Kambikuttan Malayalam

Sex stories Kambikuttan kambikathakal

Bharyayundennalum part 1

ഭാര്യയുണ്ടെന്നാലും  part 1 

Story by pookoya

(എന്‍റെ ഭൂതകാലം)

ഞാന്‍ ഹരീഷ് നാരായണ്‍.സ്വന്തം ആയി 5 ടൂറിസ്റ്റ് ബസ്സുകള്‍ ഉണ്ട്.അതു കൊണ്ട് ജീവിതം നന്നായി പോകുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും ആണ്.. വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ 28 വയസില്‍ തന്നെ പെണ്ണുകെട്ടി. അതുവരെ ഞാന്‍ എന്‍റെ കന്യകാത്വം കാത്തു സൂക്ഷിച്ചു എന്ന് പറയാം. കൂട്ടുകാരൊക്കെ ചില കേസുകെട്ടുകളെയും കൊണ്ട് നടക്കുമ്പോ എനിക്കും ആഗ്രഹം ഒക്കെ ഉണ്ടായിരുന്നു എന്നാലും എന്‍റെ പ്രിയതമയ്ക്ക് കൊടുക്കാനായി ഞാന്‍ ആഗ്രഹങ്ങളെ വേണ്ടാന്നുവച്ചു.

എന്‍റെ ഭാര്യയെ പറ്റി പറയാം. അവള്‍ക്കു 22വയസുള്ളപ്പോള്‍ ആണ് അവള്‍ എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത്. നല്ല വെളുപ്പ്‌ നിറമാണ്‌. ഒത്ത തടി. വട്ട മുഖം. വിടര്‍ന്ന കണ്ണുകള്‍. അതികം വലിപ്പമില്ലെങ്കിലും കാണാന്‍ ചന്ദമുള്ള മുലകള്‍. ഒട്ടിയ വയര്‍. കാല്‍ പാദവും വിരലുകളും കണ്ടാല്‍ വായില്‍ വെള്ളം ഊറും . എന്നാല്‍ ഇതൊന്നും അല്ല എന്നെ അവളിലേക്ക്‌ ആകര്‍ഷിച്ചത്. അവളുടെ ചന്തി ആണ്. നല്ല തുടുത്ത് വിടര്‍ന്ന ഉന്നം നിറച്ച തലയണ പോലെ സോഫ്റ്റ്‌ ആയിരുന്നു അതു.. അവളെ പെണ്ണ് കാണാന്‍ പോയപ്പോള്‍ ചായ കൊണ്ടുവന്ന്തന്ന്.

അവള്‍ തിരിച്ചു നടന്നപ്പോള്‍ അവളുടെ ചന്തിയില്‍ ആണ് ഞാന്‍ നോക്കിയേ. കൂടെ വന്ന പെങ്ങളുടെയും അമ്മയുടെയും നോട്ടം അവളുടെ ചന്തിയിലേക്ക് കേന്ദ്രീകരിക്കുന്നത് ഞാന്‍ അറിഞ്ഞു. അത്രയും ആകര്‍ഷകം ആയിരുന്നു അതു.അപ്പൊ തന്നെ ഞാന്‍ മനസ്സില്‍ കുറിച്ചു എന്‍റെ ഭാര്യ ആയി ഈ ചന്തി മോള്‍ മതി എന്ന്.

Continue reading…

Read Bharyayundennalum part 1

Download Bharyayundennalum part 1

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025