Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യയുടെ പ്രണയം

ഭാര്യയുടെ പ്രണയം 1

Bharyayude Pranayam


ഞാൻ ഇന്ന് എന്റെ സുഹൃത്തു അനന്ദുവിന്റെ പെങ്ങളുടെ കല്യാണ ചടങ്ങിലാണ്, രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞു അവിടെ ഉള്ളവരുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ എനിക്ക് കലശലായി മൂത്രമൊഴിക്കാൻ മുട്ടി, അതിനായി ഞാൻ അനന്ദുവിന്റെ വീടിനടുത്തേക്കു നടന്നു, പക്ഷെ അകത്തു മുഴുവൻ സ്ത്രീകളുടെയും കുട്ടികളുടേയും തിരക്കായിരുന്നു, അതുകാരണം ഞാൻ അകത്തു കയറാതെ അവിടെത്തന്നെ ശങ്കിച്ച് നിന്നു, എന്നെ കണ്ട അനന്ദുവിന്റെ അച്ഛൻ സ്നേഹത്തോടെ ചിരിച്ചു കൊണ്ട് എന്റെ അടുക്കലേക്കു വന്നു, എന്താ മോനേ ഇത്ര വേഗം ഇറങ്ങായായോ? മോൻറെ ഭാര്യയെയാണോ തിരയുന്നെ എന്ന് ചോദിച്ചു, ഞാൻ; അതല്ല അച്ഛാ എനിക്കൊന്നു മൂത്രമൊഴിക്കണമായിരുന്നു പക്ഷെ അകത്തു ആകെ തിരക്കാണ്, അച്ഛൻ വീട്ടിനകത്തേക്ക് നോക്കികൊണ്ട്‌ പറഞ്ഞു ആ മോനെ അകത്തു നല്ല തിരക്കാണ്, മോനും അസൗകര്യം ആകും, മോന് കുഴപ്പമില്ലെങ്കിൽ വീടിന്റെ പിൻവശം നമ്മുടെ പഴേ വീടിന്റെ അടുത്ത ചെന്ന് കാര്യം സാധിക്കു എന്ന് പറഞ്ഞു, എനിക്കും അതാണ് നല്ലതെന്നു തോന്നി ഞാൻ വീടിന്റെ പിന്നിലേക്കു നടന്നു.

പുതിയ വീടെടുത്തു മാറിയതിൽ പിഞ്ഞേ അനന്ദുവിന്റെ പഴയ വീട്ടിൽ ഇപ്പോൾ ആള്താമസം ഒന്നുമില്ല, ഞാൻ മൂത്രമൊഴിച്ചു തിരിച്ചു വരാൻ നേരം അകത്തു എന്തോ ആളനക്കം ഉള്ളതുപോലെ തോന്നി, ഞാൻ മെല്ലെ വീടിനകത്തേക്ക്  നോക്കി.

കല്യാണ വീട്ടിൽ നിന്നും പരക്കുന്ന വെളിച്ചത്തിൽ, ഞാൻ ആ രണ്ടുപേരെയും വ്യക്തമായി കണ്ടു, അതിൽ ഒന്ന് എന്റെ ഭാര്യ പ്രിയയും മറ്റൊന്ന് എന്റെ കൂട്ടുകാരൻ അനന്ദുവുമായിരുന്നു.

ഞാൻ വർധിച്ച ഹൃദയമിടിപ്പോടെ അവരെ നിരീക്ഷിച്ചു, എന്റെ ഭാര്യ മതിലിനോട് ചേർന്നു നില്കയാണ്, അനന്തു അവന്റെ രണ്ടു കൈകളും അവളുടെ ഇരുതോളിനും അരികിലായി മതിലിനോട് ചേർത്ത് വെച്ചിരിക്കുകയാണ്, അവളെ ഒരു ബന്ധനത്തിൽ ആക്കിയ പോലെ, എങ്കിലും എന്റെ ഭാര്യ അവിടെ നിന്നും ഒഴിഞ്ഞു മാറാൻ ഒരു ശ്രമവും നടത്തുന്നതായി കണ്ടില്ല.

അനന്ദു അവളോട് എന്തോ പറയുന്നുണ്ട് പക്ഷെ എനിക്ക് കേൾക്കാൻ സാധിക്കുന്ന ശബ്ദത്തിലായിരുന്നില്ല സംസാരം, എന്റെ ഭാര്യ നുണക്കുഴി കാട്ടി ചിരിച്ചു കൊണ്ട് അവന്റെ കണ്ണുകളിലേക്കു തീഷ്ണമായി നോക്കുന്നു, അവൻ അവളുടെ ശരീരത്തിലേക്കു കൂടുതലായി ചേർന്നു നിന്ന് അവന്റെ മുഖം അവളുടെ ചുണ്ടിനോട് അടുപ്പിച്ചു, പക്ഷെ അവൾ അവന്റെ നെഞ്ചത്ത് കൈകൾ വെച്ച് അവനെ ചെറുതായി തള്ളിമാറ്റാൻ ശ്രമിച്ചു കൊണ്ട് മുഖം ഒരു സൈഡിലേക്ക് വെട്ടിച്ചു, അനന്ദു അവളുടെ നേരിയ എതിർപ്പു കാര്യമാക്കാതെ അവളുടെ ശരീരത്തോട് ഒന്നുടെ ചേർന്നു നിന്നുകൊണ്ട് അവളുടെ കവിളിൽ ഗാഡമായി ചുംബിച്ചു.

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025