Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യയുടെ അനിയത്തി നീതു

മുകളിൽ ആൻറി ടോർച്ചുമായി നിൽപ്പുണ്ട്..

“ഇതൊക്കെ ചേച്ചി അറിയണം ദൈവമേ…” നടക്കുമ്പോൾ നീതു പിന്നോട്ടു നോക്കി പറഞ്ഞു.

“പിന്നെ.. ഇതൊക്കെ പറഞ്ഞിട്ടാണോ ചെയ്യുന്നത്..?”ഞാൻ ചോദിച്ചു.

അപ്പോഴേക്കും ഞങ്ങൾ ആൻറിയുടെ അടുത്തെത്തിയിരുന്നു. പിന്നീട് അതിനെക്കുറിച്ച് സംസാരം ഒന്നും ഉണ്ടായില്ല.

പിറ്റേന്ന് ഞങ്ങൾ പോരുകയും ചെയ്തു.

പിന്നീട് ചില ഫങ്ഷനുകളിൽ വെച്ച് കണ്ടുമുട്ടുമ്പോൾ  അറിയാതെ എന്നവണ്ണം പരസ്പരം  തട്ടുകയും പിടിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.
ബന്ധുക്കളുടെ കല്യാണ വീടുകളിൽ ഒക്കെ വെച്ച് അവസരം കിട്ടിയപ്പോൾ ഒന്ന് രണ്ട് തവണ അവളുടെ ചന്തിയിൽ കയറി പിടിച്ചിട്ടുണ്ട് ഞാൻ.
ആഗ്രഹമുണ്ടായിട്ടും അതിൽ കൂടുതൽ ഒന്നും സംഭവിച്ചില്ല.

അതിനിടയിൽ ഞാൻ ഗൾഫിലായിരുന്ന സമയത്ത് അവളുടെ കല്യാണം കഴിഞ്ഞു.

എന്റെ ഭാഗ്യം..! അവളുടെ ഭർത്താവ് ഒരു പട്ടാളക്കാരൻ ആയിരുന്നു. അതുകൊണ്ട് തന്നെ കല്യാണ ശേഷവും ഫോൺ വിളിയും കമ്പി വർത്തമാനവും ഞങ്ങളുടെ ബന്ധം ഊട്ടി ഉറപ്പിച്ചു.

അങ്ങനെ ആണ് ഇന്ന് തമ്മിൽ കാണാം എന്ന് തീരുമാനിക്കുന്നത്.

അവളുടെ വീട്ടിൽ ഒന്നര വയസുള്ള കൊച്ചു മാത്രമാണ് ഉള്ളത്. അമ്മായിയമ്മ ഇന്ന് നാഗമ്പടം പള്ളിയിൽ പോകും.പോയാൽ പിന്നെ രണ്ടു മണി കഴിഞ്ഞാണ് സാധാരണ വരിക. അവളുടെ കെട്ടിയവന്റെ അനിയനുള്ളത് വിദേശത്ത് ആണ്.

ഞാൻ വലിച്ചു തീർന്ന സിഗരറ്റ് കുറ്റി കാനയിലൂടെ ഒഴുകുന്ന വെള്ളത്തിൽ ഇട്ടു. അത് ഒഴുകി പോകുന്നത് നോക്കിക്കൊണ്ട് കയ്യിൽ ഉള്ള ബബിൽഗം പൊട്ടിച്ചു വായിലിട്ടു.

അപ്പൊൾ ഫോൺ ബെല്ലടിച്ചു.

“എവിടെയാ ചേട്ടായി…?” നീതുവിന്റെ ശബ്ദം.

“പത്തു മിനിറ്റ്..ഇപ്പം എത്തും..” ഞാൻ ഫോൺ കട്ട് ചെയ്തു.

മഴ തോർന്നിരിക്കുന്നു.

ഞാൻ ബൈക്കിൽ കയറി.

നീതുവിന്റെ വീട്ടിൽ എത്തിയപ്പോൾ സമയം പതിനൊന്നാകൻ അഞ്ചു മിനിറ്റ്.

ബൈക്ക് ഞാൻ മുറ്റത്തെ മാവിൻ ചുവട്ടിൽ വച്ചു. അവളപ്പോൾ വാതിൽ തുറന്നു പുറത്തെത്തി ചുറ്റും നോക്കി.

ആരെങ്കിലും ഉണ്ടോ എന്ന് ഞാനും നോക്കി.

ചെറിയൊരു പേടി..ആരെങ്കിലും ചോദിച്ചാൽ സംഗതി കുഴയും. ബാക്കി വരുന്നിടത്ത് വച്ചു കാണാം.

“വേഗം വാ..” അവള് പേടി കൊണ്ട് വിറക്കുന്ന പോലെ.

“കൊച്ചെവിടെ..” ഉള്ളിൽ കടന്നു വാതിൽ അടച്ചു കൊണ്ട് ഞാൻ ചോദിച്ചു.

“ഉറങ്ങി…”

കുളി കഴിഞ്ഞ് നിൽക്കുകയാണ് നീതു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025