Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭീവി മനസിൽ 8

രാവിലെ കണ്ണ് തുറക്കുമ്പോൾ എന്റെ മേത്തു കാലു വെച്ച് കെടക്കുന്ന അഞ്ചുനേ യാണ് ഞാൻ കാണുന്നത്. അവളുടെ മിനുസമുള്ള തുട എന്റെ സദനത്തിൽ ആണ് വെച്ചേക്കുന്നേ. അവൻ ആണേ കമ്പിയടിച്ചു അവളുടെ തുടയുടെ മാര്ധവത്തിൽ സുഖിച്ചു കിടക്കേണ്. കുറച്ചു നേരം കുടി അങ്ങനെ കിടന്നു ഞങ്ങൾ എണീച്ചു.
ഞാൻ,,, എന്തായിരുന്നു ഇന്നലെ അടിച്ചു വീൽ പോയി കിടകർന്നു ഇപ്പൊ റെഡിയായോ.

അവൾ,,,, സോറി. എനിക്കു തലവേദനിക്കുന്നു.

ഞാൻ,,, കേട്ട് ഇറങ്ങിയിട്ടില്ല. മ്മ് എണീച്ചു വാ പോകണ്ടേ.

ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു നേരെ ടോപ് സ്റ്റേഷനിൽ പോയി. അവിടുത്തെ പ്രധന സംഭവം തണുത്തു മൂടൽ മഞ്ഞിൽ സൂര്യന്റെ ഉദയം കാണാനാണ്. ഒരുപാട് ആളുകൾ വന്നിട്ടുണ്ട്.നല്ല ക്രീമി ആയി മുടൽ മഞ്ഞു കാണാൻ തന്നെ ഒരു പ്രേത്യക ഭംഗിയാണ്.
പ്രകൃതി ശെരിക്കും കനിഞ്ഞു നൽകിയ വരാധനമാണ് മൂന്നാർ. കാണാനാണെ ഇനിയും കുറെ സ്ഥലങ്ങൾ ഉണ്ട്. സമയ പരുത്തി കൊണ്ട്. ഞങ്ങൾ അവിടുന്ന് വീട്ടിലേക്കു തിരിച്ചു. അഞ്ചുനേ വീട്ടിൽ ആക്കി. ഞാനും രമ്യയും അവളുടെ ടാബ്ലെറ്റും വാങ്ങി അവളെ വീട്ടിൽ ആക്കി കൊടുത്തു. നേരെ മൂത്താപ്പടെ വീട്ടിലേക്കു വിട്ടു.
സമയം 5 മണി കൈഞ്ഞിരുന്നു. നേരെ ചാടി കൊടുത്തത് ഫർസാന ബാബിടെ മുന്നിലേക്ക്‌.

ബാബി,,, അവിടെ നിക്കട ഉമ്മാ ദേ ഊരു തെണ്ടി വന്നട്ടുണ്ട്.
മൂത്തു,,, ടാ പോയി കുളിച്ചു വാ

ഞാൻ,,, ശെരി മൂത്തു.
ബാബി,,, ടാ ഒന്നു നിന്നെ.

ഞാൻ,,, എന്താണ് ബാബി.

ബാബി,,, നിന്നോട് ഇന്ന് എന്നെ വീട്ടിൽ കൊണ്ടുപോയി ആക്കി തരാൻ പറഞ്ഞാണ.
ഞാൻ,,, അയ്യോ സത്യം ആയിട്ടും മറന്നു പോയി.

ബാബി,,, നീ മറക്കും മറന്നില്ലേ അത്ഭുദമുള്ളു. കുഞ്ഞുമ്മ വിളിച്ചട്ടീണ്ടായി.

ഞാൻ,,, ഇവിടുന്നു പാരാ ചെന്നട്ടിണ്ടകൂലോ.
ബാബി,,,, ഹിഹിഹിഹി,,,,
ഞാൻ,,, ഉമ്മിയെ വിളിക്കട്ടെ.

ഫോൺ എടുത്തപാടെ
ഉമ്മി, നിച്ചു അതെ നിന്നോട് ഇങ്ങോട് വരാൻ പറഞ്ഞട്ടുണ്ട് വാപ്പി.

ഞാൻ,,, അതെന്തിനാ ഉമ്മി.

ഉമ്മി,,,, എടാ ഇവിടെ അടുത്ത് കല്യാണം വിളിക്കാനാണ്. പിന്നെ നിൻസിക് എന്തോ പറയാനൊന്നുണ്ടായി. ആരെയോ വ്‌ലികാനുണ്ടെന്നു പറഞ്ഞു.
ഞാൻ,,, ആണോ എന്നോട് പറഞ്ഞില്ലല്ലോ അവൾ
ഉമ്മി,,, ഇല്ലേ ആ ദേ വന്നുണ്ട് അവള് കൊടുക്കാ.

ഞാൻ,,, മ്മ്

നിൻസി,,, സാറു കറങ്ങാൻ പോയിന്നു കെട്ടു.
ഞാൻ,,, പിന്നെ ഞങ്ങൾ ഫ്രഡ്‌സിന് കറങ്ങണ്ടേ നല്ല പാട്.
നിൻസി,,,, മ്മ്മ് ഇവിടെ വരുമ്പോ ഞാൻ അന്ന് പറഞ്ഞില്ലേ എന്നെ ഫ്രണ്ട്‌നേ വിളിക്കാൻ അതു പൊകട്ടോ നമ്മക്ക്.

അവൾ ആാാ പറഞ്ഞത് തലയിൽ ഇടുത്തി വീണ പോലെയായായി. ഇവൾ ഇതു മറന്നില്ലേ.
തുടരും.
നിങ്ങളുടെ സപ്പോർട് പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ലൈക്കും കമന്റ്‌ മാണ് ഈ യുള്ളവനെ ഇതു എഴുതാൻ പ്രേരിപ്പിക്കുന്നത്. തുടർന്നും സപ്പോർട് പ്രതീക്ഷിക്കുന്നു.
എന്റെ എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. 🌷🌷🌷🌷🌷🌹🌹🌹🌺🌺🌺🌺🌺🌻🌻🌻🌻🌻😍😍😍

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025