Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭീവി മനസിൽ 19

നിച്ചു :എടൊ ഞാൻ നിന്റെ ഷോൾഡറിൽ ഒന്ന് കിടന്നോട്ടെ…..

.. രമ്യാ :മ്മ്മ്മ് ….

അവൻ അവളുടെ പിന്കഴുത്തിൽ തല മുട്ടിച്ചു കിടന്നു…. അവന്റെ കണ്ണിൽ നിന്നും വന്ന തുള്ളി അവളുടെ ശരീരത്തിൽ ആയി ……… അവൾക് മനസ്സിലായി അവനു നല്ല സങ്കടം ഇണ്ടെന്നു…. അവർ അവളുടെ വീട്ടിലേക് പോയി…..

നിച്ചു :ടാ ഞാൻ പോട്ടെ സമയം ഒരുപാട് ആയി….

രമ്യാ :നീ ഇങ്ങോട് വന്നേ ഒന്നാമത് അവൻ ടെൻഷൻ അടിച്ചു പ്രാന്ത് ആയെക്കണ് ഈകോലത്തിൽ ഇനി വണ്ടി ഓടിക്കണ്ട..

നിച്ചു :എടൊ സാരുല്ല…

രമ്യാ :എന്ന പൊ പറഞ്ഞാൽ കേക്കൂല എന്നു വെച്ച……

നിച്ചു :എടൊ എനിക്ക് ആലോചിക്കുമ്പോ എന്തോപോലെ… അതാണ് വെറുതെ അവരേം കൂടി ബുധിമുട്ടിക്കാണോ….

അപ്പോഴേക്കും അങ്ങോട്ട്‌ അവളുടെ അച്ഛനും അമ്മയും ഇറങ്ങി വന്നു…

“”എന്തായി പോയ്‌ കാര്യം…

അവളുടെ അച്ഛനാണ് പറഞ്ഞത്….

രമ്യാ :അവളും കൂടി അറിഞ്ഞട്ടാ അച്ഛാ… അതിന്റെ ഇടയിൽ ഇവൻ ആകെ ഡെസ്പ് ആയി ഇരിക്കേണ് ഈ സിറ്റുവേഷണലില് അവനു വീട്ടിൽ പോകണം എന്നു…….

അവളുടെ അച്ചൻ അവനെ നോംകികൊണ്ട്… പറഞ്ഞു..

“”ടോ താൻ ഒന്ന് റീലാക്സ് ആകു എന്നട്ട് ആലോചിക്കാം….

അവർ അകത്തേക്കു കയറി ……

രമ്യാ അവനെ റൂമിലേക്കു കയറ്റി….

“നിനക്കു ഉറങ്ങണം എങ്കി കുറച്ചു നേരം കിടന്നോ അപ്പൊ ഒന്ന് സെറ്റാകും ഫുഡ് കഴിക്കാൻ ആവുമ്പോ ഞാൻ വന്നു വിളിക്കാം…

എടാ ഇത് ഉടുത്തോ……

അവൾ അച്ചന്റെ ഒരു മുണ്ട് എടുത്തുഅവനു കൊടുത്തു

അവൻ ബെഡിലേക്കു വീണു…..

രമ്യാ തിരിച്ചു റൂമിലേക്കു പോയി ഡ്രസ്സ്‌ മാറി ഒരു ടീഷർട്ടും പാവാടയും ഇട്ടു ഹാളിലേക്കു ചെന്നു…..

അങ്ങോട്ടേക്ക് വന്നപ്പോ

അവളുടെ അച്ചൻ

“നിനക്ക് അവന്റെ കൂടെ ഇരിക്കൻ പാടില്ലേ അവനെ ഒറ്റക്കിട്ടു പൊന്നോ…

രമ്യാ :അതല്ല അച്ഛാ അവൻ കുറച്ചു നേരം ഉറങ്ങട്ടെ അപ്പൊ ശെരിയാകും…..

അവൾ അവളുടെ അമ്മയെ നോക്കി.. കൊണ്ട്..

“”അമ്മാ .. അമ്മേടെ കൈപ്പുണ്യം കാട്ടാൻ പറ്റിയ ടൈം ആണ് നല്ല ടേസ്റ്റി ഫുഡ് ഉണ്ടാക്കിക്കോ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025