Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യയുടെ പിറന്നാൾ സമ്മാനം

“ങും, എന്നിട്ട് വേണം ഇതിനു പിന്നേം പണി കൂടാൻ.. ഇപ്പൊ ഉള്ള ആളെ തന്നെ ഏട്ടന്റെ മുന്നിൽ ഒറ്റയ്ക്ക് ആക്കിയിട്ടു പോവാൻ എനിക്ക് പേടിയാ…”. കാലുകൾ അല്പം അകത്തി ഇടയിലൂടെ കുണ്ണയുടെ അറ്റത്ത് നുള്ളിക്കൊണ്ട് അവൾ ചിണുങ്ങി.
“മടിയൻ, എണീറ്റ് ഓഫീസിൽ പോ. എന്നിട്ട് വർക്ക് ഒക്കെ പെട്ടെന്ന് തീർത്ത് ഉച്ചയാവുമ്പോ പോര്.. ”. അഴിഞ്ഞു വീണ മുടി വാരിക്കെട്ടി അവൾ എണീറ്റു.
“അല്ലാ.. നീ എന്തോ സർപ്രൈസ് ബർത്ത് ഡേ ഗിഫ്റ്റ് ഒക്കെ തരാമെന്ന് പറഞ്ഞിട്ട്”. തിരിഞ്ഞു നടക്കാനൊരുങ്ങിയ അഞ്ജലിയുടെ കൈയിൽ പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“ഉം…. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് മോനേ ഏട്ടാ….”. എന്റെ താടിയിൽ അവൾ വാത്സല്യത്തോടെ തലോടി.
പിന്നെ എന്റെ കണ്ണിൽ നോക്കി ഒരു കുസൃതി ചിരി സമ്മാനിച്ചു കൊണ്ട് അവൾ തിരിഞ്ഞു നടന്നു. ഞാനും മടിയോടെ എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് കയറി. ചെന്ന് പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞ് ഡൈനിങ് ഹാളിലേക്ക് ചെന്നു.
“ഹാപ്പി ബെർത്തഡേ സർ….”. എന്നെ കണ്ടപാടെ രശ്മി എനിക്ക് പിറന്നാൾ ആശംസ നേർന്നു.
“താങ്ക് യൂ… രശ്മീ…..”. ഞാൻ അവൾക്കു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.
ഇന്നലെ സ്വപ്നത്തിൽ രശ്മിയുമായി പണ്ണിത്തകർത്തത് ഓർത്തപ്പോൾ എനിക്ക് കമ്പിയടിച്ചു. രാവിലെ എഴുന്നേറ്റിട്ട് അവൾ കുളിച്ചിട്ടില്ലെന്നു തോന്നുന്നു. ഇന്നലെ ഇട്ട അതേ സാരിയും ബ്ലൗസും തന്നെ. ബ്ലൗസിന്റെ ഇരു കക്ഷവും വിയർപ്പു കൊണ്ട് നനഞ്ഞിട്ടുണ്ട്. സംസാരത്തിനിടയിൽ രശ്മിയുടെ പുറത്തേക്ക് തള്ളി നിൽക്കുന്ന മുലകളിലും സാരിക്കുത്തിന് മുകളിലെ ആഴമേറിയ പൊക്കിൽക്കുഴിയിലും നോക്കാതിരിക്കാൻ എനിക്കായില്ല. ഞാനവയെ നോക്കി വെള്ളമിറക്കുന്നത് അവളും ശ്രദ്ധിച്ചു കാണണം.
പെട്ടെന്ന് അഞ്ജലി അടുക്കളയിൽ നിന്ന് ഒരു ട്രേയിൽ വലിയൊരു ബ്ലാക്ക് ഫോറെസ്റ്റ് കേക്കുമായി വന്നു. പിന്നെ അതവൾ ഡൈനിങ് ടേബിളിൽ വച്ചു കൊണ്ട് പറഞ്ഞു.
“ഇനി എന്റെ ഏട്ടൻ ഐശ്വര്യമായി ഇതങ്ങു കട്ട് ചെയ്തേ…”. അഞ്ജലി കട്ടിങ് നൈഫ് എന്റെ നേരെ നീട്ടി.
