Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യവീട് 2

“ഇന്നാ..”
അവൾ മതിലിനോട് പിടിച്ച് മുന്നോട്ടാഞ് മദ്യക്കുപ്പി എന്റെ നേരെ ഉയർത്തി നീട്ടി. ഞാനതു വാങ്ങി അരയിൽ ഇറുക്കി. അണഞ്ഞു വരുന്ന കിതപ്പോടെ എന്നെ നോക്കി നിൽക്കുന്ന അവളുടെ മുഖത്തും എന്റെ കണ്ണുകൾ പരന്നു.
“ഈ രാത്രി തന്നെ എന്തിനാ കഷ്ടപെട്ടെ?”
“മോനിത് കിട്ടാതെ വിഷമിക്കേണ്ടെന്ന് കരുതി.”
“പിന്നേ…. എന്നെ കാണാൻ വന്നതല്ലേ?.”
“അയ്യട..!”
“എന്നാ ഞാൻ നിന്നെ കാണാൻ വന്നതാ.. കുപ്പി കിട്ടില്ലേലും കുഴപ്പില്ലെന്നു..”
“എന്തിന്??”
“നിന്റെ സൗന്ദര്യം ആസ്വദിക്കാൻ..”
“ആഹ കൊള്ളാലോ നിന്റെ പഞ്ചാര വർത്താനം..”
“ഓ ഞാനൊരു സത്യം പറഞ്ഞതാ..”
“എന്നിട്ട് ഈ ഇരുട്ടത് കാണുന്നുണ്ടോ??”
“ഈ ചെറിയ നില വെട്ടം മതി..”
“ഹ്മ്മ്.. രാവിലെ എന്തിനാ അലക്കുന്നത് നോക്കിയേ??”
“അതിനു തന്നെ..”
“എന്നിട്ടെന്തേ പോയെ??”
“ഷൈമ വിളിച്ചു..”
“ഹ്മ്.. എന്നാ പൊക്കോ.”
“പോണോ??”
“വേണ്ട നമുക്കിവിടെ ഇരിക്കാം..” അവളൊരു ഇളം ചിരിയോടെ കളിയാക്കൽ രൂപത്തിൽ പറഞ്ഞു
“ഞാൻ റെഡി..”
“അയ്യോ..”
“നിന്റെ വീട്ടിൽ ഇരിക്കാം..”
“പോടാ.. അച്ഛനും അമ്മയും ഉറങ്ങിട്ടില്ല..”
“ഹ….ഹ…അപ്പോ ഇരിക്കുന്നതിനു കുഴപ്പമില്ല…വേറെ ഭർത്താവാണെന്ന് പറഞാൽ മതി..”
“അവരുടെ കണ്ണിൽ അവരുടെ മോനാണ് എന്റെ ഭർത്താവ്..”
“നിന്റെ കണ്ണിലോ??”
മൗനമായി പോയ അവളുടെ മുഖത്തു നാണം നന്നായി ഇരിച്ചിറങ്ങുന്നത് ഞാൻ മനസ്സിലാക്കി.

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025