Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭോഗരാഗം 5

കറുത്ത നിറമുള്ള ഒരു ചേച്ചി . സാധുവെന്നു

തോന്നുന്ന മുഖം നല്ല വലിപ്പമുള്ള കണ്ണുകൾക്ക് വല്ലാത്തൊരു ആകർഷണം

പിങ്ക് നിറമുള്ള വിടർന്ന ചുണ്ടുകൾ ആ മുഖത്ത് എടുത്തു കാണിക്കുന്നു കോട്ടന്റെ ഒരു ക്രീ കളർ ചുരിദാറാണ് ധരിച്ചിരിക്കുന്നത്

ഷോളില്ലാഞ്ഞതിനാൽ മാറിലെ ഗോളങ്ങൾ വ്യക്തമായ് കാണാം വിരിഞ്ഞ നെഞ്ചിൽ പരന്ന് കിടക്കുന്നതിലാണോ എന്നറിയില്ല അത് വളരെ ചെറുതാണെന്ന് തോന്നി.

കാറിൽ നിന്നിറങ്ങുമ്പോൾ എനിക്ക് നേരിയ ചമ്മൽ തോന്നി . ചേച്ചി എന്നെ നോക്കി ചിരിച്ചു

” കയറി വരൂ .. വരുൺ ” ഓ . നല്ല ശബ്ദം

ഞാനവരെ നോക്കി ചിരിച്ചു

സൈന ഇത്ത സ്വന്തം വീടുപോലെ അകത്തേക്ക് നടന്നു ഇറുകിയ ജീൻസിൽ അവളുടെ കുണ്ടി ഉരുണ്ട് തള്ളി നിന്നു നടക്കുമ്പോൾ അത് താളത്തിൽ ചലിച്ചു ഞങ്ങൾ അകത്തു കയറിയതും ചേച്ചി വാതിൽ ലോക്ക് ചെയ്തു. വളരെ വലിയൊരു ഹാളാണ് വലിയ രണ്ടു സെറ്റികളിൽ ഒന്ന് ചൂണ്ടി കൊണ്ട് ചേച്ചി ഇരിക്കാൻ പറഞ്ഞു .ഞാനപ്പോൾ മറ്റൊരു കാര്യം ശ്രദ്ധിച്ചു ചേച്ചിയുടെ പിൻ ഭാഗം വളരെ വലുതും നല്ല ഷെയിപ്പിൽ വിരിഞ്ഞ് നിൽക്കുന്നതും ആണ് . മുന്നിൽ 55 ഇഞ്ചിന്റെ സോണിയുടെ ഒരു സ്മാർട്ട് TV യിൽ ഹിന്ദി മ്യുസിക്ക് ചാനൽ ആണ് വച്ചിരിക്കുന്നത് .

ഹരിപ്രിയ ചേച്ചിയുടെ കുടുംബം വിശ്വകർമ്മ വിഭാഗത്തിൽ പെട്ടവരാണ് ചേച്ചിയുടെ അച്ഛനും അമ്മക്കും വിവാഹത്തിനു മുൻപു തന്നെ സർക്കാർ ജോലി കിട്ടിയിരുന്നു അച്ഛൻ കൃഷി വകുപ്പിൽ ഉയർന്ന ഉദ്യോഗസ്ഥൻ ആണ് അമ്മക്ക് ജോലി ഫിഷറീസിലും .. ഇരുവർക്കും ഒൻപതുവർഷ കാത്തിരിപ്പിനു ശേഷം ഉണ്ടായതാണ് ഹരിപ്രിയ. നിരന്തരമായ പ്രാർത്ഥനയിലൂടെയാണത് സംഭവിച്ചതെന്ന് വിദ്യാസമ്പന്നർ ആയിട്ടും അവർ വിശ്വസിക്കുന്നു

വേണ്ടെന്ന് പറഞ്ഞിട്ടും ഇരുവരും

നിർബന്ധിച്ചെന്നെ ചായ കുടിപ്പിച്ചു ചപ്പാത്തിയും മുട്ട റോസ്റ്റും ഏത്തപ്പഴം പുഴുങ്ങിയതും കഴിച്ച് എഴുന്നേൽക്കുമ്പോൾ

വയർ അധികമായ പോലെ തോന്നി.

സൈന ഇത്ത ബാഗുമായി അകത്തേ മുറിയിലേക്ക് പോയി അൽപ്പം കഴിഞ്ഞവൾ തിരിച്ച് വന്നത് കണ്ട് ഞാൻ ഞെട്ടി

മുട്ടിനു മേലെ നിൽക്കുന്ന ഒരു ഷോട്സും സ്ലീവ് ലെസ് ബനിയനും ആണ് ഇട്ടിരുന്നത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025