Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭീവി മനസിൽ 14

ഞാൻ,,, അത് നിങ്ങടെ മോൾക് തല വേദന അപ്പൊ ഞാൻ കുറച്ചു നേരം കിടന്നോളാൻ പറഞ്ഞു.

അവൾ ഞാൻ പറയുന്നത് കേട്ട് വയ്യാത്ത പോലെ അഭിനയിച്ചു.

ഞാൻ മനസ്സിൽ വിചാരിച്ചു ഇവൾ എന്നേം വേട്ടുവല്ലോ.

കുഞ്ഞാ,,, അവളോട്‌ ചെന്നു
എന്ത്‌ പറ്റി.

ഞാൻ,,,, വേറൊന്നുമല്ല മല്ല കുഞ്ഞാ നിൻസി പോകല്ലേ അതാ അവൾ അക്കെ ടെൻഷൻ പോലെ ഇരുന്നു കരഞ്ഞു അപ്പൊ പിന്നേ ഞാനാ പറഞ്ഞെ ഇങ്ങനെ പോകണ്ടാ എന്നു.

കുഞ്ഞാ,,, മ്മ്മ് അതാണോ ഇതു ഇപ്പൊ കുറച്ചു കൈഞ്ഞ നിന്നേം കെട്ടിച്ചു വിടൂലെ

അപ്പൊ അങ്ങൊട് ഉമ്മി വന്ന്.

ഞാൻ,,, കുഞ്ഞാ ഉമ്മിനോട് പറയണ്ട ടെൻഷൻ ആകും.

കുഞ്ഞാ,,, മ്മ്മ്

ഉമ്മി,,, എവിടെർന്നു രണ്ടണ്ണവും.

കുഞ്ഞാ,,, അതിത്താ അവൾക് തല വേദന അപ്പൊ കുറച്ചു നേരം കിടന്നാണ് വന്നത്.

ഉമ്മി,,, മ്മ് എപ്പോഴാ പോണേ നിങ്ങൾ

കുഞ്ഞാ,,, നാലു മണിക്ക് അല്ലെ.

ഉമ്മി,,, എടാ ബസ്സ് വരൂലേ.
ഞാൻ,, അവർ എത്തി നേരത്തെ.

അല്ല അപ്പൊ ഉമ്മിയെ വീട്ടിൽ കൊണ്ട് ആകണ്ടേ.

ഉമ്മി,,, അതു കൊഴപ്പുല്ല നിമി യും ഷാനും പോണിണ്ട് അപ്പൊ ഞാൻ അവരുടെ കൂടെ പോയാൽ പോരെ.

കുഞ്ഞാ,,, മ്മ് എന്നാ അങ്ങനെ നോക്കാം വെറുതെ ഇവൻ അവിടെ വന്നു തിരിച്ചു വരണ്ടേ.

ഞാൻ,,, മ്മ്മ് അതു കോഴപ്പുല്ല ഉമ്മി

ഉമ്മി,,, വേണ്ട അങ്ങോട്ട്‌ പോയിട്ട് വന്നമതി. കേട്ട.

ഞാൻ,,, ഉമ്മിടെ അടുത്ത് പോയി ഉമ്മി എനിക്ക് കുറച്ചു നേരം ഉമ്മിടെ കൂടെ നിക്കണം.

ഉമ്മി,,, ഉമ്മിക് ഒട്ടും വയ്യട ഉമ്മി പോണത് തന്നെ കുറച്ചു നേരം കിടക്കാൻ ആണ്. നിങ്ങൾ അവിടെ പോയി വരുമ്പോ ഞാൻ ഓക്കേ ആകും അതു കയിഞ്ഞു എന്തോരം നേരം വീണെങ്കിലും എന്റെ വാവ എന്റെ കൂടെ ഇരുന്നോ പോരെ.

ഞാൻ,,, മ്മ്മ്

കുഞ്ഞാ,,, മ്മ്മ് ശെരി ശെരി.

റംസിക്കു ഒന്നും മനസ്സിലായില്ല എങ്കിലും കുഞ്ഞാക്കു എന്റെ ഉദ്ദേശം മനസ്സിലായി.

ഏതായാലും ആർക്കും ഞാനും റംസിയും കാട്ടികൂട്ടിയത് മനസ്സിലായില്ലല്ലോ അതു തന്നെ ഭാഗ്യം
അല്ലെങ്കി ചിലപ്പോ കല്യാണവീട് മരണവീട് ആയാനെ. വേറെ ആരേം അല്ല എന്നെ തന്നെ എല്ലാം കൊന്നാനെ……… ഒരു നാലര മണി ആയപ്പോ ഞങ്ങൾ നേരെ റിസപ്ഷൻ വിട്ടു. രണ്ട് ബസ്സിൽ ആണ് ഞങ്ങൾ പോയത്. രണ്ടിലും സ്വന്തക്കാരും നാട്ടുകാരും ഉള്ളു. ബസ്സ്‌ ഉള്ളത് കൊണ്ട് ആരും കാർ ബൈക്ക് ഒന്നും ഇടുത്തില്ല ഇതിൽ ഇങ്ങനെ പാട്ട് കേട്ട് തുള്ളി പോകുന്നതിൽ ഒരു ത്രിൽ ഇല്ലേ. അതാണ്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025