Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യയുടെ അനിയത്തി നീതു

“കല്ലിൽ  ഇടിച്ചു ചേട്ടായി..”

“വേദനിക്കുന്നുണ്ടോ.. എവിടെയാ ഇടിച്ചത്..?”

ഒരു നിമിഷം പറയണോ എന്ന് ചിന്തിച്ചു നിന്ന അവൾ, ഉടൻ തന്നെ അത് വേണ്ട എന്ന് വെച്ചു.

“ഒന്നു പോ.. സാരമില്ല” അവൾ എഴുന്നേൽക്കാൻ നോക്കി, എന്നിട്ട് വേദനകൊണ്ട്  അതുപോലെ തന്നെ നിലത്തേക്ക് ഇരുന്നു.

“അതല്ലേ ഞാൻ പറഞ്ഞത്.. നോക്കട്ടെ, എവിടെയാ…?”
ഞാൻ ഒന്നും അറിയാത്ത പോലെ അവളെ പിടിച്ച് എൻറെ അരികിലേക്ക് ഇരുത്തി.

“ആരേലും വരും ചേട്ടായി.. വേണ്ട..”

” ആരും വരത്തൊന്നും ഇല്ല.നോക്കട്ടെ.. നീ തിരിഞ്ഞു നിൽക്കു…”

“എന്റെ ദൈവമേ…അത് കാണിക്കാൻ പറ്റുന്ന സ്ഥലത്ത് അല്ല മനുഷ്യാ..”

“അതേതു സ്ഥലം..നോക്കട്ടെ..” ഞാൻ പേടിയോടെ ആണെങ്കിലും അവളുടെ തുടയിൽ കൈ വച്ചു.

ഇരുട്ടിലും നീതുവിനെ കണ്ണുകളുടെ തിളക്കം ഞാൻ കണ്ടു.

“തുടയിൽ അല്ല..” അവള് കുലുങ്ങി ചിരിച്ചു.

“പിന്നെ..??”

“ബാക്കിൽ..”

“ചന്തിയിൽ ആണോ..?”

“ഉം…”

“ഞാൻ നോക്കട്ടെ..?” എന്റെ ശബ്ദം വിറ കൊണ്ടു.

ആകാശത്ത് അമ്പിളിക്കല വിരിഞ്ഞിരിക്കുന്നു. ചെറിയ നിലാവ് പെയ്യുന്നുണ്ട്. ജനുവരി  കാറ്റിൻറെ നേർത്ത മുരൾച്ച ചുറ്റും..

അടുത്തെങ്ങും ഒരു മനുഷ്യജീവി പോലും ഉള്ള ലക്ഷണമില്ല..

“പറ..നോക്കട്ടെ..?”
മാക്സിക്ക് മുകളിലൂടെ എൻറെ കൈ അവളുടെ തുടയിൽ പരതിനടന്നു.

“നമ്മളെ കാണാൻ താമസിച്ചാൽ  അമ്മ തിരക്കി വരും..” അതായിരുന്നു മറുപടി.

“ഇല്ലെടി..നീ എഴുന്നേറ്റ് നിന്നേ..”

നല്ല വേദനയുണ്ടെന്ന് തോന്നുന്നു.അവൾ അല്പം ബുദ്ധിമുട്ടിയാണെങ്കിലും എണീറ്റു നിന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025