Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യസൂക്തം രതിചരിതം

കിടന്നപ്പോൾ  അവൾ എന്നോട് ചോദിച്ചപ്പോഴ് ആണ് ..ഞാൻ ഓർത്തത് ..ദീപ്തി എവിടെ .പറഞ്ഞത് പോലെ..ആ അവതാരത്തെ കുറിച്ച് അറിവ് ഒന്നും ഇല്ലല്ലോ .

 

ഞാനും ചിരിച്ചു…ശെരി ആണല്ലോടി ..പറഞ്ഞത് പോലെ..ആ പൂറിമോള് എവിടെ…

അവളെ കുറിച്ച ആരും പറയുന്നത് കെട്ടും ഇല്ല…

.ഹാ..ഹലീമയോട് ഞാൻ  ,നിമിഷയുടെ ജന്മ രഹസ്യത്തെ കുറിച്ച് പറഞ്ഞു…അവൾ ഞെട്ടി..

സത്യമാണോ……ഏട്ടാ.

 

അതേടി…..അവൾ പിന്നെ ചിരി നിർത്താൻ പാട് പെട്ട് …ദീപ്തി ചിലപ്പോൾ തിരികെ പോയിട്ടുണ്ടാകാം എന്നും ഞങ്ങൾ കരുതി..

 

എന്തായാലും ..ഞങ്ങളുടെ ജീവിതം മുൻപോ പോയി….നമ്മുടെ ശങ്കരന്റെ ഭാര്യ ശ്രീധന്യ ഇടയ്ക് എന്നെ വിളിക്കും .അവൾക് എപ്പോഴും പറ്റില്ലല്ലോ .ഫോൺ വിളിക്കുമ്പോൾ വെറുതെ അവളെ മൂപ്പിച്ചു നിർത്തുന്നത് ഞാൻ ഒരു പതിവാക്കി ,ശങ്കരൻ എന്നെ കുറെ ഉപദ്രവിച്ചവൻ ആണേ ..

 

ന്തായാലും ..കയ്യിൽ കുറച്ച കാശുണ്ട് ,ഒരു വീടുണ്ട് ,കളിക്കാനും സ്നേഹിക്കാനും എന്റെ ഹലീമ പെണ്ണും ഉണ്ട്..പക്ഷെ..അത് പോരല്ലോ..മുൻപോട്ട് പോകുമ്പോൾ ജീവിതം വേണ്ടേ .എന്തായാലും ഇനി ജോലി തെണ്ടണം .ഹാ..അങ്ങനെ ആലോചിച്ചു ഒരുദിവസം ഇരുന്നപ്പോൾ ആണ് ഹലീമ എന്നോട് പറഞ്ഞത്…

 

ഏട്ടാ ..വേറെ ജോലി നോക്കണ്ടല്ലോ..ഏട്ടന് അത്യാവശ്യം ബിസിനെസ്സ് ഓടി നടത്തുവാൻ അറിയാവുന്നത് അല്ലെ ,ഏട്ടൻ വിചാരിച്ചാൽ ഇപ്പോഴത്തെ നിലക്ക് ഒരു കട ഇടാമല്ലോ ,

 

ഹാ…അതൊക്കെ ഇടം പെണ്ണെ..പക്ഷെ പൈസ വേണ്ടേ….അവൾ അറിയാതെ ആണ് ഈ വീട് ..നിനക്കു അറിയാമല്ലോ …

 

പിന്നെ ഉള്ളത് ..കുറച്ച പൈസ ആണ്..പക്ഷെ ഒരു ബിസിനെസ്സ് തുടങ്ങാൻ അത് പോരാ…അഹ് നോക്കമെടി ….ഇതുവരെ വന്നത് പോലെ..വരും.

 

അങ്ങനെ ഒരു മാസം കടന്നു പോയി പ്രത്യേകിച്ച് ഒരു മൈരും ജീവിതത്തിൽ സംഭവിച്ചില്ല ,തത്കാലം ഒരു ആറ്  മാസം വരെ പിടിച്ചു നിൽക്കുവാൻ ഉള്ളത് കൈയിൽ ഉണ്ട് .പക്ഷെ അത് പോരല്ലോ..ഇതിന്റെ ഇടയ്ക് ഇനി എന്തക്കെ വരാൻ കിടക്കുന്നു .ഇങ്ങനെ വിഷമിച്ചു ഞാൻ ഒരു ദിവസം ,രാത്രി ആയി ഏഴര ,ആലപ്പുഴ കടപ്പുറത്ത ഇരുന്നു .വീട്ടിൽ ഇരുന്നിട്ട് മടുപ്പ് തോന്നി ഇറങ്ങിയത് ആണ് .അങ്ങനെ ഇരിക്കുന്ന സമയം ,അടുത്ത് ഒരു ആള് വന്നു ,സാറെ കപ്പലണ്ടി …

 

അഹ് ഞാൻ തലയുയർത്തി നോക്കി….ആളെ കണ്ടു ഞെട്ടി…ദീപ്തി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025