Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭീവി മനസിൽ 5

ഉമ്മിയെ കണ്ടതും മോളെ എന്നുപറഞ്ഞു ഉമ്മുമ്മ ഉമ്മിയെ കെട്ടിപിടിച്ചു.കരയാൻ തുടങ്ങി.
ആദ്യം ഒന്നും മിണ്ടാതിരുന്ന ഉമ്മി തിരിച്ചും കെട്ടിപിടിച്ചു കരഞ്ഞു.

ഞാൻ ഇതു കണ്ടു അല്ബുധപെട്ടു ഇത്ര പെട്ടന്ന് തീർന്നോ ഇവരുടെ പ്രശ്നം.
എന്തെക്കെർന്നു മലപ്പുറം കത്തി അമ്പും വില്ലു. അപ്പൊ സോമൻ ശശിയായി. ഉമ്മിടെ ആൾക്കാരെ കണ്ടപ്പോ എന്നെ ആർക്കും വേണ്ട.

മാമ ഞാൻ നോക്കുന്നത് കണ്ടു ചിരിച്ചട്ടു എന്റടുത്തേക്കു വന്നു.

നിച്ചു നിനക്ക് നോക്കീം കണ്ടും ഓടിച്ചുകുടെ വെറുതെ ഇത്താനെ തീ തീറ്റിക്കാൻ.

ഞാൻ “” അടിപൊളി.നിങ്ങൾ കൊള്ളാലോ എന്നെ കാണാൻ തന്നെ വന്നതാണോ.

മാമ ചിരിച്ചുകൊണ്ട് എന്റെ അടുത്തിരുന്നു.

നിന്നെ കാണാൻ തന്നെ വന്നതാടാ കുട്ടാ .ഒന്നുല്ലെങ്കിലും അവരു ഉമ്മേം മോളുമല്ലേ എന്തോരം എന്നു വെച്ച് പെണെങ്ങി ഇരിക്കും.11 കൊല്ലമായില്ലെടെ കുട്ടാ നീ വിഷമിക്കണ്ട.

ഞാനും വിചാരിച്ചു പാവം.
ഞാൻ !””.എന്നാലും മാമ ഇവരെന്തിനാ പിണെങ്ങിയെ.

മാമ “” പടച്ചോനാറിയ.നിന്റെ ഉമ്മേം ഉമ്മുമ്മേം.ഇതുവരെ ആ രഹസ്യം ആരോടും പറഞ്ഞട്ടില്ല.

എന്നാലും. എന്തായിരിക്കും..

മാമി എന്റടുത്തേക്കു വന്നിരുന്നു.അറിയോ നീ എന്നെ.

ഞാൻ.””മ്മ്മ്.മാമി.എന്നെ മൈൻഡ്.ചെയ്‌തില്ലല്ലോ.

നൈമ””.അല്ലാഹ് .ഉമ്മാ.ഇവിടെ.ഇനി അടുത്തയാളുടെ പിണക്കം മാറ്റണമല്ലോ.

നസീമ””അല്ലാഹ് ഉമ്മുമ്മാടെ മോനെ കാണാനല്ലേ വന്നേ .ഇനി കുറച്ചു ദിവസം എന്റെ കുട്ടന്റെടുത്തുന്നു പോവില്ല ഞാൻ.

പടച്ചോനെ പെട്ട

ഷാഹിന “”ഞാനും അങ്ങോടു പറയാൻ ഇരികേർന്നു എല്ലാർക്കും കുടി അവിടെ നിക്കലോ കുറച്ചു ദിവസം.

ഷഫ്‌ന “” ഏയ് ഉമ്മ ഇവിടെ നിക്കട്ടെ അങ്ങോടു പോയില്ലേ ശെരിയാകുല.

കുറച്ചു നേരത്തെ സംസാരത്തിനു ശേഷം മാമേം മാമിയും ഇത്താത്തയും പോയി.

ഉമ്മുമ്മ ഇവിടെ നിന്നു.

നസീമ “” എന്നാലും എത്ര കൊല്ലമായെടി നിനക്കൊന്നു വിളിക്കാൻ കുടി തോന്നിലാല.

ഷാഹിന “” ഉമ്മ എന്നെ അതാലോചിപിക്കല്ലേ ഞാൻ മറന്നു.അതിലും വലുതാണുമ്മ എന്റെ ജീവിതത്തിൽ സംഭവിക്കുന്നത്.

നസീമ എന്തെന്നുള്ള രീതിയിൽ തല ഉയർത്തി.

ഷാഹിന “” ഞാൻ പറയാ പിന്നെ.

നസീമ പുറത്തുപോയി ഫുഡ് വാങ്ങാൻ നേരം.

ഞാൻ “” ഉമ്മി ഞാൻ ഒരു കാര്യം ചോയ്ക്കോട്ടെ.

ഉമ്മി.”” എന്താടാ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025