Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭൂതം

രാവിലെ എഴുന്നേറ്റ് കുളിയെല്ലാം കഴിഞ്ഞ് ഒരുങ്ങി ഞാൻ എന്റെ കമ്പനിയിലേക്ക് എന്റെ ബൈക്കിൽ യാത്രയായി. ഒത്തിരി വർക്ക്‌ ബാക്കിയിരിക്കുന്നു. ജോലിയുടെ ടെൻഷൻ… എന്നാലും അതിനിടയിൽ ഇടക്ക് സ്വപ്നത്തിൽ കണ്ട ഭൂതത്തെ കുറിച്ചുള്ള ചിന്തയും.

ഓഫീസിൽ എത്തിയതും ഞാൻ എന്റെ കൂടെ ജോലി ചെയ്യുന്ന എല്ലാരേയും വിഷ് ചെയ്തു എന്റെ ക്യാബിനിൽ പോയി സ്ഥാനം പിടിച്ചു. ജോലി തിരക്കിലേക്ക് കയറാൻ തയ്യാറായി ഇരിക്കുമ്പോളേക്കും എന്റെ ബോസ്സിന്റെ സെക്രട്ടറി ജീന വന്നു വാതിൽ തുറന്നു.

“രാജീവ്‌.. ബോസ്സ് വിളിക്കുന്നുണ്ട്. She wants to meet you.”

“Ok.ഞാൻ ഇപ്പൊ തന്നെ വന്നേക്കാം. You may go.”

എന്റെ ബോസ്സ്. എന്റെ കമ്പനിയുടെ പ്രസിഡന്റ്‌. ഒരു 30 വയസ്സുകാരി കോടീശ്വരി. അപർണ വർമ.

ഭർത്താവ് ജിതേഷ് വർമ മലേഷ്യയിൽ വലിയ ബിസിനെസ്സ്കാരൻ. ഇടക്ക് നാട്ടിൽ വരും. അപർണ മാഡം നാട്ടിൽ അവരുടെ കൊട്ടാരം പോലുള്ള വീട്ടിൽ താമസം. മക്കൾ ഒന്നും ആയിട്ടില്ല. എങ്ങനെ ആവാൻ. രണ്ടാളും ഭൂമിയുടെ രണ്ടറ്റത്തും പോയി കാശുണ്ടാക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും.

അപർണ മാഡം ഒരു ആറ്റൻ ചരക്കാണ്. ടീം മീറ്റിംഗിന് ഇരിക്കുമ്പോൾ ഉറക്കം വരാതെ എന്നെ പിടിച്ചിരുത്തുന്നത് അപർണ മാഡത്തിന്റെ മേനിയഴക് തന്നെ.

ഫോറിൻ പെർഫ്യൂമിന്റെ മണവും. വെളുത്തു തുടുത്ത മേനിയും. ചുണ്ടുകൾ ലൈറ്റ് നിറമുള്ള ലിപ്സ്റ്റിക്ക് തേച്ചു അങ്ങനെ തിളങ്ങി നിൽക്കും. നല്ല ഉയർന്ന് ഉരുണ്ട മുലകൾ ഷിഫോൺ സാരിയുടെ ഇടയിലൂടെ കാണാവുന്ന കുഴിഞ്ഞ പൊക്കിളും വെണ്ണ പോലെ വെളുത്തു തുടുത്ത നല്ല വല്ല്യ പരന്നു കിടക്കുന്ന വയറും.

പലപ്പോഴും മാഡം സ്ലീവ്‌ലെസ് ബ്ലൗസ് ഇടുന്നത്. സ്ഥിരം ക്ലീൻ ഷേവ് ചെയ്തിരിക്കും ആ സുന്ദര കക്ഷം. അത് കൊണ്ട് തന്നെ ഒരു തരി പോലും രോമ കറുപ്പില്ലാത്ത കക്ഷം. പലപ്പോഴും ആ കക്ഷം ഒന്ന് നക്കി നോക്കാനുള്ള ഭാഗ്യം കിട്ടിയിരുന്നെങ്കിൽ എന്നൊക്കെ തോന്നി പോവാറുണ്ട്. തുളുമ്പി നിൽക്കുന്ന കുണ്ടിയും.

കമ്പനിയിൽ ജോലി ചെയ്യുന്ന മിക്ക ആണുങ്ങളും മാഡത്തിന്റെ മണം പിടിച്ചാണ് നടപ്പ്.

പലരുടെയും സ്വകാര്യനിമിഷങ്ങളെ വർണപൂരിതമാക്കുന്നത് അപർണ മാഡത്തിന്റെ അഴകാണെന്നു ഓഫീസിൽ ആൺപിള്ളേർടെ ഇടയിൽ ചർച്ചാ വിഷയമാണ്. ആണുങ്ങൾക്ക് ഓർത്തടിക്കാനുള്ള അപ്സരസ്സ്. മനസ്സ് കൊണ്ടാസ്വദിക്കാം അല്ലാതെ ആ ശരീരം ആർക്കും കിട്ടില്ല.അത് മലേഷ്യക്കാരന് സ്വന്തം. അങ്ങനെ പറയാമെന്നു മാത്രം.

മാഡം പക്ഷെ ആള് മര്യാദകാരിയാണ്‌ട്ടോ. സ്ട്രിക്ട് ആണെങ്കിലും നല്ല പെരുമാറ്റം. ആ ചിരി കാണുന്നത് തന്നെ ഒരു ഭാഗ്യം ആണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025