Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യ നീതു നായർ

ഭാര്യ നീതു നായർ

Bharya Neethu Nair


 

ഹായ് എന്റെ പേര് ജയരാജ്
ആലപ്പുഴ ജില്ലയിലെ കൊമ്മാടി എന്ന സ്ഥലത്താണ് ഞാൻ താമസിക്കുന്നത് .
ഞാൻ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാരനാണ്
എൻറെ വിവാഹം കഴിഞ്ഞിട്ട് ആറു വർഷങ്ങളായി
ഭാര്യ നീതു ഒരു മകൻ മാധവ് 5 വയസ്സ് .

 

നീതു ഒരു നായർ തറവാട്ടിലെ പെൺകുട്ടിയായിരുന്നു ,ഞാനൊരു മത്സ്യത്തൊഴിലാളിയുടെ മകനും
ആദ്യമൊന്നും നീതുന്റെ വീട്ടുകാർക്കു ഇ കല്യാണത്തിന് താൽപര്യമില്ലായിരുന്നു.
എൻറെ തന്തപ്പടി ഒരു മത്സ്യത്തൊഴിലാളി ആയിരുന്നെങ്കിലും എഞ്ചിനും പെർമിറ്റിലും തുടങ്ങി കുറച്ച് കാശ് ഉണ്ടാക്കിയിട്ടുണ്ട്
ഈ സാമ്പത്തികമായ മേൽക്കോയ്മയും പിന്നെ ഞങ്ങളുടെ അസ്ഥിക്ക് പിടിച്ച പ്രണയവും കാരണം വേറെ നിവൃത്തിയില്ലാതെ നീതുവിനെ എനിക്ക് കെട്ടിച്ചു തന്നിട്ട് വർഷം 6 കഴിഞ്ഞിരുന്നു.

ഏതൊരു ദമ്പതികളെ പോലെയും കല്യാണത്തിന് ശേഷമുള്ള ആദ്യ ആക്രാന്തങ്ങൾക്ക് ശേഷം ലൈംഗിക ജീവിതം വളരെ മടുപ്പ് ഉള്ളതായി മാറി,
പിന്നീട് ഭാര്യയുമായി കിടപ്പറയിൽ സമയം ചിലവഴിക്കുന്നതിെനെക്കാൾ കൂടുതൽ ഫോണിൽ പോണോഗ്രാഫി സൈറ്റുകളിൽ ആയി എൻറെ ലൈംഗികത .
സുന്ദരിയും യുവത്വവും ഉള്ള ഭാര്യയെ അടുത്തു കിടത്തിയിട്ടും പോൺ സൈറ്റുകളിൽ കയറി സ്വയംഭോഗം ചെയ്യുന്നതിൽ ഞാൻ കൂടുതൽ സമയം കണ്ടെത്തി ,
അതിനർത്ഥം ഞങ്ങൾക്കിടയിൽ ലൈംഗികത ഉണ്ടായിരുന്നില്ല എന്നല്ല മറിച്ച്, വല്ലപ്പോഴും സമയം തെറ്റി വെളുപ്പിനെ എഴുന്നേൽക്കുമ്പോഴും ,പാതിരാത്രി ഏതെങ്കിലും ഒരു രതിസ്വപ്നം കണ്ട് ഞെട്ടി എഴുന്നേലുക്കുമ്പോഴും എല്ലാം നല്ല ഉറക്കത്തിലായിരിക്കുന്ന നീതുവിനെ വിളിച്ച് ഞാൻ ലൈംഗികവേഴ്ച നടത്താറുണ്ട്
അങ്ങനെ വല്ലപ്പോഴും കിട്ടുന്ന സാറ്റിസ്ഫാക്ഷൻ .

അശ്ലീല വീഡിയോകൾ കാണുമ്പോൾ കൂടി ഏതെങ്കിലും പുതുമയുള്ള വീഡിയോ കണ്ടാെലെ എനിക്ക് മുഡ് ആവാറുള്ളു. ചുമ്മാ വന്നു പൊക്കി എടുത്തു ബന്ധപ്പെടുന്ന തരത്തിലുള്ള വീഡിയോ ഞാൻ കാണാറില്ല. നല്ല കഥകൾ ഉള്ള വീഡിയോയേ ഞാൻ കാണാറുള്ളു അത് എന്നെ കൂടുതൽ വികാരഭരിതനാക്കുo.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025