊണ്ട് മെല്ലെ ശബ്ദം ഉണ്ടാക്കാതെ താഴെ എത്തി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025