Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യസൂക്തം രതിചരിതം

 

അഹ് ബിസിനസ് ആണ് ആന്റി…അഞ്ചു കടകളുണ്ടു …അങ്ങനെ..ജീവിച്ചു പോകുന്നു..

 

അഹ്..എന്തായാലും…മോൻ നന്നായല്ലോ…ഇപ്പോൾ..വലിയ വീട് ..കാറ് എക്കെ ആയി…ഇല്ലേ..

 

അഹ്..ഓരോ യോഗം..’അമ്മ പറഞ്ഞു..ഞാൻ ചിരിച്ചു…

 

ശ്രീധന്യ എന്ത് ചെയുന്നു അവളെ നോക്കി ചോദിച്ചു..

 

ഹ..മോനെ…ഇവൾ..ഡിഗ്രി കഴിഞ്ഞു…അപ്പോഴേക്കും ആയിരുന്നു കല്യാണം..പിന്നെ …ഇവിടെ എന്റെ കൂടെ എനിക്ക് കൂട്ടായി ..

 

ഹാ…ഞാൻ ചിരിച്ചു….

 

ആ സംഭാഷണം പിന്നെ ഞാൻ പിന്മാറി…അവർ വലിയവർ തമ്മിൽ ആയി…ഞാൻ മെല്ലെ അപ്പുറത്തെ വശത്തു കൂടി വന്നു…ഒന്നും അറിയാത്ത പോലെ..എന്നിട്ട് ശ്രീധന്യയെ കണ്ണ് കാണിച്ചു….അവൾക് പേടി ഉണ്ട്..എങ്കിലും…അവൾ അവരോടു എന്തോ പറഞ്ഞിട്ട്..അണക്കെട്ടിൽ വന്നു..അവിടെ കുറെ ആളുകൾ ഉണ്ട്..എങ്കിലും…’അമ്മ അവളുടെ അമ്മായി ‘അമ്മ.തുടങ്ങിയവരിൽ..നിന്നും അകലെ ആണ്…

 

വളരെ മാന്യമായി ഞാൻ അവളോട് പറഞ്ഞു..രാത്രി…ഞാൻ വരട്ടെ..അങ്ങോട്ട്..

 

അവൾ ഞെട്ടി..ഒപ്പം നാണിച്ചു..അതോടൊപ്പം..അല്പം പേടിച്ചും..അയ്യോ..ആരേലും..

 

ഹേ..ഇല്ല…നേരത്തെ പറഞ്ഞില്ലേ..മതില് ചാടിയാൽ മതി…ഞാൻ മുകളിലത്തെ നിലയിൽ ആണ് കിടക്കുക..അവിടെ നിന്നും…സുഖമായി…നിങ്ങളുടെ കോമ്പൗണ്ടിൽ കയറാം..നീ എവിടാ കിടക്കുന്നത്..

 

അവൾ നാണിച്ചു മുകളിലത്തെ നിലയിൽ ആണ്…

അഹ്…..നിനക്കു ഫോൺ ഉണ്ടോ..മൊബൈൽ..

 

ഉം ഉണ്ട്…

 

നമ്പർ പറ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025