“ഓഹോ… ഇവിടെ വൻ സെറ്റപ്പ് ആണല്ലോ….. ഇത് നീ ആരെകൊണ്ട് വാങ്ങിപ്പിച്ചു… ഇനി ഇതെങ്ങാനും ആണോ നീ ഇന്നലെ പറഞ്ഞ ഗിഫ്റ്റ്…?. നൈഫ് അഞ്ജലിയുടെ കൈയിൽ നിന്ന് വാങ്ങുന്നതിനിടെ ഞാൻ ചോദിച്ചു.
“അയ്യേ…. ഈ ഏട്ടന് ഒന്നും അറിയില്ലാട്ടോ…. കേക്ക് ആരെങ്കിലും ബെർത്ത് ഗിഫ്റ്റ് ആയി കൊടുക്കുമോ……. പിന്നെ ഞാൻ ഗിഫ്റ്റ് തരുമെന്ന് പറഞ്ഞാൽ തന്നിരിക്കും… ഒന്നു വൈകുന്നേരം വരെ വെയിറ്റ് ചെയ്യൂന്നേ….”. അഞ്ജലി വായ് പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.
“കേട്ടോ രശ്മീ… സത്യം പറഞ്ഞാൽ ഞാൻ ഈ കേസ് വിട്ടിരിക്കുവായിരുന്നു…. ഇന്നലെ രാത്രി അഞ്ജലി ഓര്മിപ്പിച്ചപ്പോഴാ ഞാൻ ഓർക്കുന്നത് തന്നെ…”.
“ഉം… അഞ്ജലി പറഞ്ഞു അത്….. അപ്പൊ ഇനി വൈകണ്ട സാറേ….. കേക്ക് കട്ട് ചെയ്തോളൂ……”.
അഞ്ജലിയും രശ്മിയും കൂടി കൈയടിച്ചു കൊണ്ട് ഈണത്തിൽ ബെർത്ത് ഡേ സോങ് പാടാൻ തുടങ്ങി. “ഹാപ്പി ബർത്ത് ഡേ റ്റു യൂ…. ഹാപ്പി ബർത്ത് ഡേ റ്റു യൂ…. ഹാപ്പി ബർത്ത് ഡേ ഡിയർ സൂരജേട്ടാ… ഹാപ്പി ബർത്ത് ഡേ റ്റു യൂ….”
അതിനിടെ ഞാൻ കേക്കിൽ നിന്ന് ഒരു പീസ് മുറിച്ച് അഞ്ജലിയുടെ വായിലേക്ക് നീട്ടി. അവളതിൽ നിന്ന് അല്പം എനിക്കു തന്നു. ബാക്കിയുള്ള ഭാഗം ഞാൻ അവളുടെ വായിൽ തന്നെ വച്ചു കൊടുത്തു. വായിലിട്ടാൽ അലിഞ്ഞു പോകുന്നത്ര ഹൃദ്യമായ കേക്ക് ഞാനും അഞ്ജലിയും ആസ്വദിച്ചു കഴിച്ചു. പിന്നെയവൾ എന്റെ വിരലൊന്ന് ഊമ്പി അതിൽ പറ്റിയ കേക്കിന്റെ അംശം നക്കിയെടുത്തു.
“അയ്യേ നീയൊന്ന് മാറിയേടീ…. രശ്മിയ്ക്ക് ഞാനൊരു പീസ് കൊടുക്കട്ടേ…”. മറ്റൊരു കഷ്ണം മുറിച്ചെടുത്തു കൊണ്ട് ഞാൻ പറഞ്ഞു.
ഞാനത് രശ്മിയ്ക്ക് നേരെ നീട്ടി. അവളത് എന്റെ കയ്യിൽ നിന്ന് വാങ്ങിക്കഴിച്ചു. ബാക്കി വന്ന കേക്ക് രശ്മി അടുക്കളയിൽ ഫ്രിഡ്ജിൽ എടുത്തു വച്ചു.
“വാ ഏട്ടാ ഭക്ഷണം കഴിക്കാം. ഇപ്പൊ തന്നെ ഏട്ടൻ അല്പം വൈകിയെന്ന് തോന്നണു….”. ചില്ല് പ്ലെയ്റ്റിൽ പുട്ടും ചിക്കൻ കറിയും വിളമ്പിക്കൊണ്ട് അഞ്ജലി എന്നോട് പറഞ്ഞു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025