Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭോഗരാഗം 5

ഒരു Hi വന്നു. സനയോട് ഞാനതു പറഞ്ഞപ്പോ അവൾ ” ഒക്കെ ബൈ” പറഞ്ഞു . അവൾക്ക് വിഷമമായെന്നു തോന്നി. എങ്കിലും ഞാനൊന്നും പറഞ്ഞില്ല

” ഒക്കെ ” പറഞ്ഞ് ജാസ്മിന് റിപ്ലെ അയച്ചു

” Hi ജാസു ” അതൊരു തുടക്കമായിരുന്നു

പിന്നീടുള്ള ദിനങ്ങളിലും അത് തുടർന്നും സനയെ പൂർണ്ണമായും ഒഴിവാക്കാൻ എനിക്കായില്ല. ഇടവേളകൾ കണ്ടെത്തി അവളുമായും ചാറ്റു ചെയ്തു . സൈനയുമായി ചാറ്റിങ്ങ് പതിവില്ല എങ്കിലും ഇടക്കിടെ അവളുടെ മെസ്സേജുകൾ വന്നിരുന്നു അതിനു ഞാൻ മറുപടിയും കൊടുത്തു. കുടുതലും ദ്വയാർത്ഥം കലർന്ന ട്രോളുകളും മറ്റുമാണ് അവൾ അയക്കാറ്

രണ്ടാഴ്ചകൾ കഴിഞ്ഞ് സൈനയുടെ ഒരു മെസ്സേജ് കണ്ടു

” ശനിയാഴ്ച ഫ്രീ ആണോ ”

“എന്താ ”

“നമുക്ക് ഒരു സ്ഥലം വരെ പോകാം ”

” എവിടെ ?”

“അതൊക്കെ പറയാം നീ വരുമോ ”

” വരാം ”

” ശരി ”

അടുത്ത ദിവസം വിളിച്ച് സൈന വിവരങ്ങൾ പറഞ്ഞു. അവൾക്കൊപ്പം പഠിക്കുന്ന ഹരിപ്രിയയുടെ വീട്ടിൽ ശനിയാഴ്ച അവളുടെ അഛച്ചനും അമ്മയും അവിടത്തെ റെസിഡെന്റ് അസോസിയേഷനിൽ നിന്നും ഒരു തീർത്ഥയാത്ര പോകും. തിരിച്ചവർ രാത്രിയേ വരു. ഹരിപ്രിയക്ക് കൂട്ടായി സൈന പോകുന്നുണ്ട്. എന്നോട് ഒപ്പം പോരുന്നുണ്ടോ എന്നാണ് ചോദിക്കുന്നത്. നല്ലൊരു അവസരം ആണെന്ന് എനിക്ക് തോന്നി ഞാൻ സമ്മതം പറഞ്ഞു . വീട്ടിൽ എന്തെങ്കിലും പറഞ്ഞ് രക്ഷപെടാം എന്നാൽ ജാസ്മിനേയും സനയേയും എങ്ങനെ കൺവെൻസ് ചെയ്യും എന്നതായി എന്റെ ചിന്ത. അവസാനം ഞാനൊരു മാർഗം കണ്ടു

അച്ചച്ഛന്റെ കൂടെ നാളെ ഞാൻ ഞങ്ങളുടെ മലമുകളിൽ ഉള്ള പറമ്പിൽ പോകും അവിടെ

നെറ്റുവർക്ക് ഉണ്ടാകുമോ എന്നറിയില്ല കിട്ടുകയാണേൽ വിളിക്കാം അല്ലേൽ വൈകിട്ട് വരാം എന്നെല്ലാം വെള്ളിയാഴ്ച ചാറ്റുമ്പോൾ ഇരു വരേയും അറിയിച്ചു. അവരത് വിശ്വസിച്ചിരിക്കണം . സന Ok പറഞ്ഞപ്പോൾ ജാസു

“😒😭 ” സങ്കടം അറിയിച്ചു

പിറ്റേന്ന് രാവിലെ എട്ടുമണിക്ക് ഞാൻ റെഡിയായ് ഇറങ്ങി കൂട്ടുകാരനൊപ്പം വാപ്പയെ ആക്കാൻ എയർപോർട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതിനാൽ കൂടുതൽ ചോദ്യങ്ങൾ ഉണ്ടായില്ല . ബൈക്കുമായിറങ്ങി സ്കൂളിന്റെ അടുത്തുള്ള ഷോപ്പിഗ് കോപ്ലക്സിന്റെ സൈഡിൽ ബൈക്ക് ഒതുക്കി വച്ച് ലോക്ക് ചെയ്തു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025