Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യവീട് 2

“ഹ്മ്മ്..”
അൽപം ഉയർന്നു പോയ സുഖചിരിയോടു കൂടി മൂളിയ ശേഷം അവന്റെ കഴുത്തിൽ മുഖം അമർത്തി.അവളുടെ വികാര ചങ്ങല പൊട്ടിച്ചെറിയാൻ വേണ്ടി ടോപിന് പുറത്ത് കൂർപ് കാണിച്ചു നിൽക്കുന്ന അവളുടെ മുലകളുടെ അറ്റത്തു തിരുമ്മി. നിശ്വാസക്കാറ്റ് എന്റെ കഴുത്തിൽ പരന്നു. തുടകൾ ഇടക്ക് കൂട്ടിപിടിച്ചു ഉരുമ്മുകയും വിടർത്തുകയും ചെയ്യുമ്പോൾ അതിനടിയിൽ വീർപ്പു മുട്ടുന്ന എന്റെ കുണ്ണയിൽ അവളുടെ തുടകളുടെ മൃദുലത നന്നായി അറിഞ്ഞു. അവൾ ചെറുതായി എന്റെ കഴുത്തിൽ കടിക്കാൻ തുടങ്ങി.

ശേഷം മുഖമെടുത്ത് കവിളിലും ചെവിയും മൃദുവായി കടിച് നക്കി.ഞാൻ മുലയിൽ നിന്നു കൈ എടുത്തതെയില്ല. കവിളിൽ കടിക്കുമ്പോൾ ഞാൻ മുഖം അവളുടെ നേരെ തിരിച്ചു അവളുടെ ചെഞ്ചുണ്ടുകൾ വായിലാക്കി. അവളുടെ ഇടതു കൈ എന്റെ കവിളിൽ ചേർത്ത് ചുണ്ടുകൾ നന്നായി ഊമ്പി. ഇത്തവണ നാവും പുറത്തിട്ടപ്പോൾ അവളത് ഊമ്പി വലിച്ചു. അതിന്റെ സുഖത്തിൽ സ്പോന്ജ് പന്ത് ഞെരിക്കുന്ന പോലെ അവളുടെ മുലക്കുന്നുകൾ ഞാൻ ഞെരിച്ചു. ഇടക്ക് ടോപ്പിന്റെ ഗ്യാപ്പിൽ കയ്യിടൽ ശ്രമകരമായിരുന്നു. എന്നാലും പറ്റുന്ന പോലെ മുഴുപ്പിൽ പിടിച്ചും വിടവിൽ ആവുന്ന വിധത്തിൽ വിരൽ കയറ്റാനും നോക്കി.

“ടോപ് ഊരണോ??”
ചുണ്ടുകൾ നുണഞ്ഞ ശേഷം മുഖമെടുത്തു എന്റെ ചെവിയിൽ തട്ടിച്ച് നനവും ചുടുനിശ്വാസവും പകർത്തികൊണ്ടായിരുന്നു അവളുടെ ഈ ചോദ്യം. അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി കണ്ണുകൾ തുറന്നു പോയി. അവളോട് ടോപ് ഊരാൻ പറയണമെന്ന് മനസ്സിൽ തന്നെ വച്ച് നിന്നതായിരുന്നു. ഇപ്പോൾ ഇങ്ങോട്ടേക്കു ചോദിച്ചിരിക്കുന്നു. കല്യാണത്തിന് മുൻപേ അവളുടെ നിറമുലകൾ വേറൊരാൾക്ക് കാണിച്ചു കൊടുക്കുന്നതിൽ അവൾക്ക് കുഴപ്പമില്ലെന്ന് മനസ്സിലായി.

“ഊരിയാലോ??” ഞാൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
“ഊരാം..”
നീതു വേഗം എന്റെ മടിയിൽ നിന്നെഴുന്നേറ്റു. ഞാനും പുറകെ എഴുന്നേറ്റു. അഴിഞ്ഞു വന്ന കൈലി ശെരിക്ക് ഉടുത്തു. ഇത്രയും നേരം അവളുടെ ഭാരവും താങ്ങി ഇരുന്നത്കൊണ്ട് ഇടത്തെ കാൽ തരിച്ചു തുടങ്ങിയിരുന്നു. ഞാൻ തുടയിൽ രണ്ട് അമർത്തിയ ശേഷം കാലു കുടഞ്ഞു ഉഷാറാക്കി. ഫോണിൽ നിന്നു അൽപം കൂടെ വെട്ടം വരുന്ന രീതിയിൽ വച്ചു.ഇളം മുലകളെ അതിന്റെ പരമൊന്നതിയിൽ ആസ്വദിക്കാൻ കഴിയില്ലെങ്കിലും കണ്ണിൽ പകർത്തേണ്ട വെട്ടം വേണ്ടേ?!. ശേഷം ഞാനവളുടെ നേരെ തിരിഞ്ഞു നിന്നു.

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025