Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യ 2

 

ഞാൻ ഒരു cig കത്തിച്ചു വലിച്ചു

 

……ഉഫ്…..എന്തോ ഒന്ന് ചങ്കിലൂടെ ഇറങ്ങി പോകുന്നപോലെ.”..നല്ല കുത്തൽ….കുറേ ആയി അതിന്റെ ആയിരിക്കും

 

ചുണ്ടിലൂടെ ഉള്ളിൽ കയറി, ശ്വാസത്തിലൂടെ രക്തത്തിൽ കലർന്ന്,സിരകളിലൂടെ വിരൽത്തുമ്ബ് വരെഎത്തുന്ന പുക……സെക്കന്റ്റുകൾ കൊണ്ട് നമ്മുടെ ഉള്ള് അളന്ന് മലിനമായി പുറത്തേക്ക് വരുന്ന പുക ..

 

…..ഊഫ്….മഴയിലേക്ക്പുകയൂതി ..

എന്തൊക്കെ പറഞ്ഞാലും മഴയത് cig വലിക്കാൻ ഒരു പ്രത്യേകരസാണ് ♥️”

 

കുറച്ച് കറങ്ങിയാണ് തിരിച്ച് വീട്ടിൽ വന്നത് വിരുന്നുകാർ ഒക്കെ പോയിക്കാണും

 

 

“ഇപ്പൊ ടൈം എന്തായികാണും ”

 

“ഒരു 9.30.ഒക്കെ ആയി കാണും .”

 

” ഹണി മൂണിന് എങ്ങോട്ടാ പോവാ….??..”മ്മ്..

 

 

സൂപ്പർ ചോദ്യം…

 

പുറത്ത് മഴപെയ്യുമ്പോൾ സംസാരിക്കാൻ പറ്റിയ വിഷയം…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025