Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭീവി മനസിൽ 8

ഞങ്ങൾ ഫോട്ടോക്ക് പോസ്ചെയ്തു. ഞാനും അഞ്ചും നടുക്ക് എന്റെ ലെഫ്റ്റ് സൈഡിൽ രമ്യായും അവളുടെ സൈഡിൽ റോഷനും അവന്റെ അപ്പുറം ആനും ജോയും. അഞ്ചുന്റെ ലെഫ്റ്റ് സൈഡിൽ ഉണ്ണിയും ആതിരയും. ഞങ്ങൾ ഫോട്ടോ എടുത്തു. ആൾക്ക് 150 രൂപയും കൊടുത്തു. വീണ്ടും നടന്നു. ഇനി കുണ്ടള ഡാം എക്കോ പോയിന്റ് ഇവിടെയും കറങ്ങാൻ ഉണ്ട്. ഞങ്ങൾ അവിടന്ന് നേരെ എക്കോ പോയിന്റിൽ ആണ് പോയത്. സമയം നാലര അഞ്ചു മണി അയട്ടുണ്ട്. ഇവിടെ എത്തിയപ്പോഴാണ് ഏറ്റവും കൂടുതൽ ആളുകൾ ഇവിടെ ഇന്ടെന്നു മനസ്സിലായത്. ചെറിയ ഒരു തടാകവും നിറയെ തേയില തോട്ടവും ഏല തോട്ടവും പുൽ മേടുകളും. ആളുകളെല്ലാം സ്വന്തം പേര് വിളിച്ചു പറയുകയാണ്. അവരുടെ പേര് തന്നെ തിരിച്ചു പ്രതിധ്വനി ക്കുകയാണ്. അവിടെ നിന്നും ഞങ്ങൾ മനോഹരമായ ഫോട്ടോസ് എല്ലാം എടുത്തു. കുടുതലും സെൽഫിയും കെട്ടിപ്പടിച്ചു നിക്കുന്നത് എല്ലാം. അഞ്ചുസു പാവം തണുത്തു വിറക്കുകയാണ്. ഞാൻ എന്റെ ജാക്കറ്റ് ഊരി അവളുടെ മേത്തു ഇട്ടുകൊടുത്തു. ഇതുകണ്ട രമ്യാ ചിരി തുടങ്ങി. കുറച്ചു നേരം പ്രകൃതിയുടെ ഭംഗി ആസ്വദിച്ചതിനു ശേഷം ഞങ്ങൾ അവിടുന്ന് തിരിച്ചു വരുന്ന വഴി കുണ്ടള ഡാമിലും കേറി അവിടെയെല്ലാം നടന്നു. സമയം ആറു ആയതിനാൽ ഞങ്ങൾ തിരിച്ചു. മൂന്നാർ ടൌൺ എത്തിയപ്പോൾ. വണ്ടി നിർത്തി.

റോഷൻ,,, എടാ നിങ്ങൾ കഴിക്കാനുള്ള ഫുഡ് വാങ്ങിക്കോ ഞങ്ങൾ ഇപ്പൊ വര. ഞാനും അഞ്ജുവും രമ്യയും കുടി നൈറ്റ് കഴിക്കാനുള്ള ഫുഡ് ഒക്കെ വാങ്ങി. തിരിച്ചു കോർട്ടെസിൽ വന്നു. അതിന്റെ ഉള്ളിൽ പോലും നല്ല തണുപ്. അഞ്ചു ഡ്രസ് മാറാൻ പോയപ്പോൾ രമ്യ എന്റടുത്തു വന്നു.

രമ്യാ,,, ചിലവുണ്ട് ട്ടാ

ഞാൻ,,, എന്തിനു.

അവൾ,, അതുകൊള്ളാം രണ്ടും കുടി ച്ചാൽ ആയിട്ടു ഇപ്പൊ ഞാൻ പുറത്തായോ.

ഞാൻ,,, എടി അങ്ങനെ ഒന്നുല്ല.

അവൾ,,, പിന്നെ അങ്ങനെഒന്നുമില്ല. അതുകൊണ്ടാലോ രണ്ടും കുടി കൈകോർത്തു നടന്നോണ്ടിരുന്നത് .

ഞാൻ,,,, എടി അതു തണുത്തട്ടല്ലേ.

അവൾ, മ്മ്മ്മ്. പിന്നെ ഒരു കാര്യം ഇങ്ങോട് വാ ചെവിട്ടിൽ പറയാൻ ഉള്ളത് ആണ്.

ഞാൻ,,, എന്താടി പൊട്ടി.

അവൾ,,,, അതെ ആക്രാന്തം മൂത്തു ആ പെണ്ണിനെ ഇന്ന് ഒന്നും ചെയ്യലേട്ട.

ഞാൻ,,, പോടീ പട്ടി.

അവൾ എന്റെ അടുത്ത് വന്നട്ടു.
രമ്യാ,,, അഞ്ചുന്റെ ഭാഗ്യം നിന്നെ പോലെ ഒരാളെ കിട്ടിയത്.

ഞാൻ,,, അതെന്താ റോഷന് കൊഴപ്പം.

അവൾ,,, കൊഴുപ്പൊന്നുമില്ല. നീ ക്ലാസ് തുടങ്ങുന്ന സമയത്തു ആണ് വന്നതെങ്കി അവൾക്കു കൊടുക്കില്ലായിരുന്നു ഞാൻ നിന്നെ.

ഞാൻ,, ഞെട്ടി നിക്കലും അവൾ എന്റെ മുഖത്തു ഒരു ഉമ്മ വെച്ച് പോകലും ഓപ്പ മായിരുന്നു.
അപ്പോ തന്നെ രമ്യാ എന്നെ വിളിച്ചു.

രമ്യാ,,, എന്നെ വിളിച്ചു. ടാ ഒന്നു വന്നേ

ഞാൻ,,, എന്താടി

അവൾ,,, നീ ഇവളെ നോക്കിയേ. ഞാൻ നോക്കുമ്പോൾ ഒരു റെഡ് ചുരിദാർ ആണ് വേഷം.

രമ്യാ,,, എടാ ഇവൾ ഇവളുടെ പുതിയ ഡ്രസ്സ്‌ ആണ് കൊണ്ടുവന്നേക്കുന്നെ.

ഞാൻ,,, അതിനെന്താ

രമ്യാ,,,, എടാ മണ്ടാ വീട്ടിൽ ഇടണ ഒന്നുല്ലന്നു.

ഞാൻ,,, അതിനെന്താ നിന്റെ കൊടുത്തപോരെ.

അവൾ,,, എന്റെ ഗൗൺ ആണ് അതു അവൾക്കു ഇഷ്ടോല്ല.

ഞാൻ,,, നീ എന്തായാലും കൊടുക്ക്‌.

അഞ്ചു,,,, ഞാൻ ഇതു ഇട്ടോളാം.

ഞാൻ,,, രാത്രിയല്ലേ ആരു കാണാൻ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025