Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യയുടെ പിറന്നാൾ സമ്മാനം

“വാ, നിങ്ങളും ഇരിയ്ക്കൂ”. ഞാൻ അഞ്ജലിയെയും രശ്മിയെയും വിളിച്ചു.
“ങാ, ദാ വരുന്നു”. അഞ്ജലി പറഞ്ഞു. പിന്നെ രശ്മിയെ നോക്കി തുടർന്നു. “ചേച്ചീ ആ ചായ ഇങ്ങോട്ടെടുക്കുമോ….?”
“ചായയിൽ മധുരം ഇട്ടതല്ലേ അഞ്ജലീ?”. അടുക്കളയിൽ നിന്ന് രശ്മി വിളിച്ചു ചോദിച്ചു.
“ങാ ചേച്ചീ”. അത് പറഞ്ഞു കൊണ്ട് അഞ്ജലി എന്റെയടുത്ത് ഇരുന്നു.
രശ്മി ചായയുമായി വന്ന് എനിക്കെതിരായി ഇരുന്നു. ഓഫീസിൽ പോവാനുള്ള തിരക്ക് കാരണം എനിയ്ക്കപ്പൊ അവളെ ശരിയ്ക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പെട്ടെന്ന് ഭക്ഷണം കഴിച്ചെന്ന് വരുത്തി ഓഫീസിലേക്ക് തിരിച്ചു.
******
അവിടെ ചെന്നപ്പോൾ ഇത്രക്ക് ബോറടിച്ച ദിവസം വേറെ ഇല്ല. മെനക്കെട്ട ജോലിയും. പിന്നെ അഞ്ജലിയുടെ ബെർത്ഡേ ഗിഫ്റ്റ് എന്താണെന്നറിയാനുള്ള ആകാംക്ഷ വേറെയും. അവസാനം ഓഫീസിൽ നിന്ന് ഉച്ചയ്ക്കു മുൻപേ ഹാഫ് ഡേ ലീവ് മാർക്ക് ചെയ്ത് ഇറങ്ങി. പിറ്റേന്ന് അവധിയാണെന്നോർത്തപ്പോൾ വീണ്ടും സമാധാനം.
പോകുന്ന വഴി ഒരു മലയാളി റെസ്റ്റോറന്റിൽ നിന്ന് കുറച്ച് പാലട പ്രഥമൻ വാങ്ങി. അഞ്ജലിയും രശ്മിയും കൂടി പിറന്നാൾ സദ്യ ഒരുക്കിക്കാണും. ഒരു മധുരത്തിന് വേണ്ടി അല്പം പായസവും ആയിക്കോട്ടെ.
ഫ്ലാറ്റിൽ ചെന്ന് കയറിയപ്പോഴത്തെ കാഴ്ച കണ്ട് ഉള്ളാകെ കുളിര് കയറി… ഒരു ബ്ലൗസും അടിപ്പാവാടയും മാത്രം ധരിച്ച് ഫ്ലോർ അടിച്ചു വാരുന്ന രശ്മി. അധികം നീളമില്ലാത്ത പുൽചൂൽ ആയതിനാൽ നന്നായി കുനിഞ്ഞാണ് അവളുടെ നിൽപ്പ്. ഉള്ളിൽ ബ്രാ ഇട്ടിട്ടില്ലെന്ന് തോന്നുന്നു. അസാധാരണ വലുപ്പമുള്ള ആ മുലകൾ പകുതിയിലധികം പുറത്താണ്. ബ്ലൗസിനുള്ളിൽ അവ അടങ്ങി നിൽക്കാതെ തൂങ്ങിയാടുകയാണ്.
ഒട്ടും മടക്കു വീഴാത്ത വെളുത്ത് തുടുത്ത വയറിന് മാദകത്വം വർധിപ്പിക്കാൻ ആഴമുള്ള പൊക്കിൾക്കുഴി. സ്വർണ്ണ നിറമുള്ള രോമരാജികൾ അവളുടെ അടിവയറിന്റെ ഭംഗി കൂട്ടുന്നു. അതിനും താഴെ വച്ചാണ് അവൾ പാവാട ഉടുത്തിരുന്നത്. ആ കാഴ്ച എനിക്കെന്നും ഒരു ഹരവും ആണ്. നല്ല പെർഫക്റ്റ് ആയ ഷേപ്പ് ആണ് രശ്മിയ്ക്ക്. പെട്ടന്നുള്ള ആ കാഴ്ചയിൽ എനിക്ക് ആകെ ഒരു അങ്കലാപ്പായി. ഞാൻ അവളെ തന്നെയാണ് നോക്കുന്നതെന്ന് മനസിലാക്കിയ അവൾ നിവർന്നു നിന്ന് എന്നെ നോക്കി കുണുങ്ങിച്ചിരിച്ചു. നല്ല വരിയൊത്ത വെളുത്ത പല്ലുകളും നുണക്കുഴികളും.
“അല്ലാ, സാറിന്ന് നേരത്തെ പോന്നോ”. അവൾ ഇരുകൈകൾ കൊണ്ടും ആ മാറിടം മറയ്ക്കാൻ ഒരു വിഫല ശ്രമം നടത്തി.
“ഓഹ് ഇന്ന് അവിടെ ഇരിക്കാൻ ഭയങ്കര മടി. അതുകൊണ്ട് ഇങ്ങുപോന്നു”. ഞാനവളോട് മറുപടി പറഞ്ഞു.
“ങ്ഹാ, സൂരജേട്ടൻ വന്നോ?”. എന്റെ ശബ്ദം കേട്ട ഉടനെ ഭാര്യ ബെഡ്റൂമിൽ നിന്ന് വിളിച്ചു. ഞാൻ മെല്ലെ മുറിയിലേക്ക് ചെന്നു. അഞ്ജലി മുടി ചീകിയൊതുക്കുകയായിരുന്നു. ഞാനവളുടെ പിന്നിൽ നിന്ന് അരയിലൂടെ കെട്ടിപ്പിടിച്ച് ചെവിയ്ക്കു പിന്നിൽ ചുംബിച്ചു. അവൾ തിരിഞ്ഞു നിന്ന് എന്റെ ചുണ്ടിലും അമർത്തി ചുംബിച്ചു. കീഴ്ച്ചുണ്ട് മെല്ലെ കടിച്ചിട്ട് വായിലേക്ക് നാവു കയറ്റി. എന്റെയും അഞ്ജലിയുടെയും ചുണ്ടുകൾ പരസ്പരം പ്രണയം കൈമാറി.
“അഞ്ജലീ….. മോളേ…. ഏട്ടന് കാത്തിരിയ്ക്കാൻ വയ്യെടീ…… ഇനിയെങ്കിലും പറ….. ആ സമ്മാനം എന്താണെന്ന്….”. എന്റെ ക്ഷമ നശിച്ചിരുന്നു.
അത് കേട്ടവൾ പൊട്ടിച്ചിരിച്ചു. പിന്നെ മെല്ലെ എന്റെ ചെവിയിൽ കിന്നാരം പറഞ്ഞു.
“അതേയ്…. ഞാൻ കുളിച്ച് വന്നിട്ടാവട്ടെ… എന്നിട്ട് കയ്യോടെ ആ സമ്മാനം അങ്ങ് തരാം..”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025