Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യയുടെ അവിഹിതം

“ദീപ്ശിഖ നിനക്ക് ഇപ്പോൾ തന്നെ പോകണോ. നിന്നെ കെട്ടിപിടിച്ചു കിടന്നു എനിക്ക് മതിയായില്ല.”

“മോഹനേട്ടൻ വരുമ്പോഴേക്കും വീട്ടിലെത്തണം. എനിക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല എന്റെ പൊന്നൂസേ.”

“നിനക്ക് യാതൊരുവിധ ഉപകാരവുമില്ലാത്ത അവനെ കളഞ്ഞു കൂടെ.”

“താലി കെട്ടി പോയിലെ. ഹും നോക്കട്ടെ എങ്ങനെ പോകുന്നു എന്ന്.”

പിന്നെ അവനൊന്നും പറഞ്ഞില്ല. അവനും പെട്ടന്ന് പോയി ഫ്രഷായി വന്നു. രണ്ടു പേരും കൂടിയാ വീടും അടച്ചു അവന്റെ കാറിൽ കയറി യാത്രയായി.

ഏതാനും ദിവസങ്ങൾക്ക് ശേഷം.

മോഹൻ അന്ന് വീട്ടിലെത്താൻ കുറച്ചു നേരം വൈകി. വീട്ടിലെത്തിയപ്പോളാകട്ടെ വീടാകെ അന്ധകാരത്തിൽ മൂടിയിരിക്കുന്നു. ഷെഡിൽ ദീപ്ശിഖയുടെ കാറും കാണാനില്ല. ദീപ്ശിഖ ജോലി കഴിഞ്ഞ് എത്താനുള്ള സമയം ആയലോ. പിന്നെ എന്താണ് വീട്ടിൽ ലൈറ്റ് ഒന്നും ഇടാതെ ഇരിക്കുന്നത്. മോഹൻ തന്റെ കൈയിലുള്ള ചാവി ഉപയോഗിച്ച് ഉള്ളിൽ കയറി. ദീപ്ശിഖ അവിടെ ഉള്ള യാതൊരുവിധ ലക്ഷണവും കാണിച്ചില്ല.

മോഹൻ മുറിയിൽ പോയി നോക്കുമ്പോൾ ദീപ്ശിഖ ഉപയോഗിക്കുന്ന ഡ്രസ് മേക്കപ്പ് സാധനങ്ങൾ അങ്ങനെ യാതൊരുവിധ സാധനവും ദീപ്ശിഖയുടേതായി കണ്ടില്ല. ദീപ്ശിഖയെ ഫോണ് ചെയ്തു നോക്കി, റിങ് പോകുന്നുണ്ട് പക്ഷെ അറ്റൻഡ് ചെയ്യുന്നില്ല. മോഹനു എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. ഡൈനിങ് റൂമിൽ പോയി നോക്കുമ്പോൾ ദീപ്ശിഖയുടെ കൈപ്പടയിൽ ഉള്ള ഒരു കുറിപ്പ് കിട്ടി.

“ഞാൻ പോകുന്നു. എന്നെ ഇനി അന്വേഷിക്കേണ്ട.”

The Author

asuran

എല്ലാവരെയും മാതിരി ഉള്ളിലുള്ള അശുദ്ധി പുറത്ത് വരാത്ത മാതിരി വിശുദ്ധനായി ജീവിക്കുന്നു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025