Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യയുടെ കാമം

ഭാര്യയുടെ കാമം

Bharyayude Kamam bY KG

നിങ്ങൾ ഊർമ്മിളാ ഉണ്ണിയെ കണ്ടിട്ടുണ്ടോ? നേരിൽ കണ്ടിട്ടില്ലെങ്കിൽ വേണ്ട. സിനിമയോ ഫോട്ടോകളോ അങ്ങനെ എന്തെങ്കിലും? ഇല്ലെങ്കിൽ എന്റെ ഭാര്യയെ കണ്ടാൽ മതി. പക്ഷേ മൂന്നിൽ നിന്നു! അതേ സുന്ദരമായ മുഖം. കുലീനത വിളിച്ചോതുന്ന ഭാവം. നീണ്ട നാസിക. നല്ല തടിച്ചുമലർന്ന ചുണ്ടുകൾ. എല്ലാമെല്ലാം.

പിന്നിൽ നിന്നും നോക്കിയാൽ ശ്രീവിദ്യയാണെന്നുതോന്നും ആനച്ചന്തികൾ. വേറൊന്നും പറയാൻ പറ്റില്ല. ഒതുങ്ങിയ അര തടിച്ച് നടക്കുമ്പോൾ അമർന്നരയുന്ന തുടകൾ. നേർത്ത കണങ്കാലുകൾ ഇത്രയും സൂരിയായ എന്റെ ഭാര്യയ്ക്ക് ഇന്ന് നാൽപ്പതുവയസ്സായി
ഇനി എന്നെപ്പറ്റിയും അവളെപ്പറ്റിയും ചിലതുപറയാം എന്നുതോന്നുന്നു. ഞങ്ങൾ കല്യാണം കഴിച്ചിട്ട ഇരൂപത്തിയൊന്നുവർഷമായി എനിക്ക് വയസ്സ നാൽപ്പത്തിയഞ്ച ഞങ്ങൾക്ക് രണ്ടുപെൺകുട്ടികൾ, നേരത്തേ തന്നെ അതോ സമയത്തിനോ) കെട്ടിച്ചുവിട്ടു. ഇളയമോളൂടെ കല്യാണമായിരുന്നു കഴിഞ്ഞമാസം.

എനിക്ക് സർക്കാരിൽ നല്ല ജോലിയായിരുന്നു. സ്ഥലം മാറ്റവുമില്ല. സാമാന്യം സ്വത്തുമുണ്ട് മൂന്നാലുവീടുകൾ വാടകയ്ക്കും കൊടുത്തിട്ടുണ്ട്. സാമ്പത്തികമായി പ്രശ്നമില്ല. പിന്നെ എന്താണുപ്രശ്നം?

എന്റെ കൂടെ ഇരുപത്തൊന്നുവർഷം ജീവിച്ചു എന്റെ ഭാര്യയുടെ മനസ്സ് ഇതിനിടയ്ക്ക് അധികമൊന്നും അറിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും എന്തെങ്കിലും ഒരെഡിയ കിട്ടിയില്ലെങ്കിൽ ഞാൻ കണ്ണുപൊട്ടന്നു. ബധിരനും ആവണം. അല്ലെങ്കിൽ ഒരു ചടുവിഡ്ഢി
ഞങ്ങളുടെ കൂടുംബജീവിതത്തെക്കുറിച്ച് പറയാം. എന്റെ പേർ ശ്രീധരമേനോൻ, ഭാര്യ സാവിത്രിക്കുഞ്ഞമ്മ. ഞാൻ എറണാകുളത്തുനിന്നും ഈ തിരുവനന്തപുരത്ത് ആദ്യ അമ്മാവന്റെ വീട്ടിൽ നിന്ന് പഠിക്കാനെത്തിയതായിരുന്നു. ഇവിടെ വളർന്നു. ഇവിടെ വന്നു പറ്റുന്ന പല പരദേശികളെപ്പോലെ ഞാനും ഈ നഗരത്തിന്റെ ഭാഗമായിത്തീർന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിയും കിട്ടി സ്ഥലം മാറ്റവുമില്ല (ഇവിടത്തെ സർക്കാർ ജീവനക്കാരുടെ പേടിസ്വപ്നം)

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025