Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യ 2

“…ഇത്രയൊന്നും ഞാൻ ഒഴിച്ചിട്ടില്ല ഇതിൽ പകുതിയും നീ ചുരത്തിയതല്ലേ….അതും കൂടി എന്റെ തലയിലേക്ക് വെക്കുകയാണോ നീ….

 

ടീ….

എനിക്ക് ഇനിയും നീ സുഖംകൊണ്ട് പുളയുന്നത് കാണണം നിന്റെ സീൽകാരങ്ങളും ജൽപ്പനങ്ങളും കേൾക്കണം ആ സുഖത്തിൽ മതിമറന്നുറങ്ങുന്ന എന്റെ പെണ്ണിനെ മതിവരുവോളം നോക്കിയിരിക്കണം ”

 

 

” അച്ചോടാ…. കൊതി കൂടിയോഡാ..ചക്കരെ നിനക്ക്…. കുട്ടൻ വീണ്ടും എണീറ്റല്ലോ! എന്താ നിന്റെ ഉദ്ദേശം… ”

 

” നീ ഇങ്ങനെ തഴുകികൊണ്ടിരുന്നാൽ ചത്തുകിടക്കുന്നവർവരെ എഴുന്നേൽക്കും പിന്നെയാണോ ഈ ഉറങ്ങികിടക്കുന്നവൻ ”

 

“എന്നാലെ എന്റെ പൊന്നുമോൻ വല്ലാതെ ഉണർത്തേണ്ട എഴുനേൽക്കാനുള്ള പരിപാടി നോക്ക്…ഇനിയും വൈകിയാൽ നമ്മൾ ഉറങ്ങുകയാണെന്ന് അവർ തെറ്റിദ്ധരിക്കും…

ഇന്ന് അല്ലെ ഫ്രണ്ട്സിന്റെ വക പാർട്ടി ഉണ്ടെന്ന് പറഞ്ഞത്, ഷോപ്പിങ്ങിനുപോണ്ടേ നമുക്ക് എഴുനേൽക്കാൻ നോക്ക്…എനിക്കും ഉണ്ട് ഒരുപാട്‌ആഗ്രഹങ്ങൾ അതെല്ലാം നമ്മൾ ഹണിമൂണിൽ തീർക്കും ”

 

ചുണ്ടിൽ മനോഹരമായി ഒരു നീണ്ട ചുംബനം തന്ന് അവൾ എഴുനേറ്റു പോയി

ഇതിപ്പോ വിരുന്നുകളുടെ കാലമാണ്…കൊറോണ ആയതുകൊണ്ട് ഒരുപാടൊന്നും ഇല്ല,..

അവന്റ ഫ്രണ്ട്സിനെയെല്ലാം പരിചയപെട്ടു…..

ഡബിൾ മീനിംഗിന്റെ ആശാന്മാരാണ് ഇവന്മ്മാര്………………… ചിരിച്ചു ചിരിച്ചൊരു വഴിയായി .. ആയോ അങ്ങനെയല്ല…പെണ്ണുങ്ങളിൽ ഞാൻ മാത്രമേ അത് ആസ്വാദിച്ചുള്ളൂ മറ്റവരുടെമുഖത്തൊക്കെ നാണവും ചമ്മലും മായിരുന്നു …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025