Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാമയെന്ന ചേച്ചിയമ്മ

ഭാമ : 👍എന്നാൽ വാ

മനുവിന് കുണ്ണ പൊങ്ങിയെന്നു വേണം പറയാൻ. ഭാമക്കും അവനോട് സംസാരിച്ചതിൽ ഒരു കുളിർമ തോന്നി.

ഭാമ ഓഫീസിൽ നിന്നു വന്നു. അവൻ വന്നിട്ടില്ലെന്നു അവൾക്കു മനസ്സിലായി. അവൾ ഒരു കുളിയൊക്കെ പാസാക്കിട്ട്. ഒരു നൈസ് t ഷർട്ടും ഷോർട്ടും ഇട്ടോണ്ട് ലാപ്ടോപ്പിൽ അവൾ അവളുടെ ജോലികളിൽ മുഴുകി. 8 മണിയായപ്പോൾ കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടോണ്ട് അവൾ വന്നു ഡോർ തുറന്നുനോക്കി. മനുവാണത്.മനു അവളുടെ ഷോർട്സിന് താഴെയുള്ള വെളുത്തു കൊഴുത്ത തുടകളെ നോക്കികൊണ്ട്‌

മനു : hai ചേച്ചി

ഭാമ : കേറി വാടാ.

മനു അകത്തേക്ക് കയറി ഡോർ അടച്ചു.

ഭാമ : ടാ നീ വല്ലതും കഴിച്ചായിരുന്നോ

മനു : ഇല്ലേ ചേച്ചി, ചേച്ചിയോ

ഭാമ : എന്നാൽ നമുക്ക് പുറത്തുന്നു കഴിക്കാം

മനു : ശെരിച്ചേച്ചി

അങ്ങനെ അവർ പുറത്തു പോയി ഫുഡ്‌യൊക്കെ കഴിച്ചിട്ട് തിരികെ വീട്ടിലെത്തി.

ഭാമ : നീ പോയതിനു ശേഷമാണു നിന്നെ ഭയങ്കര മിസ് ചെയ്തത്.

മനു : ഓ പിന്നെ,

ഭാമ : സത്യമാട, ഞാൻ നേരത്തെ കെട്ടിയായിരുന്നേൽ എനിക്കു നിന്നെപ്പോലൊരു മോൻ ഉണ്ടായേനെ

മനുവിന് അത് അത്രക്കും സുഖിച്ചില്ല. കാരണം അവനു അവളെ നല്ലതുപോലൊന്നു കളിക്കണം എന്നുണ്ടായിരുന്നു. എല്ലാം തുലഞ്ഞു എന്നായി.

മനു ഒന്നും മിണ്ടിയില്ല അതുകണ്ട ഭാമ

ഭാമ : എന്താടാ ഒന്നും മിണ്ടാത്തത്.

മനു : ഒന്നുമില്ല ചേച്ചി.

ഭാമ : ടാ നിനക്കെന്താ പഴയതുപോലെ ഉഷാർ ഇല്ലാത്തതു.

മനു : ഞാൻ വന്നതല്ലേ ഒള്ളി അതായിരിക്കും

ഭാമ : ഓ ചിലപ്പോൾ എന്നെ പോലിസ് ഡ്രെസ്സിൽ കാണാതൊണ്ടാവും, ഉം ശരിയാക്കിത്തരാം

മനു ഒന്നും മിണ്ടിയില്ല കസേരയിൽ ഇരുന്നോണ്ട് ഫോണിൽ കളിച്ചു. ഭാമ അപ്പോൾ റൂമിൽ കയറി വാതിൽ അടച്ചു കുറച്ചു കഴിഞ്ഞപ്പോൾ അവൾ പോലിസ് യൂണിഫോമിൽ അവന്റെയാടുത്തേക്ക് വന്നു. മനു മൈൻഡ് ചെയ്തില്ല.

ഭാമ : ടാ നീയെന്ത എന്നെ മൈൻഡ് ചെയ്യാത്തത്. ഓ ജാഡ. ഒന്ന് പോടാ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025