അവളുടെ വായിലും ഓടി നടന്നത് എനിക്ക് അത്രക് ഉൾകൊള്ളാൻ ആയില്ല ഞാൻ അവളുടെ കയ്യിൽ നിന്നും എന്റെ കൈ വിടീപ്പിച്ചു. അവൾ വീണ്ടും കൂട്ടിപിടിച്ചു അവൾ കേക്ക് എന്റെ വായിൽ വെച്ചപ്പോൾ ഞാൻ അത് കൈകൊണ്ട് വാങ്ങി എന്റെ വായിൽ വെച്ച് അവളുടെ മുഖം ചെറുതായി മാറി. ഞാൻ അവിടുന്ന് പയ്യെ മാറി ഇരുന്നു.
ഞങ്ങൾ ഫുഡ് ഒക്കെ അടിച്ചു അവിടെ ഉള്ള പ്രോഗ്രാം കാണാൻ നേരം കുഞ്ഞയാണ് എന്റെ കൂടെ ഇരുന്നത്. കുഞ്ഞഎന്നോട് പറഞ്ഞു.
കുഞ്ഞാ,,,, എല്ലാ പെണ്ണുങ്ങളേം ഇങ്ങനെ മണപ്പിച്ചു നടന്നോ നീ ഇത്താനെ ഒന്നു കാണാൻ ഉണ്ട് ചെക്കൻ കൈവിട്ടു പോയി എന്നു പറയണം.
ഞാൻ പെട്ടന്ന് ഞെട്ടി. അല്ലാഹ് കുഞ്ഞാ അമ്മായിമായുള്ള പരുപാടി കണ്ടു എന്നാ തോന്നുന്നേ. എന്ത് ചെയ്യും.
ഞാൻ,,,, കുഞ്ഞാ സോറി അറിയാതെ അങ്ങനെ പറ്റിപോയതാണ്.
കുഞ്ഞാ,, എനിക്ക് ഒന്നും കേക്കണ്ട നീ അവളുടെ കൂടെ തന്നെ ഇരുന്നോ. അവൾക് ആകുമ്പോ നിങ്ങൾ ആണുങ്ങളുടെ കണ്ണിലെ എല്ലാം ഇണ്ടല്ലോ.
ഞാൻ,,, കുഞ്ഞാ പ്ലീസ്.
കുഞ്ഞാ,,,, എന്നോട് നീ ഒന്നും പറയണ്ട.
ഇനി സോപ്പ് അതെ നടക്കു അല്ലങ്കിൽ പണി മൊത്തത്തിൽ പാളും.
ഞാൻ,,, ഞാൻ കുഞ്ഞാടെ കയ്യിൽ പിടിച്ചു.
എന്റെ കുഞ്ഞാടെ അത്രം മൊഞ്ചത്തി ആണോ അവര്
കുഞ്ഞാ,,, നീ കൊഞ്ചാൻഡ് പോയെ അവൻ ഒരു സൊപ്പ് ആയി വന്നേക്കണ്.
ഞാൻ,,,, എന്താണ് കുഞ്ഞ സത്യം ആണ്. രാവിലെ തൊട്ടു കൊതിപ്പിക്കല്ലേ എന്റെ ഈ ഹൂറി.
കുഞ്ഞാ,,, ഹൂറിയല്ല എന്നെ കൊണ്ട് വെറുതെ തെറി പറയിപ്പിക്കരുത്.
ഞാൻ,,, വേണെങ്കിൽ മതി ഞാൻ കുഞ്ഞാടെ അടുത്ത് ഇരുന്നു കുഞ്ഞാടെ സ്മെൽ പിടിക്കാൻ ആണ് വന്നത്. അപ്പോഴേക്കും ആ കുരിശ് ഇരുന്നില്ലേ. അതിനു ഞാൻ എന്ത് ചെയ്യാനാ.
കുഞ്ഞാ,,, മ്മ്മ്മ് സത്യം ആണോ ആവോ. എന്നട്ട് നീ ഒന്നും ചെയ്തില്ലല്ലേ.
ഞാൻ,, പിന്നേ ഞാനും ആണല്ലേ കുഞ്ഞാ അങ്ങനെ ഒക്കെ ചേർന്നിരുന്ന പിന്നേ
കുഞ്ഞാ,,, മ്മ്മ് ഇനി എന്താ പരുപാടി.
ഞാൻ,,,, അതല്ലേ എന്റെ കുഞ്ഞാടെ അടുത്തോട്ടു വന്നത്.
കുഞ്ഞാ,,, പോടാ കള്ള.
കുഞ്ഞാ ട്രാക്കിൽ ആയതു ഭാഗ്യം. കുഞ്ഞാനെ ഒന്നു പൊക്കാൻ തീരുമാനിച്ചു.
ഞാൻ,,,, കുഞ്ഞാടെ ഈ മത്തു പിടിക്കുന്ന ഈ വിയർപ്പിന്റെ മണം ഇണ്ടല്ലോ അതിന്റെ അടുത്തൊന്നും ഒരു ഭൂലോക രംഭയും എത്തുല.
കുഞ്ഞാ എന്നെ നോക്കി കണ്ണിറുക്കി.
ഞാൻ,,,, കുഞ്ഞാടെ അടുത്ത് ഇരിക്കാൻ പറ്റോ കുഞ്ഞാ അല്ലെങ്കി പിന്നേം അമ്മായി വരോ.
കുഞ്ഞാ,,,, മ്മ്മ് നോക്കട്ടെ. നമുക്ക് നേരത്തെ കേറ എന്നിട്ട് നിനക്ക് തല വേദന എന്നും പറഞ്ഞു എന്റെ മടിയിൽ കിടന്നോ. ബാക്കി ഞാൻ പറഞ്ഞോള.
ഞാൻ,,, മ്മ്മ്മ് കുഞ്ഞാ ആള് കൊള്ളാലോ.
