Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യയുടെ പ്രസവകാലം 6

കഴിക്കുമ്പോൾ എൻ്റെ കാൽ അറിയാതെ അക്കയുടെ കാലിൽ കൊണ്ടപ്പോൾ ഞാൻ മനപ്പൂർവം ചെയ്തതാണ് എന്ന പോലെ അക്ക എന്നെ നോക്കി ചിരിച്ചു.

കഴിക്കുമ്പോൾ പാലക്കാടൻ അയ്യർ വിഭവങ്ങളെ ക്കുറിച്ചും ,തമിഴ് നാട്ടിൽ ഉള്ള  വേരുകളെ ക്കുറിച്ചും വാ തോരാതെ സംസാരിച്ചു

സംസാരത്തിന്റെ  ഇടയ്ക്കു അയ്യർ സാറിന്റെ കാര്യവും വന്നു

അയ്യരുടെ ആദ്യ ഭാര്യ പോയ കഥയും പിന്നെ അയാളുടെ കമ്പനിയിലെ സ്റ്റാഫ് ആയ അക്കയെ കല്യാണം കഴിച്ച കഥയും എന്നോട് പറഞ്ഞു .ആദ്യ ഭാര്യയിൽ കുട്ടികൾ ഇല്ലാത്തതിനാൽ വീണ്ടും കെട്ടി.അതിലും പത്തു കൊല്ലം ആയിട്ടും കുട്ടികൾ ഇല്ല .അപ്പോ കുഴപ്പം അയ്യരുടെ തന്നെ എന്ന് മനസ്സിലാക്കി .തന്നെയുമല്ല അക്കയുടെ

സംസാരത്തിൽ നിന്നും അയ്യർ കിടക്കയിൽ ഒരു പരാജയം ആണെന്ന് എനിക്ക് തോന്നി.

ഭക്ഷണം കഴിച്ച അക്ക അടുക്കള ക്ളീൻ ചെയ്യുമ്പോൾ ഞാൻ കൊച്ചു വർത്താനം പറഞ്ഞു പുറകിൽ കൂടി .

ഹാ ഹാ നല്ല മുല്ലപ്പൂ മണം വരുന്നു .അക്കയുടെ മുടിയിൽ ഉള്ള മുല്ലപ്പൂവിന് ഇത്രയും സുഗന്ധമോ എന്ന് പറഞ്ഞു ഞാൻ  മണപ്പിച്ചു .മണപ്പിക്കുമ്പോൾ എൻ്റെ ചൂട്ശ്വാസം അക്കയുടെ പുറത്തു തട്ടി.അത് ഞാൻ  കരുതി കൂട്ടി ചെയ്തതാണ് .

അതിൽ കാമ പരവശയായി അക്ക ,സഞ്ജു എന്ന് വിളിച്ചു എൻ്റെ നെഞ്ചിലൊട്ടു വീണു.

അക്കയുടെ കഴുത്തിൽ ഞാൻ ഉമ്മ ചെച്ചും നക്കിയും എൻ്റെ കാമലീലകൾ തുടങ്ങി .

ശ്ശസ്സ്  ശ്ശസ്സ് നമുക്ക് അകത്തേക്ക് പോകാം സഞ്ജു ..നീ ഈ അക്കയെ ഇന്ന് സുഖിപ്പിച്ചു കൊള്ളുമോ കണ്ണാ …

ഹ്മ്മ്  ..ഞാൻ അതിനല്ലേ അക്ക ഇങ്ങോട്ടു വന്നത് തന്നെ .

ആണോ സത്യം ? അത്ര കാലം ആയി എന്നറിയാമോ  ഈ ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025