Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യയുടെ പ്രസവകാലം 6

സഞ്ജയ് … . ബുദ്ധിമുട്ടിച്ചോ ?ഞങൾ .ഇന്നലെ രാത്രി 2 -3 തവണ വന്നു .ബെൽ അടിച്ചിട്ട് തുറന്നില്ല .ALL Ok ??

എന്ത് ബുദ്ധിമുട്ട് .. അത് പിന്നെ ഇന്നലെ രാത്രി ഞാൻ ഓഫീസിൽ നിന്നും വന്നപ്പോൾ 11 മാണി കഴിഞ്ഞു .അതാ .പിന്നെ ഗീത നാട്ടിൽ ആണല്ലോ .

ആണോ ? ഗീതക്കിപ്പോ എങ്ങിനെ? എന്നാണ് ഡേറ്റ് .–മാമിയുടെ വക കുശലം

ഇപ്പൊ കുഴപ്പമൊന്നും ഇല്ല ..അടുത്ത മാസം ആണ് Delivery ..

ഒഹ്ഹ്ഹ്ഹ് അപ്പടിയാ .കുഴപ്പമൊന്നും ഇല്ലല്ലോ

ഏയ് ഒന്നുമില്ല .എല്ലാം ഓക്കേ ആണ് മാമി .എന്തിനാണ് വന്നതെന്ന് പറഞ്ഞില്ലല്ലോ .എന്തെങ്കിലും അത്യാവശ്യം ഉണ്ടോ ?

അങ്ങിനെ ഒന്നും ഇല്ല .എനിക്ക് അത്യാവശ്യമായി ദുബായ് വരെ ഒന്ന് പോകണം .ഒരു 3 ഡേയ്സ് പ്രോഗ്രാം .മാക്സിമം ഒരു അഞ്ചു ദിവസം .ദുബായ് ഓഫിസിലെ മാനേജർ വെങ്കിയുടെ കാറിനു ഒരു ആക്സിഡന്റ് പറ്റി .അയാൾ ഓടിച്ച വണ്ടി ഒരു കാൽ നടക്കാരനെ ഇടിച്ചു .അയാൾ on the spot മരിച്ചു .വെങ്കി ഇപ്പോൾ ജയിലിൽ ആണ് .ബ്ലഡ് മണി കൊടുക്കണം.its in lakhs .So i have to rush immediately .

ഒഹ്ഹ്ഹ്ഹ് .അതിനു എനിക്ക് ദുബായിൽ അത്ര പിടിപാടൊന്നും ഇല്ല.കമ്പനി ആവശ്യത്തിനായി രണ്ടു മൂന്നു വട്ടായോ പോയതല്ലാതെ ഞങളുടെ ബ്രാഞ്ച് പോലുമില്ല .

നോ നോ അതല്ല സഞ്ജയ് കാര്യം .അതെല്ലാം ഞാൻ ഡീൽ ചെയ്തു കൊള്ളാം.

ഞാൻ ഇങ്ങിനെ പുറത്തു  പോകുമ്പോൾ  സാധാരണയായി എൻ്റെ അണ്ണയുടെ മകൾ മണി ആണ് ഇവിടെ വന്നു നില്ക്കര് ,അവൾ സെക്ടർ ഒന്നിൽ ആണല്ലോ .അവളും ഭർത്താവും കൂടി ഇപ്പോൾ നാട്ടിൽ പോയിരിക്കുകയാണ് .കമലക്കു ഒറ്റയ്ക്ക് നിൽക്കുമ്പോൾ ഉള്ള ഒരു ചെറിയ പേടി .പേടിക്കാനൊന്നും ഇല്ല .നമ്മുടെ സൊസൈറ്റി എല്ലാം സേഫ് ആണ് .പക്ഷെ എന്തകിലും ഒരു ആവശ്യം വന്നാൽ …ഈ ഫ്ലോറിൽ നമ്മൾ മാത്രമല്ലെ ഉള്ളൂ അതാണ് ഞാൻ ..എന്ന് പറഞ്ഞു ഒരു ജാള്യത കലർന്ന ചിരി .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025