Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭീവി മനസിൽ 5

ഐഷ “” ഞാൻ പറഞ്ഞല്ലോ എനിക്ക് അങ്ങനെ പറ്റില്ല .എന്റെ മക്കളുടെ ഭാവി അതാണ് എനിക്ക് ഇമ്പോര്ട്ടന്റ്.

അപ്പോഴേക്കും സുഹറ ക്യാരി ബ്യാഗും ലിസ്റ്റു മായി അങ്ങോട്ട്. വന്നു.

സുഹറാ”” മിഴിച്ചു നിക്കാണ്ടു പോ മനുഷ്യ.

അയാൾ സാധനങ്ങളുടെ ലിസ്റ്റു മായി പോയി.

“”””””””””'”””””””””””””””””””””””””””””””””””””””””””!

ഡോക്ടർ “” ഇയാൾക്ക് കൊഴപ്പുല്ലാ നമുക്ക് റൂമിലേക്ക് മറ്റാട്ടോ.

ജാസ്മിൻ.””.ഇവനെ.എപ്പോ.ഡിസ്‌ചാർജ ചെയ്യാൻ.പറ്റും

ഡോക””” എന്തായാലും രണ്ടുദിവസം കിടക്കട്ടെ ഇവിടെ.എന്തായാലും നല്ല റസ്റ്റ് വേണം.

ജാസ്മിൻ.”” ഓക്കേ.

ഇത്ത ഞാൻ പോയി ഇത്താഡെ ഡ്രസ്സും ഫുഡ്ഡുമായിട്ടു വര എന്തയാലും രണ്ടു ദിവസം കഴിയണം. അവനെ ഇപ്പൊ.റൂമിലേക്ക് കൊണ്ട്വരും.

ഷാഹിന “” അവൻ വരട്ടെ ജാസ്മി എന്നട്ട്‌ പോക.

നിയസിനെ റൂമിലേക്ക് കൊണ്ടുവന്നു.

ജാസ്മി നീ എന്നാ പോയിട്ടുവാ.ഞാൻ വീട്ടിലേക്കു വിളിച്ചട്ടിണ്ടു .

ജാസ്മി “” അതല്ലാ ഹംസാക്ക വന്നിണ്ടു. അപ്പൊ.ഇക്കാടെ.കൂടെ പോകാലോ.

ഷാഹിന.”” എടി ഞാനാകെ.മുഷിഞ്ഞു.നാറി.ഇരിക്കേണ്

ജാസ്മി.””.ഞാൻ വിളിച്ചു നോക്കട്ടെ

റിങ് ചെയ്യുന്നുണ്ട് ഇടുക്കുന്നില്ല.

ജാസ്മിൻ”””ആ ഹലോ ഇത്ത ഇക്ക.പൊന്നോ.അവിടന്ന്.

സുഹറ “” അവിടെത്താനയാട്ടിണ്ടാകും എന്താടി

ജാസ്മിൻ “” അതല്ല ഡ്രസ്സൊക്കെ കൊടുത്തു വിട്ടോ .

സുഹറ “” മ്മ്മ് എടി പിന്നെ നസീംത്താ വിളിച്ചട്ടീണ്ടായി.

ജാസ്മിൻ.”” ഏത് ?

സുഹറ “” നീ ഷാഹിനാട്താണൊ.

ജാസ്മിൻ “”” ആ എന്തെ

സുഹറ “” ഇത്തിരി നീങ്ങി നിക്ക്

ജാസ്മിൻ “”” ഓഓഓ ഇപ്പൊ ആളെ മനസ്സിലായി. ഷാഹിത്താടെ ഉമ്മാ.

സുഹ്‌റ “” അവരു വിളിച്ചിരുന്നു.ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞപ്പോ പിന്നെ ഞാനെന്തു ചെയ്യാനാ.

ജാസ്മിൻ “” അല്ലിത്ത ശെരിക്കും.അവരു തമ്മിൽ എന്താ പ്രശ്നം

സുഹറ “”” ആ പടച്ചോനാറിയ. അവർ ഫോൺ വെച്ച്.

ഷാഹിന “”,എന്താ ജാസ്മി .

ജാസ്മി “” ഇക്കാ എത്താനായാട്ടിൻഡ്.
ഇക്കാ എത്തിയല്ലോ.

ഹംസ “” ചെക്കന് എങ്ങനിണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025