Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യവീട് 2

“എന്താ.. കാണുന്നവർക്ക് ഇപ്പോ അങ്ങനെയേ തോന്നു. നി മുഖം കൊടുക്കാതെ മറച്ചിരുന്നോ..”
“ആ..”
“ഭർത്താവ് വിളിച്ചാൽ പറഞ്ഞേരെ.. യാത്ര ചെയ്യാൻ പുതിയ ഭർത്താവിനെ കിട്ടിയെന്ന്.”
“യാത്ര ചെയ്യാൻ മാത്രമാണോ??”
ഹരിയുടെ മനസ്സിൽ ഒരു പൂത്തിരി കത്തി. ഒന്നും മിണ്ടാനായില്ല. പറഞ്ഞതിന്റെ അമളിയാണോ സന്തോഷമാണോ അവളും ഒന്നും മിണ്ടിയില്ല. വയറിൽ ചുറ്റിപ്പിടിച്ച അവളുടെ കൈ വിരലുകൾ ഇപ്പോൾ ഞാൻ ചെരിച്ചു ഉയർത്തി വച്ച കുണ്ണത്തലയുടെ തൊട്ടു മുകളിലാണ് വിരലുകൾ പതിഞ്ഞ സുഖം അടിവയറ്റിൽ കുളിരു കോരിക്കുന്നു. അവൾ നന്നായി അടുത്തത് പോലെ തോന്നി. കുഴിയിലിറങ്ങുമ്പോൾ കൈ താണു വരുന്നത് പോലെ.

അതിനനുസരിച്ച് കുണ്ണ ബലം വച്ച് പൂർണ്ണ സ്ഥിതി പ്രാപിച്ചു വരുന്നു. വീട്ടിലേക്കുള്ള ഇരുട്ട് മറഞ്ഞ വഴിയിൽ കയറി. ഇറക്കമാണ് അത് കഴിഞ്ഞ് രണ്ട് വളവ് കഴിഞ്ഞാൽ വീടെത്തി. ഞാൻ ഇറക്കത്തിൽ ബ്രേക്ക് ചവിട്ടി പതിയെ രണ്ടു കുണ്ടിലും കയറ്റിയാണ് നീങ്ങിയത്. അവളുടെ മേനിയുടെ വലതു വശം മുഴുവനായി എന്റെ മേലെ ചാഞ്ഞു. മുലയുടെ മുഴുവൻ മാർദ്ധവവും ഞാനറിഞ്ഞു. കുണ്ടിയുടെ താഴ്ച തൊട്ട് അരക്കെട്ടിന്റെ മുഴുവൻ വണ്ണവും എന്റെ മേൽ. വയറിനു ചുറ്റിയ കൈ ഇപ്പോൾ എന്റെ തുടയിൽ ആഴ്ന്നിറങ്ങി. അവളൊന്നു കുലുങ്ങി ചിരിച്ചു.

സ്പർശന സുഖത്തിനു അടിയറവ് പറഞ്ഞു കൊണ്ട് കുണ്ണമഹാൻ അടിവയർ വരെ നീണ്ടു നിന്നു. വണ്ടി ഇറക്കം ഇറങ്ങുന്നത് വരെ ഞാൻ രേഷ്മയെ എന്റെ മേല് കിടത്തി ആസ്വദിച്ചത് പോലെ തോന്നി. അവൾ വീണ്ടും തുടയിൽ നിന്നു കൈ എടുത്ത് അരയിൽ ചുറ്റിയപ്പോൾ ചെറുവിരൽ കൃത്യമായി കുണ്ണമകുടത്തിന്റെ മുകളിലായിരുന്നു. രണ്ടാളും കൃത്യമായി ഞെട്ടി. മറ്റൊരു കുപ്പിയാണോ എന്ന് സംശയിച്ച രേഷ്മ കൈ പിൻവലിച്ചില്ല
“എടാ നി എത്ര കുപ്പിയാ വാങ്ങിയത്??”
“ഒന്ന്..”
അവളുടെ ചോദ്യത്തിന്റെ അർത്ഥം ഹരിക്ക് പിടികിട്ടി. വിരൽ പതിഞ്ഞത് ഹരിയുടെ സാമാനത്തിലാണെന്ന് രേഷ്മക്കും പിടികിട്ടി. ഒരു ചമ്മൽ ഒഴിവാക്കാൻ അവൾ കൈ അവിടെ തന്നെ വച്ചു. വണ്ടിയുടെ കുലുക്കത്തിൽ വിരലുകൾ തെന്നി അവന്റെ കുണ്ണമകുടത്തിന്റെ മുഴപ്പളന്നു. ഏതോ മായാലോത്കത്തു എത്തിപ്പെട്ട അവസ്ഥയായിരുന്നഹ് ഹരിക്ക്. നല്ലൊരു അനുഭൂതി. അവർ വീടെത്താനായി.
“ഹരി എന്നെ ആ മതിലിനു പുറകിൽ ഇറക്കിയേക്ക്”
“ആ..”
മറുപടിയൊക്കെ യാന്ത്രികമായി. അവൾ പറഞ്ഞപോലെ മതിലിന്റെ അടുത്ത് വണ്ടി നിർത്തി. അവൾ ഇറങ്ങുമ്പോൾ കുണ്ണയിൽ ചെറുതായൊന്നു അമർത്തിയോ എന്നൊരു സംശയം.
“പോട്ടെ..”

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025