Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യ വീട്ടിൽ പരമ രസം 3

അവളുടെ ഉറക്കം ഉറപ്പ് വരുത്തി ഞാന്‍ പതിയെ എഴുന്നേറ്റു. കുടിക്കാന്‍ കൊണ്ട് വെച്ചിരുന്ന ജഗിലെ വെള്ളം ഞാന്‍ ബാത്രൂമില്‍ ഒഴിച്ച് കളഞ്ഞു. പിന്നെ പതിയേ ശബ്ദം ഉണ്ടാക്കാതെ കോണിപ്പടിയുടെ മുകളില്‍ കാത്തിരുന്നു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അതാ അമ്മായച്ചന്‍ ശബ്ദം ഉണ്ടാക്കാതെ പമ്മി പമ്മി അടുക്കളയിലേക്ക് പോകുന്നു. ഒട്ടും സമയം കളഞ്ഞില്ല, ഞാന്‍ വേഗം പുറകെ ചെന്നു അടുക്കളയില്‍ കയറി.

പതിഞ്ഞ കാലടി ശബ്ദം കേട്ട് പ്രതീക്ഷയോടെ തിരിഞ്ഞ് നോക്കിയ അമ്മായച്ചന്‍ എന്നെ കണ്ടൊന്നു ഞെട്ടി. ഞാന്‍ വിശാലമായി ഒന്ന് ചിരിച്ചു കാണിച്ചു. ഒരു വളിച്ച ചിരി അയാള്‍ എനിക്ക് നല്‍കി. ഞാന്‍ ഒന്നും മിണ്ടാതെ ചുമ്മാ അങ്ങേരെ നോക്കി നിന്നു. പരസ്പരം ഇളിച്ചു കാണിച്ചെങ്കിലും കനപ്പെട്ട ഒരു നിശബ്ദത ഞങ്ങള്‍ക്കിടയില്‍ തങ്ങി നിന്നു.

ഈ കനത്ത നിശബ്ദത കാരണം അഞ്ജുവിന്റെ കിലുങ്ങുന്ന വളയുടെയും മാലയുടെയും ശബ്ദം ഞാൻ വ്യകതമായി കേട്ടു. എൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി അറിയാതെ വിരിഞ്ഞു. ഇച്ഛാഭംഗത്തോടെ മടങ്ങേണ്ടി വരുന്ന അവളുടെ അവസ്ഥ ആലോചിച്ച് ഞാൻ ആസ്വദിച്ചു.

“അച്ഛാ…” കാമം കലർന്ന പോലെ ദുർബലമായ ഒരു വിളിയോടെ അവൾ അടുക്കളയിലേക്ക് കയറി. പെട്ടെന്ന് എന്നെ കണ്ട അവൾ ഒന്ന് ഞെട്ടി. “ആഹാ, ആരിത്? അഞ്ജുവോ? എന്താ മോളെ വിശേഷം? എന്താ ഇപ്പോൾ ഇവിടെ? ഉറക്കമൊന്നും ഇല്ലേ? ഇപ്പോൾ എല്ലാവരുടെയും ഉച്ചയുറക്കത്തിന്റെ സമയമല്ലേ?” ഞാൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാനാകാതെ അവൾ നിന്ന് കിതച്ചു. അവളുടെ കണ്ണുകൾ തുറിച്ചു വന്നു. അവളുടെ കഴുത്തിലൂടെ വിയർപ്പ് തുള്ളികൾ ഒലിച്ചിറങ്ങി. അവളുടെ കണ്ണുകൾ അച്ഛന്റെ നേരെ നീണ്ടു.

ഞാനും അയാളെ തിരിഞ്ഞു നോക്കി. ആയാലും ഏതാണ്ട് അതേ അവസ്ഥയിൽ തന്നെ നിൽപ്പാണ്. “എന്താ മോളേ, അച്ഛനെ കാണാൻ വന്നതാ?” ഞാൻ ചോദിച്ചു. അവൾ ഒന്നും മിണ്ടാനാകാതെ കണ്ണും മിഴിച്ച് നിന്നു. “വെള്ളം കുടിക്കാൻ വന്നതായിരിക്കുമല്ലേ?” ഞാൻ പിന്നെയും ചോദിച്ചു. അവൾ അതെയെന്ന് തലയാട്ടി. ഞാൻ ഒരു ഗ്ലാസിൽ വെള്ളമെടുത്ത് അവൾക്ക് നീട്ടി. അവളുടെ വിരലുകളിൽ തഴുകി കൊണ്ട് ഞാൻ അവൾക്ക് ഗ്ലാസ് കൈമാറി. അവൾ പതിയേ മൊത്തി കുടിക്കാൻ തുടങ്ങി. ഞാൻ അവളുടെ മുടിയിൽ തലോടി.

The Author

Kambi Chettan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025